Mar 2, 2011

ചെകുത്തന്റെ സുവിശേഷം





  1. മറ്റുള്ളവര്‍ നിങ്ങളോട് ചെയ്യരുതെന്ന് നിങ്ങളാഗ്രഹിക്കുന്നത് നിങ്ങളവരോടും ചെയ്യരുത്  1:10
  2. തെറ്റുകള്‍ കണ്ടാല്‍ ചൂണ്ടിക്കാട്ടന്‍ മടികാണിക്കരുത്  20:8
  3. യുക്തിക്ക് അനുസരിച്ച് തീരുമാനങ്ങളേടുക്കുക 12:9
  4. സഹജീവികളോട് സ്നേഹത്തോടെ പെരുമാറുക 06:5
  5. ആരെയും വെറുപ്പിക്കാതിരിക്കുക , അതേസമയം തെറ്റ് ചൂണ്ടിക്കാട്ടുന്നതുമൂലം ആര്‍ക്കെങ്കിലും മതവികാരം അത്മാഭിമാനം എന്നിവ വ്രണപ്പെടുകയാണെന്ന് പറഞ്ഞ് നിങ്ങളെ സമീപിച്ചാല്‍ ശ്രദ്ധിക്കേണ്ടതില്ല 7:3
  6. എല്ലാവര്‍ക്കും എല്ലാക്കാര്യത്തിലും ഒരുപോലെ യുക്തിപ്രകടിപ്പിക്കാനാവില്ലെന്ന് മനസ്സില്ലാക്കുക 12:9

സുവിശേഷം വായിച്ച് ആരും ഭയപ്പെടണ്ട , യുക്തിവാദം ഒരു മതമല്ല,  ഞാനോ എന്നെ പോലുള്ള യുക്തിവാദികളോ മതത്തെ എതിര്‍ക്കുന്നത് തികച്ചും ആശയപരമായിമാത്രമാണ്. തികച്ചും മദ്യാദാപൂര്‍ണമാണെന്നതാണതെന്നാണ് എന്റെ വിശ്വാസം . ഞങ്ങളുടെ വിശ്വാസം അംഗീകരിക്കുന്നില്ലെന്ന് കരുതി ആരെയും കൈവെട്ടാനോ ബോംബിടാനോ ഞങ്ങളെരിക്കലും ശ്രമിക്കില്ല. 

1 comment:

  1. സുവിശേഷം ഉഗ്രന്‍!!!

    ReplyDelete

അഭിപ്രായം വേണമെന്നില്ല