Feb 12, 2011

കുഞ്ഞാലിക്കുട്ടിയുടെ ഗ്രഹനിലയാണത്രേ പ്രശ്നം !തോക്ക് സ്വാമി ഭദ്രാനന്ദ

ഹിമവല്‍ മഹേശ്വരാനന്ദ ഭദ്രാനന്ദ  അങ്ങനെ പറഞ്ഞാലറിയില്ല  തോക്ക് സ്വാമി’ എന്ന് പറഞ്ഞാലെലാവരുമറിയും  , മൂപ്പരാണ് ഇപ്പൊ കുഞ്ഞാലിക്കുട്ടിയുടെ ഭാവി പ്രവചിക്കാനെത്തിയിരിക്കുന്നത് , (ആര്‍ക്കോ ആരോ കൂട്ട് എന്നൊരു പഴമൊഴിയോര്‍മ്മവരുന്നു ) ഇത്തവണ കുഞ്ഞാലിക്കുട്ടിയുടെ ഐസ്ക്രീം കേസ് വിവാദത്തിലാണ് ഭദ്രാനന്ദ യുട്യൂബിലൂടെ അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്. വെറുതെ അല്ലാട്ടോ കാരണവും മുപ്പര് വിശദീകരിക്കുന്നുണ്ട് ,
എല്ലാവരും ഇക്കാര്യത്തില്‍ അഭിപ്രായം ചോദിക്കുന്നുണ്ട് എന്നും അതിനാലാണ് യുട്യൂബിലൂടെ മറുപടി പറയുന്നത് എന്നും പറഞ്ഞാണ് ഇത്തവണ് വീഡിയോ ഇറക്കിയിരിക്കുന്നത്  (ഈ എല്ലാവരും ആരാണെന്ന എനിക്ക് മനസ്സിലാവാത്തത് )

ഭദ്രാനന്ദ പറയുന്നു. കുഞ്ഞാലിക്കുട്ടിയുടെ ഗ്രഹങ്ങളുടെ പ്രത്യേകതകള്‍ മൂലമാണ് പ്രശ്നങ്ങളില്‍ നിന്ന് പ്രശ്നങ്ങളിലേക്ക് അദ്ദേഹം വലിച്ചിഴയ്ക്കപ്പെടുന്നത് . മനസ്സിന്റെ പെട്ടെന്നുള്ള ‘ചെയ്ഞ്ച്’ ആണ് പ്രശ്നങ്ങള്‍ക്കെല്ലാം കാരണമെന്നും ഭദ്രാനന്ദ പറയുന്നു.

കുഞ്ഞാലിക്കുട്ടിക്ക്  ഈവക പ്രശ്നങ്ങളില്‍ നിന്ന് മോചനം നേടണമെങ്കില്‍ നല്ലരീതിയില്‍ ഉപദേശം നല്‍കാന്‍ കഴിവുള്ള ഒരാളുടെ അടുത്തെത്തണമെന്നും ഭദ്രാനന്ദ പറയുന്നു. എന്താണ് യുട്യൂബ് പ്രഭാഷണത്തിലൂടെ സാമി  പറഞ്ഞു വരുന്നത് എന്ന് ചോദിച്ചാല്‍ ....  അതറിയില്ല !
എന്നാലും മൂപ്പര് പറഞ്ഞു വരുന്നത് ........
നിങ്ങളൊന്ന് കേട്ട് നോക്ക്  ...







20 comments:

  1. കൊച്ചു കുട്ടി ഒന്നും അല്ലല്ലോ ,

    ReplyDelete
  2. ഈനാം പേച്ചിക്ക് കൂട്ട് മരപട്ടി തന്നെ

    ReplyDelete
  3. ഭദ്രാനന്ദക്ക് എതിരെ എന്തെങ്കിലും കമന്റ്‌ എഴുതിയാല്‍ പണി കിട്ടും എന്നല്ലേ പുള്ളി പറയുന്നത്.അത് കൊണ്ട് വെറുതെ വിടുന്നു.അല്ലെങ്കിലും പെട്ടന്നൊന്നും എന്റെ ബ്ലോഗ്‌ പൂട്ടാന്‍ പ്ലാന്‍ ഇല്ല

    ReplyDelete
  4. Anonymous15:45

    ചാക്കനും പോക്കനും...

