അവസാനം പ്രഭുദേവ അത് നല്‍ക്കുകയാണ് ഉണ്ടായത് , നയന്‍താരയ്ക്ക് ജീവിതവും റംലത്തിന് വിവാഹമോച്ചനവും, വിജയ് നായകനായി അഭിനയിച്ച വില്ല് എന്ന സിനിമ സംവിധാനം ചെയ്യുമ്പോഴാണ് നായികനടിയായ നയന്‍താരയോട് പ്രഭുദേവയ്ക്ക് ഒരു ലിത് തോന്നുന്നത് യേത് !!! ങാ അത് തന്നെ !!! . തുടര്‍ന്നങ്ങോട്ട് ഇവര്‍ ഭാര്യാഭര്‍ത്താക്കന്‍മാരെ പോലെയാണ് കഴിഞ്ഞിരുന്നത് എന്ന് പറയുന്നു .
എന്നാല്‍ റംലത്ത് ഇവര്‍ക്കെതിരെ തിരിയുകയും മാധ്യമങ്ങളെയും കോടതിയെയും സമീപിക്കുകയും ചെയ്തതോടെ നയന്‍സിന്‍റെയും പ്രഭുദേവയുടെയും കാര്യം കുറച്ച് പ്രശനത്തിലായി . തമിഴകത്തെ സ്ത്രീ സംഘടനകള്‍ റംലത്തിനെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു . തുടര്‍ന്ന് സ്ത്ഥിരം പരിപാടികളായ , കോലം കത്തികല്‍ , ബഹിഷ്കരണം എന്നിവയും വേറെയും . എന്നാലിപ്പോള്‍ റംലത്തിന് പരസ്യ പിന്തുണ നല്‍കിയിരുന്ന സംഘടനകളെയും സാമൂഹികപ്രവര്‍ത്തകരെയും അമ്പരപ്പിച്ചുകൊണ്ടാണ് റംലത്ത് ഇപ്പോള്‍ വിവാഹമോചനത്തിന് തയ്യാറായിരിക്കുന്നത്. വിവാഹമോചനത്തിന് റംലത്തിനെ കൊണ്ട് സമ്മതിപ്പിക്കാന്‍ എന്തൊക്കെയാണ് നയന്‍സും പ്രഭുദേവയും വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് അറിവായിട്ടില്ല.
റംലത്ത് നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി രണ്ട് തവണ നയന്‍താരയ്ക്കും പ്രഭുദേവയ്ക്കും ‘സമന്‍സ്’ അയച്ചിരുന്നു. താര സംഘടനകളുടെ എതിര്‍പ്പും എല്ലാവുണ്ടായിട്ടും നയന്‍സും പ്രഭുവും കോടതിയില്‍ ഹാജരായില്ല. മൂന്നാമത്തെ തവണയും കോടതി സമന്‍സ് അയച്ചതോടെ പ്രഭുദേവയും നയന്‍താരയും ചില ഇടനിലക്കാര്‍ വഴി വന്‍ തുക ഓഫര്‍ ചെയ്ത് റംലത്തിനെ പാട്ടിലാക്കുകയായിരുന്നു എന്നറിയുന്നു.
1995ലാണ് പ്രഭുദേവ അതിസാഹസികമായി റംലത്തിനെ വിവാഹം കഴിച്ചത് . തന്‍റെ ഡാന്‍സ് ട്രൂപ്പില്‍ അംഗമായിരുന്ന റംലത്തിനെ പതിനഞ്ച് വര്‍ഷം മുമ്പാണ് പ്രഭുദേവ രഹസ്യവിവാഹം നടത്തിയത്. വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ചാണ് റംലത്തിനെ പ്രഭുദേവ വിവാഹം ചെയ്തത് എന്നതിനാല്‍ രണ്ടുവര്‍ഷക്കാലം റംലത്തിനെ ഒളിച്ച് താമസിപ്പിക്കുകയായിരുന്നു.
നയന്‍താരയെ കണ്ടാല്‍ ചെരിപ്പൂരി അടിക്കുമെന്ന് ഒരിക്കല്‍ റംലത്ത് പറഞ്ഞിരുന്നു. തന്റെ ഭര്‍ത്താവിനെയും നയന്‍സിനെയും ചേര്‍ത്ത് കഥകള്‍ പ്രചരിച്ചപ്പോഴൊക്കെ റംലത്ത് രൂക്ഷമായാണ് പ്രതികരിച്ചിരുന്നത്. എന്നാല്‍ നയന്‍സുമായുള്ള വിവാഹം ഉടനുണ്ടാകുമെന്നും മരുഭൂമിയിലെ മരുപ്പച്ചയാണ് നയന്‍താരയെന്നും പ്രഭുദേവതന്നെ പറഞ്ഞപ്പോള്‍ റംലത്ത് നിശബ്‌ദ്ധത പാലിക്കുകയാണ്. മാത്രമല്ല, മാധ്യമങ്ങളില്‍നിന്നും അകന്നു നില്‍ക്കുകകൂടി ചെയ്യുന്നു റംലത്ത് . എന്തായാലും തന്നെ ഇഷ്ട്ടമില്ലാത്തവനോടൊപ്പം ജീവക്കുന്നതിലും നല്ലത് ഇതുതന്നെ
ഒരു കേരളീയനെന്നനിലയില്‍ നയന്‍സിന്റെ ഈ വിജയത്തില്‍ ഞാന്‍ അഹങ്കാരംകൊള്ളുന്നു , അഭിമാനിക്കുന്നു, സന്തോഷിക്കുന്നു !!! ഹാപ്പി മാര്യേജ് ലൈഫ് ചാച്ച്യി
ReplyDeleteപാവം
ReplyDeleteആര് പ്രഭുദേവയോ പാവം ????? അതോ റമ്ലത്തോ
ReplyDeleteവിവാഹം വ്യക്തിസ്വാതന്ത്രമാണ് എനിക്കിത്രയേ പറയാനുള്ളൂ
ReplyDeleteനീ സൂക്ഷിച്ചോ, തിരുവല്ലാക്കാരി അച്ചായത്തി നക്കിക്കും
ReplyDeleteThis comment has been removed by the author.
ReplyDelete