Jan 3, 2011

ബെര്‍ളിതോമസ്സിന്റെ വ്യാജവീഡിയോ !!

ബെര്‍ളിതോമസ്സിന്റെ പേരില്‍ വ്യാജവീഡിയോ ...കണ്ടപ്പൊ ഞാന്‍ ഞെട്ടിപ്പോയി , ആദ്യം കടലിലൂടെ ബോട്ട് പോക്കുന്ന വീഡിയോ കണ്ടപ്പൊ അങ്ങേര്  മുതല കുഞ്ഞുങ്ങളെ തേടിയിറങ്ങിയതിന്റെ വീഡിയോവോ മറ്റോ ആണെന്ന് കരുതി . പിന്നെയാണ് മനസ്സിലായത് ഇത് അങ്ങേരുടെ പേര് ആരോ ഉപയോഗിച്ചതെന്ന് .

ഇതിനെതിരെ ഒരു പ്രകടനം നടത്തിയാലോ ?? മൌനജാഥ

4 comments:

  1. എന്നാലും ഈ ബെര്‍ളി തോമസ് ആളു കൊള്ളാമല്ലോ... :)

    ReplyDelete
  2. Anonymous12:16

    ശിറ്റാ ഇതുവലിയ കഷ്ട്ട്മായിപോയല്ലോ

    ReplyDelete
  3. Anonymous12:17

    aodloka mafiya sangam kanjavu kadathukayanu..vidio sookshichu noku chekuthane manasilavum

    ReplyDelete
  4. Anonymous12:19

    അധോലൊകം കചാവ് കട്ത്തുമോടാ പൊട്ടാ

    ReplyDelete

അഭിപ്രായം വേണമെന്നില്ല