മമ്മൂട്ടി മലയാളത്തിനു നല്‍കിയ പത്തു നല്ല സിനിമകള്‍
- ദുബായ്
- പ്രമാണി
- ഈ പട്ടണത്തില്‍ ഭൂതം
- ഭാര്‍ഗവ ചരിതം മുന്നം ഘണ്ഡം
- ലവ് ഇന്‍ സിങ്ങപുരെ
- വന്ദേമാതരം
- സിദ്ധാര്‍ത്ഥ
- രൌദ്രം
- ദ്രോണ
- ബല്രം vs താരാദാസ്
__________
മമ്മൂട്ടി ഫാന്‍സുകാര്‍ക്ക് സന്തോഷായില്ലേ !
ReplyDeleteലിസ്റ്റ് അപൂർണ്ണം.... പത്തിൽ ഒതുക്കാനാവില്ല.
ReplyDeleteപോയാബസാർ പോലൊരു സിനിമ ഇല്ലാത്ത ലിസ്റ്റോ? വാഡീ ഫൂൾ, വാഡാ സാഹിബ്, തോറ്റമ്പിനാട്, തെണ്ടീ തെണ്ടീ, ചക്കരവീരൻ, , ബ്ലഫ് കണ്ടക്റ്റർ..... ഇങ്ങിനെ പോകും....
കുറ്റം പറയരുതല്ലൊ, ഒരുപക്ഷെ മോഹൻലാലിനേക്കാൾ, ഈയടുത്തകാലത്തെ ട്രെന്റ് നോക്കിയാലെങ്കിലും, വ്യത്യസ്തതയ്ക്ക് മമ്മൂട്ടി ശ്രമിയ്ക്കുന്നുണ്ട്. അവ ഉദാത്ത സിനിമകളൊന്നുമല്ലെങ്കിലും....
kidu post
ReplyDeleteഎത്ര ക്ലോസ്പ്പ് ഷോട്ടുകളുണ്ട്
ReplyDelete52
എങ്കിലൊരു 52 കൂളിങ്ങ് ഗ്ലാസ് വാങികോളൂ
സാര്‍ കഥാപാത്രം കൂളിങ്ഗ്ലാസ് ഉപയോഗിക്കില്ല
അടുതതു ലാലിനെ പറ്റിയാകണം ...
ReplyDeleteനമ്മള്‍ ദില്ലിപ് ഫാന്‍സ് ആണെന്നത് മറക്കണ്ട
വരുന്ന പാടത്തിനോക്കെ കയറി ഡേറ്റ് കൊടുക്കും. ഭാഗ്യത്തിന് അതില്‍ ഒന്ന് രണ്ടെണ്ണം നല്ലതായിരിക്കും... അത് വവരമുള്ള Film Makers ഇപ്പോഴും ഉള്ളതുകൊണ്ട്.
ReplyDeleteWell said luttappy
ReplyDeleteമംമൂട്ടിക്കെന്താ കൊമ്പുണ്ടോ??????ചെകുതനല്ലേ ഉള്ളൂ ????അപ്പൊ ഈ പറഞ്ഞതില്‍ കാര്യം ഉണ്ട്
ReplyDeleteYes!
ReplyDelete