Feb 23, 2011

അമ്മ പറഞ്ഞ എട്ട് നുണകള്‍

വിലയിടാന് പറ്റാത്ത ഒരു പാഠപുസ്തകം തന്നെ അമ്മ ,
ബന്ധങ്ങളെയും ബന്ധുകളെയും ആദ്യമായി അറിഞ്ഞത് അവളിലൂടെയാണ് സ്നേഹത്തിന് ആഴങ്ങളെ പഠിപ്പിച്ച് സ്നേഹിക്കാന്‍ പഠിപ്പിച്ച് , വീഴ്ച്ചയില്‍ നിന്ന് കൈപിടിച്ച് നടത്തിയ അമ്മയെ കുറിച്ച് എന്താണെഴുതുക , എന്തെഴുതിയാലും മതിയാവില്ല . എന്തു തന്നാലും പകരമാവില്ല നിന്റെ സ്നേഹത്തിന്‍ മുന്‍പില്‍ ...  “അമ്മ“ എന്ന വാക്കില്‍ തന്നെയുണ്ട് എല്ലാം .
ശക്തമായ ഒരു ആശയം ഉള്‍ക്കൊള്ളുന്ന ഈ  മെയില്‍ സന്ദേശം  ഇത് എന്റെ മെയില്‍ ബോക്സില്‍ ഒരുങ്ങി കൂടാനുള്ളതല്ല എന്ന് തോന്നി അതുകൊണ്ട് ഇതിവിടെ പോസ്റ്റുന്നു ... ഈ നല്ല മെയില്‍ സ്രഷ്ട്ടിയുടെ യഥാര്‍ത്ഥ പിതാവേ നിനക്കെന്റെ നന്ദി ..





















ഇത് എന്റെ സ്രഷ്ട്ടിയല്ല മെയില്‍ ഫോര്‍വേഡിലൂടെ കിട്ടിയ വളരെ പഴയമെയിലാണ് നിങ്ങളില്‍ പലര്‍ക്കും കിട്ടിക്കാണും എന്നാലും ഇതെടുത്ത് പോസ്റ്റിയതിന് തെറിവിളിക്കരുതേ എന്ന് അപേക്ഷ 

22 comments:

  1. എനിയ്ക്കും കിട്ടിയിരുന്നു ഈ മെയില്‍.

    ഇത് എല്ലാവരും വായിച്ചിരിയ്ക്കേണ്ടതു തന്നെയാണ്.

    ReplyDelete
  2. Anonymous13:08

    Super Thanks for the share

    ReplyDelete
  3. Anonymous13:30

    Super.
    thanks.

    ReplyDelete
  4. Good one.

    Thanks for Sharing.

    ReplyDelete
  5. അമ്മേ.. കാരുണ്യ വാരിധേ... താവക ജന്മം ഈ ഭൂവിന്നലങ്കാരം, അവിടുത്തെ ചേവടിയിലായിരം കുസുമങ്ങൾ അർപ്പിപ്പൂ ഞങ്ങളി ധന്യ മുഹൂർത്തത്തിൽ............. ചന്തുനായർ

    ReplyDelete
  6. എത്ര വാഴ്ത്തിയാലും
    മതിവരാത്ത
    മഹത്വമാണമ്മ
    നമ്മുടെ പെറ്റമ്മ ...

    ReplyDelete
  7. nannaayi ithu posttiyath......

    ReplyDelete
  8. thanx for sharing this!

    ReplyDelete
  9. മെയില്‍ വഴി കിട്ടി വായിച്ചിരുന്നു ,വായിക്കാത്തവര്‍ വായിക്കട്ടെ.

    ReplyDelete
  10. കണ്ണുനീരിന്റെ ഉപ്പുരസമുള്ള നുണകള്‍!!

    ReplyDelete
  11. ഇത് പോലൊന്ന് വായിച്ചിട്ടില്ല ഇതുവരെ. നന്ദി നന്ദി നന്ദി

    ReplyDelete
  12. ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ കണ്ണില്‍ നിന്നും കണ്ണ് നീര്‍ ഒഴുകുന്നു. കാരണം എന്‍റെ ഉമ്മ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.
    ബാവാ നിനക്കൊരു വീട് ഉണ്ടായി കാണാന്‍ എനിക്കെന്ന കഴിയുക എന്ന് ഇടക്കിടക്ക് എന്‍റെ ഉമ്മ എന്നോടു ചോദിച്ചിരുന്നു.
    വീട് ഉണ്ടായപ്പോള്‍ അതുകാണാന്‍ നില്‍ക്കാതെ എന്‍റെ ഉമ്മ ....

    ReplyDelete
  13. മെയില്‍ വഴി നേരത്തേ ലഭിച്ചിരുന്നു.എങ്കിലും എത്ര വാഴ്ത്തിയാലും മതിയാവാത്തതാണ് അമ്മതന്‍ മഹത്വം!

    ReplyDelete
  14. Anonymous12:39

    ഞാന്‍ ആദ്യമായിട്ടാണ് വായിക്കുന്നത്...ഹൃദയത്തെ സ്പര്‍ശിച്ചു...

    ReplyDelete
  15. ഇതിവേടെ പോസറ്റിയത് നന്നായി, വായിച്ചിരുന്നില്ല മുന്‍പ്.
    നന്ദി

    ReplyDelete
  16. എനിക്കും കിട്ടിയിരുന്നു.
    അന്ന് വായിച്ചപ്പോഴും, ഇന്ന് വായിച്ചപ്പോഴും മനസ്സ് നീറി.

    ReplyDelete
  17. evidayo oru neettal.............

    ReplyDelete
  18. Grt....... ullintae ullil oru neetalaye veendum.................

    ReplyDelete

അഭിപ്രായം വേണമെന്നില്ല