സിഗരറ്റ് വലിക്കില്ല, മദ്യപിക്കില്ല, ചീട്ട് കളിക്കില്ല , നന്നായി പഠിക്കണം , ഡൈലി കുളിക്കണം ഓഫീസില്‍ ക്യത്യസമയത്തെത്തണം തുടങ്ങി, ലോകമെമ്പാടുമുള്ള എല്ലാവരും ഒട്ടനേകം പുതിയ തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന അവസരമാണ് പുതുവത്സരം. സിഗരറ്റ് വലിക്കില്ല, മദ്യപിക്കില്ല, ചീട്ട് കളിക്കില്ല , നന്നായി പഠിക്കണം , ഡൈലി കുളിക്കണം ഓഫീസില്‍ ക്യത്യസമയത്തെത്തണം തുടങ്ങി, ലോകമെമ്പാടുമുള്ള എല്ലാവരും ഒട്ടനേകം പുതിയ തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന അവസരമാണ് പുതുവത്സരം . എന്നാല്‍ വര്‍ഷാവസാനം നോക്കുമ്പോള്‍ പാലിക്കപ്പെടുന്ന തീരുമാനങ്ങള്‍ വളരെ കുറച്ച് മാത്രം . ഇപ്പൊ ഉദാഹരണത്തിന് എന്റെ കാര്യം തന്നെയെടുക്കാം , ഈ വര്‍ഷം മദ്യപിക്കില്ലെന്ന എന്റെ തീരുമാനം ഡിസംബര്‍ 31 രാത്രി 9 മണിക്ക് 1 പെഗ് മദ്യത്തില്‍ തുടങ്ങി
11:58 ആവുമ്പോഴോക്കും അത് 4 ഓ 5 ഓ ആവും പിന്നെ ജനവരി 1 ന് തലവേദനയും മുടിഞ്ഞ ഹാങ്ങോവറും മാറാനായി തലേന്ന് അടിച്ച ബ്രാന്‍ഡ് ഒരെണം കഴിക്കണം . അങ്ങനെ തുടങ്ങുന്നു പാഴായിപ്പോവാനെടുത്ത തീരുമാനങ്ങളുട പൊളിച്ചടുകലുകള്‍ ...
ഈ അവസരത്തില്‍ എനിക്കൊന്നേ പറയാനുള്ളൂ ഈ പുതുവത്സരത്തിലെടുക്കുന്ന തീരുമാനങ്ങള്‍ സ്വയം വിലയിരുത്തല്‍ നടത്തിയശേഷം പാലിക്കാന്‍ സാധിക്കും എന്ന് സ്വയം ഉറപ്പാക്കിയശേഷം അങ്ങനെയുള്ളവമാത്രം ‘ന്യൂഇയര്‍ റസലൂഷന്‍ ‘ ആക്കിമാറ്റുക എന്നേ എനിക്ക് ന്യൂയര്‍ സന്ദേശമായി നല്‍ക്കാനുള്ളൂ .
എല്ലാവര്‍ക്കും നേട്ടങ്ങളുടെയും ശാന്തിയുടെയും സമാധാനത്തിന്റെയും പുതുവത്സരാശംസകള്‍ !!!
ശെയ്‌ത്താനും ആശംസകള്‍...
ReplyDeleteസീമേനെ റേപ്പ് ചെയ്യേ !!
എന്താ കഥ. നടക്കണ കാര്യം വല്ലതും പറ. സീമേച്ചി കൈത്തലം പരത്തി ഒരടിയടിച്ചാ ഓന്‍ തട്ടിപ്പോവില്ലേ ??
:-)
നന്ദി ഉപാസന !!!
ReplyDeleteഎല്ലാവിധ ഐശ്വര്യങ്ങളും സൗഭാഗ്യങ്ങളും നന്മകളും നേരുന്നു
ReplyDeleteഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ
പുതുവത്സരാശംസകൾ
ReplyDelete:)