Jan 6, 2011

മന്ദിര ബേദിയുടെ മന്ദിരങ്ങള്‍ (ഒരു നഗ്ന ചിത്രത്തിന്റെ കഥ)

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രിയും, മോഡലും, ടെലിവിഷന്‍ അവതാരകയുമാണ് മന്ദിര ബേദി . എന്നിട്ടും എനിക്കറിയില്ലായിരുന്നു .  ദൂരദരദര്‍ശനിലൊക്കെ ഉണ്ടായിരുന്ന  ശാന്തി എന്ന സീരിയലിലെ നായികാകഥാപാത്രമഅയി അഭിനയിച്ചതും എനിക്കറിയില്ല . പണ്ട് ദേശീയ പതാക സാരിയായി ധരിച്ച് വിവാധം സ്യഷ്ട്ടിച്ചപ്പോ മാത്രമാണ് എനിക്ക് ചേച്ചിയെ അറിഞ്ഞത് . ദേ ഇപ്പൊ വീണ്ടും ഒരു വിവാദം സ്യഷ്ട്ടിച്ചിരിക്കുകയാണ് മന്ദിര ബേദി .

ഇപ്പോള്‍ അര്‍ദ്ധനഗ്നയായി ഒരു മാസികയ്ക്ക് പോസുകൊടുത്തുകൊണ്ട് വീണ്ടും മാധ്യമശ്രദ്ധ ആകര്‍ഷിക്കുന്നു. അന്തര്‍ദേശീയ ഫാഷന്‍ മാഗസിനായ വോഗിന് വേണ്ടിയാണ് മന്ദിരാ ബേഡി അര്‍ദ്ധനഗ്നയായി മേനി പ്രദര്‍ശിപ്പിച്ചത്. മുപ്പത്തിയെട്ട് വയസിലും താന്‍ എങ്ങിനെയാണ് ‘ബോഡി മെയിന്‍റെയിന്‍’ ചെയ്യുന്നത് എന്നതിന്‍റെ രഹസ്യവും വോഗില്‍ മന്ദിര വെളിപ്പെടുത്തുന്നുണ്ട്. മന്ദിരയുടെ അര്‍ദ്ധനഗ്ന ഫോട്ടോയുള്ള വോഗ് മാഗസിന്‍ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നതെത്രെ ! 

സീ ത്രൂ’ ജാക്കറ്റും സാരിയും ധരിച്ച് ക്രിക്കറ്റ് കമന്‍ററിക്ക് എത്താറുള്ള മന്ദിര  വിവാഹശേഷം മാക്സിം എന്ന മാസികയ്ക്ക് ‘മാക്സിമം ഗ്ലാമറോ’ടെ പോസുചെയ്തിരുന്നു . എന്നാല്‍ അതൊന്നും ഇന്റര്‍നെറ്റ് ലോകത്ത് ഇത്ര ചര്‍ച്ചാവിഷയമായിരുന്നില്ല , മലായാളിയുടെ വര്‍ധിച്ചുവരുന്ന ഇന്റര്‍നെറ്റ് ഉപയോഗമായിരിക്കാം ഈ വിഷയം ഇത്രവലിയ ചര്‍ച്ചാ വിഷയമാക്കിയത്  സെലിബ്രറ്റി നഗ്നതയാണെന്നും ഇന്റര്‍നെറ്റില്‍ ചര്‍ച്ചാവിഷയമെന്ന കാര്യത്തില്‍ സംശയമില്ല .

സംവിധായകനും നിര്‍‌മാതാവും സ്റ്റണ്ട് മാസ്റ്ററുമായ രാജ് കൌശലിനെ 1999-ലാണ് മന്ദിര വിവാഹം ചെയ്തത്. തന്‍റെ ഗ്ലാമര്‍ പ്രദര്‍ശനത്തെ ഭര്‍ത്താവ് പ്രോത്സാഹിപ്പിക്കുന്നുണ്ട് എന്നാണ് മന്ദിര പറയുന്നത്. 





എനിക്കൊന്നേ പറയാനുള്ള മന്ദിര കൊച്ചമ്മ ശരീരം ശ്രദ്ധിക്കണം , ഇനിയുള്ള ചിത്രങ്ങളില്‍ കയ്യുറത്തി പൂര്‍ണ നഗ്നയായി വേണം പോസ് ചെയ്യാന്‍  !! 

6 comments:

  1. നല്ല പൂത്ത കാശ് കിട്ടുന്നത് കൊണ്ടായിരിക്കും ഗ്ലാമര്‍ പ്രദര്‍ശനത്തെ ഭര്‍ത്താവ് പ്രോത്സാഹിപ്പിക്കുന്നത്.പെണ്‍ കോന്തന്‍....... അടുത്ത പ്രാവശ്യം ആ കറുത്ത സാധനം കൂടി ഒഴിവാക്കണം.
    ഇതിനെ കുറിച്ച് ഞാനും ഒന്ന് പോസ്റ്റിയായിരുന്നു

    ReplyDelete
  2. siva20:40

    ഞാന്‍ കണ്ടില്ലായിരുന്നു ഈ വാര്‍ത്ത അണ്ണാ
    ... ഇതും കിടിലന്‍ പോസ്റ്റ്‌

    ReplyDelete
  3. Anonymous09:50

    thanikkentha nashattam aval kanichu

    ReplyDelete
  4. Anonymous20:52

    പറ്റിച്ച്ച്ച്ച്ചോ

    ReplyDelete
  5. Anonymous20:52

    പറ്റിച്ച്ച്ച്ച്ചോപറ്റിച്ച്ച്ച്ച്ചോ

    ReplyDelete
  6. Anonymous17:34

    നല്ല കോലം..!!!!!

    ReplyDelete

അഭിപ്രായം വേണമെന്നില്ല