ശ്രീശാന്ത് വളരുന്നു അതില്‍ കേരളീയരായ നമുക്ക് അഭിമാനിക്കാം പക്ഷേ വളച്ചയ്ക്കൊപ്പം തന്നെ വരുന്ന പെരുമാറ്റ വൈകല്യം അപമാനിക്കേണ്ട ഒന്നാണ് . സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ 'ജാഡ"യെന്ന് കൂട്ടുകാര്‍ വിളിക്കുമായിരുന്നെന്ന് ശ്രീശാന്ത് അഭിമാനത്തോടെ അഭിമുഖ സമ്മേളനങ്ങളില്‍ പറയും . ടീമില്‍ നിന്നു പുറത്തായപ്പോള്‍ ശ്രീശാന്തിന്‍റെ അമ്മ പറഞ്ഞത് വല്ലാത്ത മാനസിക അവസ്ഥയിലായിരുന്നു ശ്രീ. രാത്രി അവന്‍ ക്ഷേത്രത്തില്‍ പോയി കരഞ്ഞു പ്രാര്‍ത്ഥിച്ചു. അവന്‍റെ മനസില്‍ ഉള്ള അഹന്ത അഹന്ത മുഴുവന്‍ അതോടെ ഇല്ലാതായി. അഹന്തയെക്കുറിച്ച് അമ്മയ്ക്കും അഭിപ്രായവ്യത്യാസമൊന്നുമില്ല,
ശ്രീശാന്ത് നടത്തുന്ന ഇത്തരം 'പ്രകടനങ്ങള്‍" തലവേദനയുണ്ടാക്കുന്നുവെന്ന് ക്യാപ്റ്റന്‍ ധോണി കഴിഞ്ഞ ദിവസം പറയുകയുണ്ടായി. ക്രിക്കറ്റ് ഗ്രൌണ്ടില്‍ എതിരാളികളെയാണ് ശ്രീശാന്ത് വിരട്ടേണ്ടതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി. സ്വന്തം ടീമിനെ അസ്വസ്ഥമാക്കരുതെന്നും ശ്രീശാന്തിനെ ഉപദേശിച്ചതായി ധോണി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പെരുമാറ്റത്തില്‍ അതിര്‍ത്തികള്‍ കടക്കരുതെന്ന് ഞാന്‍ ശ്രീശാന്തിനോട് പറഞ്ഞിട്ടുണ്ട്. ആരോടെങ്കിലും ആക്രോശിക്കണമെങ്കില്‍ അത് എതിരാളികളോട് ആയിക്കൊള്ളൂ; എന്നാല്‍ സ്വന്തം ടീമിലെ അംഗങ്ങളെ വെറുപ്പിക്കരുതെന്നും പറഞ്ഞിട്ടുണ്ട്. എന്നാല്‍ എല്ലാറ്റിനും ഒരു പരിധിയുണ്ട്. ആ പരിധി കഴിഞ്ഞാല്‍ ശ്രീശാന്തിന്റെ ശാസിക്കേണ്ടിവരും- ധോണി വ്യക്തമാക്കി. ശ്രീശാന്തിന്റെ മികച്ച പ്രകടനത്തില്‍ സന്തോഷമുണ്ട്. ഇനിയും പെരുമാറ്റദൂഷ്യം തുടര്‍ന്നാല്‍ കനത്ത ഭവിഷ്യത്തുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു . ശ്രീശാന്തുമായി യാതൊരു പ്രശ്‌നവുമില്ലെന്നും ധോണി വ്യക്തമാക്കി.