    ReplyDelete
  5. Anonymous17:10

    This comment has been removed by a blog administrator.

    ReplyDelete
  6. Swami Fan17:11

    heroism personified! He is the REAL TIGER! Liberal, broadminded and daring! a true sannyasin! maybe ... we are LAAAATEEEEEE in admiring him! salutes to you SWAMI! YOU ARE OUR HERO!

    ReplyDelete
  7. Anonymous17:12

    @Anonymous Heroism personified! He is the REAL TIGER! Liberal, broadminded and daring! a true sannyasin! maybe ... we are LAAAATEEEEEE in admiring him! salutes to you SWAMI! YOU ARE OUR HERO!

    ReplyDelete
  8. Anonymous17:12

    @മഞ്ഞുതുള്ളി (priyadharsini) heroism personified! He is the REAL TIGER! Liberal, broadminded and daring! a true sannyasin! maybe ... we are LAAAATEEEEEE in admiring him! salutes to you SWAMI! YOU ARE OUR HERO!

    ReplyDelete
  9. അനോണിക്കും പേരോ ?മഞ്ഞുതുള്ളീ ഇത് നെഗട്ടീവോ പോസിട്ടീവോ ? :സനാതന ധര്‍മം പറയുന്ന സന്യാസി മറ്റുള്ളവരെ വിളിക്കുന്നത്‌ കേള്‍ക്കൂ "നാറി..ചെറ്റ..."ലൈഗിക അരാജകത്വം മാറാന്‍ സന്യാസിയുടെ മരുന്ന് ടൈഗര്‍ ബാം ..
    ഇതോ സനാതന ധര്‍മം ?

    ReplyDelete
  10. എന്നാലും ഇതങ്ങു കടന്ന കയ്യായിപ്പോയി.

    ReplyDelete
  11. ഇതിപ്പൊ ഒരുമാതിരി സ്വാമിക്കും കടലിനുമിടയില്പെട്ടപോലായല്ലൊ..!!??

    ReplyDelete
  12. ha..ha...ellavarodum kshamikkuka.....

    ReplyDelete
  13. hindukkal mattullavare patti kuttam parayaruth ennu paranja naavukondu enthokkeyaa parayunnathu..ayaal parayunnathu enthennu ayaalkku thanne ariyilla..athaanu swamiiiiii....thokku swami..

    ReplyDelete
  14. ഭദ്രാനന്ദ... നമസ്തുതെ !,കുഞ്ഞാലിക്കുട്ടി നമസ്തുതെ ! മാറിടം നമസ്തുതെ ! നാറി നമസ്തുതെ !ടൈഗര്‍ ബാം നമസ്തുതെ ! പട്ടി നമസ്തുതെ ! സിനിമാനടീ നമസ്തുതെ !ലിംഗം നമസ്തുതെ !സിനിമാലോകമേ നമസ്തുതെ !രാഷ്ട്രിയം നമസ്തുതെ!.... അറിവില്ലാപ്പൈതങ്ങളാണ് കാത്ത് രക്ഷിക്കണം ഭഗവാനേ....സനാതന ധര്‍മ്മ പ്രതീകം നിയമസഭാ പടി പതിനെട്ടും കയറാൻ കാക്കണേ....പരമ്പൊരുളേ............

    ReplyDelete
  15. കാവിയിട്ട കൂതറ ..അല്ലാതെ ഇവനെയൊക്കെ എന്ത് പറയാന്‍ ..

    ReplyDelete
  16. സ്വാമിയെ ഷാജികൈലാസ് നോട്ടമിട്ടിട്ടുണ്ടെന്നാ കേട്ടത്.

    satheeshharipad.blogspot.com

    ReplyDelete
  17. Anonymous13:59

    നല്ല കൂട്ട്...

    ReplyDelete
  18. പഴയ ചില ധര്‍മേന്ദ്ര സിനിമകളില്‍ കാണുന്ന പോലെ ക്ലൈമാക്സില്‍ ഇവന്മാ​ര്‍ ചേട്ടാ..... അനിയാ........ എന്നു വിളിച്ച് കെട്ടിപ്പിടിക്കുമോ???

    ReplyDelete

അഭിപ്രായം വേണമെന്നില്ല