Mar 19, 2011

ഇവരൊക്കെ പോലീസിലുണ്ടായിരുന്നെങ്കില്‍ !!

ശരിക്കും ഇവരായിരുന്നു പോലീസിലെങ്കില്‍ ,,


20 comments:

  1. ഇതുപോലെയുള്ള പോലീസ് ഉണ്ടായിരുന്നെങ്കില്‍ എന്നെ കേരളം നന്നായിപോയേനെ!!!!!!!

    ReplyDelete
  2. മണല്‍ മാഫിയ പോലീസിനെ ആക്രമിക്കില്ലായിരുന്നു !!

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. ഇപ്പോഴുള്ളത് പോലെ തന്നെ നടക്കൂ... മാറേണ്ടത്..കുപ്പായവും.അത് അണിയുന്നവരുമല്ലാ...വ്യവസ്ഥിതിയല്ലേ..............?

    ReplyDelete
  5. നാട്ടില് അഴുമതികുരയുമായിരുന്നു...
    പിന്നെ ഇവരെന്നും സസ്പെന്ഷനിലായിരിക്കും!!!

    ReplyDelete
  6. Anonymous13:50

    എത്ര മനേഹരമായ നട്കാത്ത സ്വപ്നം

    ReplyDelete
  7. പോലീസ് ഡിപ്പാര്‍ട്ട്മെന്റ് കോളം തോണ്ടിയേനെ........

    ReplyDelete
  8. എല്ലാം അഴകിയ രാവണന്മാരും,രാവണിമാരും..!

    ReplyDelete
  9. എല്ലാം അഴകിയ രാവണന്മാരും,രാവണിമാരും...!

    ReplyDelete
  10. ചെകുത്താന്‌ പുടിച്ചത് ആ പോലീസിനെ തന്നെയോ? അതോ പോലീസിന്റെ.........

    ReplyDelete
  11. പോലീസെന്നാൽ സുരേഷ്ഗോപിയേപ്പോലെ പൊലയാടി മോനേയെന്ന് വിളിച്ച് അലറിക്കൂവുന്ന ആൾക്കാർ ആവരുത്...രാഷ്ട്രീയക്കാരോടായാലും കള്ളനോടും കൊലപാതകിയോടായാലും മാന്യമായി പെരുമാറുന്നവരായിരിക്കണം പോലീസ്...
    ഏതാണ്ട് ദുബായ് പോലീസിന്റെ പെരുമാറ്റം പോലെ....

    മാന്യമായ പെരുമാറ്റത്തിൽ കൂട്തലൊന്നും കേരളാ പോലീസിൽ നിന്നും പ്രതീക്ഷിക്കുന്നില്ല...പോലീസുകാരനനെ കണുമ്പോൾ ഇരുന്നിടത്തുനിന്നെണീറ്റു പഞ്ചപുശ്ചമടക്കിനിൽക്കുന്ന ആൾകാരാണ് ഇന്നും ഈ വ്യവസ്ഥിതി തുടരാൻ ആഗ്രഹിക്കുന്നത്...

    ReplyDelete
  12. എല്ലാവരും ആലോചിക്കാറുള്ളതാണ്‌

    ReplyDelete
  13. പോലീസ് ഡിപാര്‍ട്ട്‌മെന്റ് മൊത്തം ആക്ഷന്‍ , കട്ട്‌ ആയേനെ. . .
    മേക്കപ്പിന്റെ വകയിലും ഒരു തുക വകയിരുത്തെണ്ടി വരും. . .
    പിന്നെ ആ കാണിച്ച പെണ്‍ പുലികള്‍ ആണ് പോലീസ് എങ്കില്‍ സ്റ്റേഷന്‍ നു അടുത്ത് ഒരു അംഗന്‍വാടിയും തുടങ്ങേടി വരും

    ReplyDelete
  14. സിനിമയില്‍ കാണുന്ന പോലാണോ യാഥാര്‍ത്ഥ്യം...
    അങ്ങനെയാണെങ്കില്‍ നല്ല കുടുംബ നായകന്മാരായ ഇവന്മാരുടെയൊക്കെ കുടുംബ ജീവിതമൊന്നും കോളം തോണ്ടാന്‍ പാടില്ലല്ലോ...ഏത്..

    ReplyDelete
  15. വനിതാ പോലീസിന്റെ ഐറ്റം ഡാന്‍സ് കാണാമായിരുന്നു ......ഹോ

    ReplyDelete
  16. എന്തായാലും "വിനയയുടെ" മുൻപിൽ ഷൈൻ ചെയ്യാൻ പറ്റില്ല.....പ്രത്യെകിച്ചു പുരുഷ കേസരികൾക്ക്‌.........

    ReplyDelete

അഭിപ്രായം വേണമെന്നില്ല