എനിക്കൊന്നേ പറയാനുള്ളു ... ശ്രീ കുട്ടാ ... ചക്കരേ നീ വെറുപ്പിക്കെടാ....എല്ലവരെയും..വെറുപ്പിക്ക് , ഒരുത്തനെ പൊലും വെറുതെ വിടരുത്. പറ്റുമെങ്കില്‍ കളികളം വിട്ടാലും വിടരുത് റസ്റ്റ് റൂമിലും എന്തിന് എലവരുടെയും വീട്ടില്‍ കയറി വെറുപ്പിക്ക് , എന്നിട്ട് പഴേതുപോലെ നീ തല്ലു കൊണ്ട് ഇളിഞ്ഞു കരയരുത് . ഇനി സിക്സ് അടിക്കുന്നത് പോലെ നിന്റെ ചെകിടത്തടിക്കാന്‍ ടീമില്‍ മത്സരം നടക്കണം. കോച്ചിന് അലപ്പുഴേന്ന് ചോറും കരിമീനും , കുമരകത്ത് ബോട്ടില്‍ ഒരു ദിവസം കറക്കവും അമ്പലപ്പുഴ പായസവുമൊക്കെ വാങ്ങികൊടുത്തതു ടീമില്‍ തിരിച്ച് കയ്യറാം
ഈ തിരിച്ചുവരവും തന്റെ വിജങ്ങളും എല്ലാം തന്‍റെ പ്രാര്‍ത്ഥനയുടെ ഫലമാണെന്ന് ശ്രീശാന്ത് ഉറച്ച് നില്‍ക്കും , ആര്‍ക്കെങ്കിലും പരുക്ക് പറ്റാനാണോ പ്രാര്‍ത്ഥിച്ചതെന്ന ചോദ്യം നമുക്ക് വിട്ട് കളയാമല്ലേ, മുമ്പ് ബാംഗ്ളൂര്‍ ഏകദിനം മഴയില്‍ കുതിര്‍ന്നു. കൊച്ചിയില്‍ കളിയുടെ തലേന്ന് ശ്രീശാന്ത് ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു. കളിയൊന്ന് നടന്നു കിട്ടിയാല്‍ മതി...അവരെയൊന്ന് തോല്‍പിക്കണം. ഇങ്ങനെ പത്ര സമ്മേളനത്തില്‍ ബാലിശമായി പ്രതികരിച്ച ആദ്യവ്യക്തി ഒരുപക്ഷേ ശ്രീശാന്തായിരിക്കും
ശ്രീശാന്ത് നടത്തുന്ന ഇത്തരം 'പ്രകടനങ്ങള്‍" തലവേദനയുണ്ടാക്കുന്നുവെന്ന് ക്യാപ്റ്റന്‍ ധോണി കഴിഞ്ഞ ദിവസം പറയുകയുണ്ടായി. ക്രിക്കറ്റ് ഗ്രൌണ്ടില്‍ എതിരാളികളെയാണ് ശ്രീശാന്ത് വിരട്ടേണ്ടതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി. സ്വന്തം ടീമിനെ അസ്വസ്ഥമാക്കരുതെന്നും ശ്രീശാന്തിനെ ഉപദേശിച്ചതായി ധോണി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പെരുമാറ്റത്തില്‍ അതിര്‍ത്തികള്‍ കടക്കരുതെന്ന് ഞാന്‍ ശ്രീശാന്തിനോട് പറഞ്ഞിട്ടുണ്ട്. ആരോടെങ്കിലും ആക്രോശിക്കണമെങ്കില്‍ അത് എതിരാളികളോട് ആയിക്കൊള്ളൂ; എന്നാല്‍ സ്വന്തം ടീമിലെ അംഗങ്ങളെ വെറുപ്പിക്കരുതെന്നും പറഞ്ഞിട്ടുണ്ട്. എന്നാല്‍ എല്ലാറ്റിനും ഒരു പരിധിയുണ്ട്. ആ പരിധി കഴിഞ്ഞാല്‍ ശ്രീശാന്തിന്റെ ശാസിക്കേണ്ടിവരും- ധോണി വ്യക്തമാക്കി. ശ്രീശാന്തിന്റെ മികച്ച പ്രകടനത്തില്‍ സന്തോഷമുണ്ട്. ഇനിയും പെരുമാറ്റദൂഷ്യം തുടര്‍ന്നാല്‍ കനത്ത ഭവിഷ്യത്തുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു . ശ്രീശാന്തുമായി യാതൊരു പ്രശ്‌നവുമില്ലെന്നും ധോണി വ്യക്തമാക്കി.
എനിക്കൊന്നേ പറയാനുള്ളു ... ശ്രീ കുട്ടാ ... ചക്കരേ നീ വെറുപ്പിക്കെടാ....എല്ലവരെയും..വെറുപ്പിക്ക് , ഒരുത്തനെ പൊലും വെറുതെ വിടരുത്. പറ്റുമെങ്കില്‍ കളികളം വിട്ടാലും വിടരുത് റസ്റ്റ് റൂമിലും എന്തിന് എലവരുടെയും വീട്ടില്‍ കയറി വെറുപ്പിക്ക് , എന്നിട്ട് പഴേതുപോലെ നീ തല്ലു കൊണ്ട് ഇളിഞ്ഞു കരയരുത് . ഇനി സിക്സ് അടിക്കുന്നത് പോലെ നിന്റെ ചെകിടത്തടിക്കാന്‍ ടീമില്‍ മത്സരം നടക്കണം. കോച്ചിന് അലപ്പുഴേന്ന് ചോറും കരിമീനും , കുമരകത്ത് ബോട്ടില്‍ ഒരു ദിവസം കറക്കവും അമ്പലപ്പുഴ പായസവുമൊക്കെ വാങ്ങികൊടുത്തതു ടീമില്‍ തിരിച്ച് കയ്യറാം
ശ്രീശാന്ത് വളരുന്നു ??????? അതോ തളരുന്നോ ? കഴിഞ്ഞ കളീയിൽ എതെ റൺസാ വിട്ട് കൊടുത്തത്... ഒരു വിക്കറ്റ് പൊലും എടുക്കാതെ...അവന്‍ ക്ഷേത്രത്തില്‍ പോയി കരഞ്ഞു പ്രാര്‍ത്ഥിക്കട്ടെ. അവന്‍റെ മനസില്‍ ഉള്ള അഹന്ത അഹന്ത മുഴുവന്‍..മാറട്ടെ.... എന്നാലെ നന്നാവൂ... അൽപ്പന്... വന്നാൽ.... അർദ്ധരാത്രിയിലും.... എന്തിനാ ആ പഴമൊഴിക്ക് ഇയ്യാൾ.... ച്ചെ..............!
