- ഈ ബ്ലോഗിലെ വായനക്കാരുടെ എണ്ണം ബ്ലോഗില്‍ കമന്‍റിടുന്നവരെക്കാള്‍ കുറവായതിനാലും
- ഈ കൂതറ ബ്ലോഗ് വായന അവസാനിപ്പിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായിത്തീരുമെന്ന് കമന്‍റര്‍മാരോ വായനക്കാരോ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അറിയിക്കാത്തതിനാലും
- ബ്ലോഗിന്‍റെ ഉള്ളടക്കത്തിലെ അസഭ്യവും അശ്ലീലവുമായി കമന്റര്‍മാര്‍ക്ക് പൊരുത്തപെടാന്‍ പറ്റാത്താതതിനാലും
- ഈ കമന്‍റുകളൊക്കെയും വായിച്ച് പരിഷ്കരിക്കാനോ നിയന്ത്രിക്കാനോ എനിക്കു ധാരാളം സമയം ലഭിക്കുന്നതിനാലും
- ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ ഈ ബ്ലോഗിലെ പോസ്റ്റുകളില്‍ കമന്‍റ് ഇടുന്നതിനുള്ള സൌകര്യ എപ്പോഴും ഉണ്ടാവും
ചെകുത്താന്‍ !!
കിടിലോല്‍ക്കിടിലം ചെകുത്താന്‍ മാഷേ...
ReplyDeleteഇഷ്ടായീ,, എനിക്കിഷ്ടായീ... ചെകുത്താന് എണ്റ്റെ വക ഒരു കൈക്കുലുക്ക്....
ചെകുത്താനെ കലക്കി ചിലരുടെ ഒക്കെ വിചാരം അവര്‍ ഉള്ളത് കൊണ്ടാണ് മലയാളത്തില്‍ ബ്ലോഗിങ് നിലനില്‍ക്കുന്നതെന്ന്
ReplyDeleteഈ കമന്‍റുകളൊക്കെയും വായിച്ച് പരിഷ്കരിക്കാനോ നിയന്ത്രിക്കാനോ എനിക്കു സമയം ലഭിക്കാത്തതിനാലും ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ ഈ ബ്ലോഗിലെ പോസ്റ്റുകളില്‍ കമന്‍റ് ഇടുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതല്ല.
ReplyDeleteറൊമ്പ താങ്ക്സ് അണ്ണാ. ബെര്‍ളി ആ പോസ്റ്റിനു ഇട്ട ഫോട്ടോ കണ്ടു ഞാന്‍ അല്‍പ്പം കലിപ്പില്‍ ആയിരുന്നു...!! ഇപ്പൊ സന്തോഷമായി :D
ReplyDeleteകലക്കി :-)
ReplyDeleteബെര്‍ളിയുടെ ബ്ലോഗ് പൂട്ടിക്കാനാണ് ഈ പൊല ********* മലയാളം ബ്ലോഗര്‍മാര്‍
ReplyDeleteആ ലുട്ടാാപ്പി നായിന്റെമോന്‍ നിന്റെ കനന്റും പൂട്ടിക്കും
ReplyDeleteമിക്കവാറും ഇതും പൂട്ടും
ReplyDeleteബെര്‍ളിച്ചായന്‍ പാലായീന് കുണ്ടകളെ ഇറക്കും
@Berly Fans: Eda aa luttaappy vere njaan vere... Athetho ;Luttaappykuttan' aanu, Ellaam koodi ente mekkitu kerunnathenthina??
ReplyDeletenys....
ReplyDeletesuper
ReplyDelete