Feb 2, 2011

നിങ്ങളുടെ ബ്ലോഗിനും പുതിയ രൂപമുണ്ട്

ബ്ലോഗറിലെ ഏറ്റവും പുതിയ പരിഷ്കാരമാണ്  Fresh new perspectives for your blog എന്ന് ആര്‍ക്കും അധികം അറിഞ്ഞിരിക്കാന്‍ വഴിയില്ല എന്നതു കൊണ്ട് പങ്ക് വയ്ക്കുന്നു . വായനക്കാരുടെ സൌകര്യം മുന്നിര്‍ത്തി AJAX, HTML5 , CSS3 എന്നീ കോഡിങ്ങുകള്‍ ഉപയോഗിച്ച് ക്രമീകരിച്ചതാണ് . Flipcard, Mosaic, Sidebar, Snapshot  Timeslide.  എന്നീ വീക്ഷണങ്ങളോരോന്നും .

ഗുണങ്ങള്‍ ഇതൊക്കെയാണ്

  • ബ്ലോഗ് സ്ക്രോള്‍ ചെയ്യാനുള്ള സൌകര്യം
  • ബ്ലോഗിലെ മറ്റു പോസ്റ്റുകള്‍ വായിക്കാന്‍ അടുത്ത പേജ് ലിങ്ക് ക്ലിക്ക് ചെയ്ത് വരാനെടുക്കുന്ന സമയതാമസം ഒഴിവാക്കാം
  • ചില ടെംബലേറ്റുകളും ഫോണ്ടും എല്ലാ ബ്രൌസറുകളും സപ്പോര്‍ട്ട് ചെയ്യില്ല ഈ സംവിധാനത്തില്‍ അത് ഒഴിവാക്കാം
  • ചിത്രങ്ങളും മറ്റും വേഗത്തില്‍ കാണാന്‍ ഇത് സഹായിക്കുന്നു
  • ബ്ലോഗിലെ മുഴുവന്‍ ഉള്ളടക്കവും വിശദമായി കാണാം 







ഈ ബ്ലോഗ് Flipcard, Mosaic, Sidebar, Snapshot  Timeslide  എന്നീ രൂപത്തില്‍ കാണാന്‍ 

3 comments:

  1. നിങ്ങളുടെ ബ്ലോഗ് ആസ്രസിനു ശേഷം view ചേര്‍ക്കുക yourblogname.blogspot.com/view

    ReplyDelete

അഭിപ്രായം വേണമെന്നില്ല