Feb 19, 2011

ഇന്ത്യന്‍ ക്രിക്കറ്റ് ടീം (പഴയ പോസ്റ്റ് )

ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ മറ്റ് ടീം അംഗങ്ങളെ അപേക്ഷിച്ച് കുടിയന്മാരല്ലെങ്കിലും ബഹളം വെയ്ക്കുന്ന കാര്യത്തില്‍ മുഴുക്കുടിയന്‍‌മാരെയും തോല്‍പ്പിക്കുമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ഹെര്‍ഷല്‍ ഗിബ്സ്. ‘ടു ദ പോയന്‍റ്’ എന്ന തന്‍റെ ആത്മകഥയിലാണ്  (4 Nov 2010 ) ഗിബ്സ് ഇന്ത്യന്‍ താരങ്ങളുടെ ആഘോഷത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. കളികളത്തില്‍ ഇന്ത്യന്‍ താരങ്ങള്‍


നിശബ്ദരായിരിക്കാം. എന്നാല്‍ അവരുടെ കൈയിലൊരു ട്രോഫി കിട്ടി കഴിഞ്ഞാല്‍ അതിനുശേഷമുള്ള ആഘോഷം ആകെ ബഹളമയമായിരിക്കും. കിട്ടുമെന്ന് ഉറപ്പായാലും ഇത് തന്നെയാണ് ചെയുക .


പിന്നെ  ചെകിടത്തടിയും കരച്ചിലും, കോഴ വാങ്ങലും എല്ലാം കൂടിച്ചേരുമ്പോള്‍ മറ്റ് ഏത് ടീമിനെക്കാളും മികച്ചതാവും നമ്മള്‍ ...  അതിലെല്ലാം പുറമേ ദാ ഇതും


നോട്ടം കണ്ടിലേ !!! കൊതിയന്മാര്  ..

17 comments:

  1. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ഹെര്‍ഷല്‍ ഗിബ്സ്. ‘ടു ദ പോയന്‍റ്’ എന്ന തന്‍റെ ആത്മകഥ പ്രസിദീകരിച്ചപ്പൊ എഴുതിയ ഒരു പഴയ പോസ്റ്റാണ് ഇപ്പൊ എടുത്ത് പോസ്റ്റുന്നു , അത്രമാത്രം

    ReplyDelete
  2. കൈയെത്താ ദൂരത്ത് കണ്ണുംനട്ട്.
    ഒരു സ്ട്രെയിറ്റ് ഡ്രൈവിനു സ്കോപ്പു
    നോക്കയാകാം.

    ReplyDelete
  3. Anonymous13:08

    അപാരം

    ReplyDelete
  4. Anonymous13:08

    അപാരം നോട്ടം

    ReplyDelete
  5. കളിക്കാന്‍ പറ്റിയ ബോള്‍ വല്ലതുമാണോ എന്ന് നോക്കുന്നതാവും...

    ReplyDelete
  6. ചെകുത്താനെ,

    അതി ഗംഭീരമായിട്ടുണ്ട്

    ReplyDelete
  7. ചെകുത്താനെ പോലെ വായിനോക്കികള്‍

    ReplyDelete
  8. ക്രിക്കറ്റില്‍ അശേഷം താലപര്യം ഇല്ലാത്തതിനാല്‍ കമന്റ് ഇടാതെ പോണു.
    (അല്ല..ഇതും ഒരു കമന്റു തന്നെഅല്ലെ!!!)

    ReplyDelete
  9. Anonymous18:52

    ഇന്ത്യന്‍ ടീമിന് ആശംസകള്‍...ചെകുത്താന്‍ പിടിക്കാതിരിക്കട്ടെ......

    ReplyDelete
  10. Siva18:55

    ശ്രീ കുട്ടനെവിളിക്കൂ ഇന്ത്യയെ രക്ഷിക്കൂ

    ReplyDelete
  11. ഇത് പണ്ടേ കണ്ടതല്ലേ ചെകുത്താനെ ..

    ReplyDelete
  12. എന്നാലും എന്റെ ചെകുത്താനെ,
    ആവശ്യം ഇല്ലാത്തിടത്തേക്കേ കണ്ണ് പോകൂ...
    What a nasty country!!?

    ReplyDelete
  13. 666 father of Lusifer....13:29

    kando kano ennu paanju irunna nokumm....nokiya garbamagunna kalamano ithu....ennu sondham chekuthante appan...

    ReplyDelete

അഭിപ്രായം വേണമെന്നില്ല