സൂപ്പര് സ്റ്റാര്‍ രജനീകാന്ത് സിനിമാ പ്രേക്ഷകരുടെ മനസില്‍ മാത്രമല്ല ഇപ്പോള്‍ ഇന്‍ര്‍നെറ്റിലും തരംഗമാവുകയാണ്. രജനിയ്ക്ക് സമര്‍പ്പിച്ച് കൊണ്ട് തയാറാക്കിയ ഗൂഗിളിന്റെ കസ്റ്റമസൈഡ് സെര്‍ച്ച് പേജാണ് ഇന്റര്‍നെറ്റിലെ ഏറ്റവും പുതിയ സെന്‍സേഷനുകളിലൊന്ന്.
രജനി സ്റ്റൈലില്‍ തന്നെയാണ് സെര്‍ച്ച് പേജും ഡിസൈന്‍ ചെയ്തിരിയ്ക്കുന്നത്. രജനിയുടെ ബാബ സിനിമയിലെ പ്രശസ്തമായ പുകവലി ചിത്രമാണ് ഇതിന്റെ
ലോഗോ ആയി സെറ്റ്ചെയ്തിരിക്കുന്നതും . ഗൂഗിള്‍ ലോഗോയ്‌ക്കൊപ്പം രജനിയുടെ ബാബ എന്ന ചിത്രത്തിലെ പോസ്റ്ററാണ് ചേര്‍ത്തിരിയ്ക്കുന്നത്. google Search എന്ന ബട്ടണില്‍ സെല്ല് ഡാ എന്നാണ് പറയുന്നത്. I'm Feeling Lucky അവിടെയില്ല ആ വാക്കിന് പകരം രജനീ സ്റ്റെയിലില്‍ സെമ്മാ ലക്കിയാണ് നല്‍ക്കിയിരിക്കുന്നത് .
ഡായ് ഗൂഗിള്‍ എന്ന പേരില്‍ സൂപ്പര്‍ സ്റ്റാറിന്റെ പഞ്ച് ഡയലോഗുകള്‍ ചേര്‍ത്ത് തയാറാക്കിയ സെര്‍ച്ച് പേജിന് ദിനംപ്രതി ആരാധകര്‍ ഏറുകയാണ്. 14,946 പേര്‍ ഫെയ്‌സ്ബുക്കില്‍ ഡായ് ഗൂഗിള്‍ ന്റെആരാധകരായിക്കുകയാണ് ഗൂഗിള്‍ സെര്‍ച്ചില്‍ ലഭിയ്ക്കുന്ന അതേ ഫലങ്ങള്‍ തന്നെയാണ് ഈ പേജിലും ലഭിക്കുന്നത് എന്ന കാര്യത്തില്‍ സംശയമില്ല . ലോഞ്ച് ചെയ്ത് രണ്ടാഴ്ചയ്ക്കുള്ളില്‍ ഡായ് ഗൂഗിള്‍ വന്‍ ഹിറ്റായിക്കഴിഞ്ഞു . രജനി ആരാധര്‍ ഇതാണ് ഹോം പേജായി സെറ്റ് ചെയ്തിരിക്കുന്നത് .
Website Worth:
$2,175.40
Daily Ads Revenue:
$5.96
Daily Visits:
1,790
Daily Pageviews:
1,987 (1.11 per visitor)
സെമ്മാ ലക്കി :)
ReplyDeleteഎനിക്കും സെര്‍ച്ച് പേജ് ഉണ്ടാക്കണം... :(
ReplyDeleteദൈവമില്ലാതവര്‍ക്കും ഒരു ദൈവം വേണ്ടേ..
ReplyDelete