ഏകാന്തതയില്പ്പെറ്റുന്ന നിമിഷങ്ങളില്‍ ആരും ആഗ്രഹിച്ചുപോവും ഒരു നല്ല സുഹ്രത്തുണ്ടായിരുന്നെങ്കിലെന്ന് തീര്‍ത്തും സ്വകാര്യമായ ചിഅതൊക്കെ പങ്കുവയ്ക്കാനില്ലേ എല്ലാവര്‍ക്കും, ആ രഹസ്യത്തിന്റെ ഭംഗികെട്ടുപോവാതെ അത് മറ്റുള്ളവരിലേക്ക് പടര്‍ന്ന് നാശമാവാതെ സൂക്ഷിക്കുന്ന ഒരു നല്ല സുഹ്രുത്ത്. വളര്‍ച്ചയുടെ ഏതോ ഘട്ടത്തില്‍ നിഷ്കളങ്കത നഷ്ട്ടപ്പെടുമ്പോള്‍ സുഹ്രത്ത് ബന്ധത്തിലുള്ള വിശ്വാസം നഷ്ട്ടപ്പെടുന്നുണ്ടോ ? അതോ ഇന്നും കൈപിടിച്ച് നടത്തുന്ന ലോകത്തെവിടെയോ അദ്യശ്രതയില്‍ നിന്ന് നമ്മെ സ്നേഹിക്കുന്ന നല്ല സുഹ്രുത്ത് നിങ്ങള്‍ക്കും ഉണ്ടോ ?
സൌഹ്രദം എന്ന് ബന്ധത്തിനു സിന്ധു-ഹാരപ്പന്‍ നദീതടസംസ്കാരങ്ങളെക്കാള്‍ പഴക്കമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. രക്ഷബന്ധമോ,ശാരീരികബന്ധമോ ഇല്ലാതെ ഒരാള്‍ക്ക് മറ്റൊരാളോട് തോന്നുന്ന് സ്സ്നേഹവും അന്വേന്യമുള്ള ഉദാരതയുമാണത് അത് വിവരിക്കാന്‍ നിഖണ്ഡുകള്‍ ഇല്ല.
പ്രണയത്തിലേതുപോലെ വ്യര്‍ത്ഥമായ ഭയങ്ങളോ ആസക്തമായ ആസൂയകളോ വ്യാകുലതകളോ ഇവിടെയില്ല .ജ്വലിപ്പിക്കുന്ന ഉഷ്ണകാറ്റില്ല സുഖകരമായ അത്മവിശ്വാസവും,ആദരവുള്ള കുളിര്‍ക്കാറ്റും മാത്രം. മുന്‍ വിധികളും തീര്‍പ്പുകളുമില്ലാതെ നമ്മെ മനസ്സിലാക്കുന്ന ഒരാള്‍ ദൌര്‍ബല്യങ്ങളെ ച്ചൂണ്ടിക്കാട്ടി മനസ്സുതര്‍ക്കാന്‍ ശ്രമിക്കാത്ത തിരുത്താന്‍ അധികാരമുള്ള ഒരാള്‍ ആന്തരികജീവിതത്തെ എല്ലാ അര്‍ത്ഥത്തിലും സമ്രദമാക്കാന്‍ കഴിയുന്ന ഒരാള്‍ , അങ്ങനെയൊരാള്‍ ഉണ്ടോ ഭൂമിയുടെ ഏത് കോണിലെങ്കിലും? ഉണ്ടെങ്കില്‍ അയാള്‍ അവിടെ ഉണ്ടെന്ന വിശ്വാസം മാത്രം മതി മുന്നോട്ട് നീങ്ങാന്‍.
Note: ഈ പോസ്റ്റിന് കമന്റുകള്‍ ആവശ്യമില്ല .. വായനക്കാരെ ഇതൊരു സുഹ്രത്തിന് വേണ്ടിയാണ് , കാമുകന്റെ തെറ്റിധാരയുടെ പേരില്‍ സൌഹ്രദം തകര്‍ത്തെറിഞ്ഞ അവള്‍ക്കും സ്വന്തം കാമുകിയെ വിശ്വസിക്കാത്ത ആ കാമുകനും വേണ്ടി , ഒരു പക്ഷേ ഈ ബ്ലോഗിലെ മികച്ച പോസ്റ്റ്സൌഹ്രദം എന്ന് ബന്ധത്തിനു സിന്ധു-ഹാരപ്പന്‍ നദീതടസംസ്കാരങ്ങളെക്കാള്‍ പഴക്കമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. രക്ഷബന്ധമോ,ശാരീരികബന്ധമോ ഇല്ലാതെ ഒരാള്‍ക്ക് മറ്റൊരാളോട് തോന്നുന്ന് സ്സ്നേഹവും അന്വേന്യമുള്ള ഉദാരതയുമാണത് അത് വിവരിക്കാന്‍ നിഖണ്ഡുകള്‍ ഇല്ല.