നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ അപമാനിക്കുന്ന ഗ്രൂപ്പുണ്ടാക്കാനും തെറിയവിളിക്കാനും ഉപയോക്താകളെ യൂസര്‍മാരെ അനുവദിച്ച ഫേസ്ബുക്കിനെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തു. അദ്ദേഹം ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്ന രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ അപമാനിക്കുന്ന ഗ്രൂപ്പും തെറിയഭിഷേകം നടത്താനും ഫെയ്സ്ബുക്കില്‍ 100 റോളം ഗ്രൂപ്പുകള്‍ മത്സരിക്കുന്നു . എന്താണിതിനുപിന്നിലെ ചേതോവികാരമെന്ന് എനിക്ക് മനസ്സിലാവുന്നില്ല .
ഇത് ചോദ്യംചെയ്യാന്‍ മുന്നിട്ടിറങ്ങിയത് അമിതാഭ് താക്കൂറാണ് Amitabh Thakur
അദ്ദേഹത്തിന്റെ ഫെയ്സ് ബുക്ക് പേജില്‍ എഴുതിയത് FIR about "i hate gandhi" not because they hate or love the Mahatma but because no one has a right to wantonly abuse a dead person in this dirtiest of manners. Is this our culture?
എന്നാല്‍ താക്കൂറിനും കണക്കിന് തെറിവിളി കിട്ടി . ഗ്രൂപ്പ് മെമ്പര്‍മാരുടെ മനസ്സ് മാറ്റാനായി താക്കൂര്‍ നടത്തിയ ശ്രമങ്ങളാണ് പാളിപ്പോയത് . ഇത് കൂടാതെ ഫേസ്ബുക്കിന്റെ കാലിഫോര്‍ണിയ ഓഫീസുമായി ബന്ധപ്പെട്ട താക്കൂറിന് അത്ര തൃപ്തികരമല്ലാത്ത മറുപടിയാണ് ലഭിക്കുകയുണ്ടായത് . ഇതിനെ തുടര്‍ന്ന് ഐപിഎസ് ഉദ്യോഗസ്ഥനായ താക്കൂര്‍ ലഖ്നൌ പൊലീസ് സ്റ്റേഷനില്‍ പരാതി സമര്‍പ്പിച്ചിരിക്കുകയാണ് . ഉത്തര്‍പ്രദേശ് പൊലീസ് കേസെടുക്കുകയും ചെയ്തു . ‘ഐ ഹെയിറ്റ് ഗാന്ധി’ എന്ന പേരില്‍ ഒരു ഗ്രൂപ്പ് ഉണ്ടാക്കാന്‍ യൂസര്‍മാരെ ഫേസ്ബുക്ക് അനുവദിച്ചു എന്നാണ് കേസ് .ഫേസ്ബുക്കിനെതിരെ ഉത്തര്‍പ്രദേശ് പൊലീസ് തയ്യാറാക്കിയിരിക്കുന്ന എഫ്ഐആറില്‍ . വിവരസാങ്കേതികവിദ്യ ദുരുപയോഗം ചെയ്യല്‍ , പൊതുശല്യം , സമാധാനം തകര്‍ക്കുന്നതിനുള്ള മനപൂര്‍വമായ അപമാനിക്കല്‍ , സമൂഹങ്ങള്‍ക്കുള്ളിലെ സ്പര്‍ദ്ധയുണ്ടാക്കല്‍ , ദേശീയ കെട്ടുറപ്പിനെ ബാധിക്കുന്ന പ്രസ്താവനകള്‍ മനപൂര്‍വ്വം സ്യഷ്ട്ടികല് , ഭീഷണിപ്പെടുത്തല്‍ , എന്നിങ്ങനെ വിവിധ വകുപ്പുകള്‍ക്ക് കീഴിലുള്ള കുറ്റകൃത്യങ്ങള്‍ ചുമത്തപ്പെട്ടിട്ടുണ്ട്.
ഇത് ചോദ്യംചെയ്യാന്‍ മുന്നിട്ടിറങ്ങിയത് അമിതാഭ് താക്കൂറാണ് Amitabh Thakur


“ ഞാനും മറ്റുള്ളവരും വിപ്ലവനേതാക്കന്മാരായിരിക്കാം പക്ഷേ ഞങ്ങള്‍ എല്ലാവരും തന്നെ ഗാന്ധിയുടെ ശിഷ്യന്മാരാണ്. നേരിട്ടോ അല്ലാതെയോ “
കഷ്ട്ടം അയാളെയും വെറുതെ വിട്ടില്ല
ReplyDeleteരാജ്യദ്രോഹികള്‍ .........!!!
ReplyDeletehttp://mazhamanthram.blogspot.com/
@mk kunnath :)
ReplyDelete