ReplyDeleteഇദ്ദേഹത്തെക്കുറിച്ച് ഇങ്ങനെ പല പരാതികളും കേള്‍ക്കുന്നു...!!
ReplyDeleteവിദേശ പര്യടനം കഴിഞ്ഞ് കൊച്ചിയില്‍ തിരികെയെത്തിയപ്പോള്‍ സുരക്ഷാക്രമീകരണങ്ങള്‍ പോരായെന്നു പറഞ്ഞവനാ ഈ തെണ്ടി
ReplyDeleteകൊച്ചിയില്‍ കണക്കിന് തല്ലുവാങ്ങി മാന്യമായി റണ്‍സ് വഴങ്ങിയ ശ്രീശാന്ത് എല്ലാമാന്യതയും മറക്കുന്നത് ലജ്ജയോടെ മലയാളികള്‍ നോക്കിക്കണ്ടു. സൈമണ്ട്‌സിന്‍റെ വിക്കറ്റ് വീഴ്ത്തിയ ശ്രീശാന്ത് കാടിക്കൂട്ടിയ പരാക്രമങ്ങളെ പോരാട്ടവീര്യമെന്നു വിളിക്കമോ? എന്തായാലും ഭാവാഭിനയം മഹാബോറായി.
ReplyDeleteടീമിനെ ശക്തമായ നിലയിലെത്തിച്ച ശേഷമാണ് സൈമണ്ട്‌സ് പുറത്തായത്. സ്ളോഗ് ഓവറില്‍ അടിച്ചു തകര്‍ക്കാനുള്ള ശ്രമത്തിനിടെയാണ് വിക്കറ്റ് വീണത്. അതിനും മുമ്പ് സൈമണ്ട്സിനെ റണ്ണൗട്ടാക്കാന്‍ നടത്തിയ നീക്കവും പരിഹാസ്യമായി. അമ്പയറുടെ മുന്നില്‍ ആകോശിച്ചു നിന്ന ശ്രീശാന്തിനെ 'തണുപ്പിക്കാന്‍" ദ്രാവിഡും ധോണിയും ഓടിയെത്തുന്നതും കണ്ടു
asooyakkum kashandikkum no medicine
ReplyDeleteഈ പോക്കിരി ചെക്കന്‍ എന്നാ നന്നാവാ? ആവും.
ReplyDeleteഎന്നാലും ഇത്രേം വേണമായിരുന്നോ ചെകുത്താനേ?? മലര്‍ന്ന് കിടന്ന് തുപ്പുക, സ്വന്തം പല്ലിട കുത്തി മണപ്പിക്കുക എല്ലാം ഈ വിഭാഗത്തിലല്ലേ....?!
ആര്‍ക്കെങ്കിലും പരുക്ക് പറ്റാനാണോ പ്രാര്‍ത്ഥിച്ചതെന്ന ചോദ്യം നമുക്ക് വിട്ട് കളയാമല്ലേ, ....പ്രാര്‍ഥിക്കാന്‍ ഓരോ കാരണങ്ങള്‍...ഈ കൊതുകുപോലത്തെ ഇവന്‍ ഇനി സൈമാണ്ട്സിനോട് കയര്‍ത്താല്‍ ശക്ത്തമായി ഒന്ന് ഊതിയാല്‍ നേരെ നെടുമ്പാശ്ശേരിയില്‍ എത്തും എന്തേ...
ReplyDeleteശ്രീയെ വെറുതെ വിട്ടൂടെ...കേരളത്തിന്‍റെ പാവം കുട്ടിയല്ലേ അവന്‍..
ReplyDeleteശ്രീശാന്ത് ബൌള്‍ ചെയ്യുമ്പോള്‍ തോന്നുന്ന വികാരമെന്താണെന്ന്‍ ബാറ്റ്സ്മാനോടു ചോദിച്ചാലുള്ള ഉത്തരം
ReplyDelete"ആദ്യം പന്തിനെ അടിയ്ക്കണോ അതോ ഇവനെ അടിക്കണോ എന്നായിരിക്കും"(ഇതു ഞാന്‍ ഒരിടത്തുനിന്നും അടിച്ചുമാറ്റിയതാണു)
അഹന്ത മാറാനായി പൊങ്കാലയൊക്കെയിട്ടില്ലേ.ഇനി മാറിക്കൊള്ളും.ഇല്ലെങ്കില്‍...............
ശ്രീശാന്ത് ബൌള്‍ ചെയ്യുമ്പോള്‍ തോന്നുന്ന വികാരമെന്താണെന്ന്‍ ബാറ്റ്സ്മാനോടു ചോദിച്ചാലുള്ള ഉത്തരം
ReplyDelete"ആദ്യം പന്തിനെ അടിയ്ക്കണോ അതോ ഇവനെ അടിക്കണോ എന്നായിരിക്കും"(ഇതു ഞാന്‍ ഒരിടത്തുനിന്നും അടിച്ചുമാറ്റിയതാണു)
അഹന്ത മാറാനായി പൊങ്കാലയൊക്കെയിട്ടില്ലേ.ഇനി മാറിക്കൊള്ളും.ഇല്ലെങ്കില്‍...............
എനിക്കൊന്നേ പറയാനുള്ളു ... ശ്രീ കുട്ടാ ... ചക്കരേ നീ വെറുപ്പിക്കെടാ....എല്ലവരെയും..വെറുപ്പിക്ക് , ഒരുത്തനെ പൊലും വെറുതെ വിടരുത്. പറ്റുമെങ്കില്‍ കളികളം വിട്ടാലും വിടരുത് റസ്റ്റ് റൂമിലും എന്തിന് എലവരുടെയും വീട്ടില്‍ കയറി വെറുപ്പിക്ക് , എന്നിട്ട് പഴേതുപോലെ നീ തല്ലു കൊണ്ട് ഇളിഞ്ഞു കരയരുത് . ഇനി സിക്സ് അടിക്കുന്നത് പോലെ നിന്റെ ചെകിടത്തടിക്കാന്‍ ടീമില്‍ മത്സരം നടക്കണം. കോച്ചിന് അലപ്പുഴേന്ന് ചോറും കരിമീനും , കുമരകത്ത് ബോട്ടില്‍ ഒരു ദിവസം കറക്കവും അമ്പലപ്പുഴ പായസവുമൊക്കെ വാങ്ങികൊടുത്തതു ടീമില്‍ തിരിച്ച് കയ്യറാം
ReplyDeleteOru malayalikku mattoru malayali nannakunnathu kandooda...ikkalathinidakku loka krikkattil oru malayali peru kettirunno.. Ee ahankari payyan varunnathuvare... Sree santh nannakan theerumanichalum nam malayali sammathikkillla.
ReplyDeleteE
ReplyDeleteപാവം...!
ReplyDeleteശ്രീശാന്ത് തളരുകയല്ല, മറിച്ച് ശ്രീശാന്തിനെ തളര്‍ത്തുകയാണ് ചെയ്യുന്നത്. കൈയും കാലും വരിഞ്ഞുകെട്ടിയശേഷം ഒരു ഫാസ്‌റ്റ് ബൗളറോട് ബൗള്‍ ചെയ്യാന്‍ പറഞ്ഞാല്‍ എന്താകും സംഭവിക്കുക. സ്വാഭാവികമല്ലേ ബൗളിംഗ് മോശമാകുമെന്ന്. നമ്മള്‍ കളിക്കുമ്പോള്‍തന്നെ ഒരു മിസ് ഫീല്‍ഡ് കാണുമ്പോള്‍ ബൗളര്‍ എന്തൊക്കെ പറയും. ആലോചിച്ചുനോക്കു. അതിനുള്ള അവകാശംപോലും ശ്രീയ്‌ക്ക് നിഷേധിച്ചാല്‍ പിന്നെ എങ്ങനെ നല്ല പ്രകടനം ഉണ്ടാകും. ശ്രീയെ സ്വതന്ത്രനാക്കുക ആദ്യം. എന്നിട്ട് വിലയിരുത്തുന്നതല്ലേ നല്ലത്.
ReplyDelete