Dec 28, 2010

84 കാരനായ വൃദ്ധയുവാവിനും 24 കാരിയായ പത്നിക്കും ആശംസകള്‍

ഈ പുസ്തകത്തെക്കുറിച്ച് അറിയാത്തവര്‍ കുറവായിരിക്കും. കുറഞ്ഞപക്ഷം, ഈ പേരെങ്കിലും കേള്‍ക്കാത്തവര്‍ ഉണ്ടാവില്ല. എല്ലാവര്‍ക്കും അറിയാം, ഇത്രയും എരിവും പുളിയുമുള്ള മറ്റൊരു പുസ്തകം ഉണ്ടായിട്ടില്ലെന്ന്. പ്ലേ ബോയ്, ഒരിക്കലെങ്കിലും ചിത്രം അച്ചടിച്ചു വരാന്‍ സെലിബ്രിറ്റികള്‍ ക്യൂ നിന്നിരുന്ന മാസിക. സ്ത്രീകളെക്കുറിച്ച് ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന മാസിക. പുരുഷന്മാരുടെ ഗ്ലോസി മാഗസിനെന്ന് വിളിക്കപ്പെട്ട പുസ്തകം. അമേരിക്കയില്‍ രണ്ടു ദശകത്തിലേറെ ബെസ്റ്റ് സെല്ലര്‍. അമ്പത്തിയാറു വര്‍ഷമായി പുരുഷന്മാരെ പുളകമണിയിച്ച്, സെലിബ്രിറ്റികളെ വാര്‍ത്തെടുത്ത മനോഹരമായ പ്രസിദ്ധീകരണം.സുവര്‍ണകാലത്ത് 1400 കോടി രൂപയായിരുന്നു പ്ലേബോയ് മാഗസിന്‍റെ ആസ്തി. 

ലോകത്തെ സിനിമാതാരങ്ങളുടേയും സെലിബ്രിറ്റികളുടേയും അണിയറവാര്‍ത്തകളും ഗോസിപ്പുകളും നഗ്നതയും വിറ്റു കാശാക്കാന്‍ മുന്നിലാണു പ്ലേബോയ് മാഗസിന്‍. മാഗസിന്‍റെ സ്ഥാപകന്‍ ഹഗ് ഹെഫ്നര്‍ക്ക് സ്ത്രീകളെ അതും ചെറുപ്പക്കാരി കുട്ടികളെ വല്യ ഇഷ്ട്ടമാണെന്ന് തോന്നുന്നു , കാരണം തന്‍റെ ചുറ്റും കുറഞ്ഞതു 2 മോഡലുകളെങ്കിലും എപ്പോഴും വേണമെന്നതു നിര്‍ബന്ധം. പ്രണയത്തിന് കണ്ണൂം  പ്രായവുമില്ലെന്ന് തെളിയിക്കാന്‍ പ്ലേ ബോയ് മാഗസിന്റെ ഉടമ ഹഗ് ഹെഫ്‌നറോളം കഴിവ് ആര്‍ക്കുമില്ല. യഥാര്‍ത്ഥ പ്ലേ ബോയ് തന്നെയാണ് താനെന്ന് അദ്ദേഹത്തിന്റെ പുതിയ പ്രണയകഥ തെളിയിക്കുന്നു.

“Yes, the ring I gave Crystal is an engagement ring. I didn't mean to make a mystery out of it. A very merry Christmas to all.
“ 

എന്നാണ്  ജനപ്രിയ മൈക്രോ ബോഗായ ട്വിറ്ററിലൂടെ അപ്പൂപന്‍ നല്‍ക്കിയ സന്ദേശം.  84 കാരനായ ഹെഫ്‌നറുടെ പുതിയ പ്രണയം വിവാഹത്തിലെത്തിയിരിക്കുന്നു. ഇരുപത്തിനാല് വയസ്സുള്ള കാമുകി

ക്രിസ്റ്റല്‍ ഹാരിസാണ് വധു .  ഈ വാര്‍ത്തയെക്കുറിച്ച് ചോദിച്ചപ്പോള്‍ കക്ഷിയുടെ മറുപടി രസകരമായിരുന്നു.  "തീര്‍ച്ചയായി എനിയ്ക്കതിന് സാധിയ്ക്കും, അവളെ ഞാന്‍ നന്നായി നോക്കും, അവള്‍ക്ക് ആവശ്യമായ സ്‌നേഹം പകര്‍ന്ന് നല്‍കും. ഇരുപത് വയസ്സിലെ കുസൃതിത്തരങ്ങള്‍ ഒപ്പിയ്ക്കാന്‍ എനിയ്ക്കിപ്പോഴും കഴിയും". ഈ വയസ്സാംകാലത്തും പുള്ളിയുടെ പറച്ചില്‍ ഇങ്ങനെയൊക്കെയാണ്.   ക്രിസ്മസ് രാവില്‍ മോതിരം കൈമാറല്‍ ചടങ്ങും കഴിഞ്ഞു .  മൂപരുടെ ഒരു ഒരു ഇത് വച്ച് നോക്കുമ്പോ ഇപ്പൊ പലതും നടന്നിട്ടുണ്ടാവുമെന്നാണ് തോന്നുന്നത് 

2008-ലെ ഹാലോവീന്‍ ദിവസമാണ് ഹെഫ്നറും ഹാരിസും ആദ്യമായി കണ്ടുമുട്ടുന്നത്. 2007 ജനുവരി മുതല്‍ ഇരുവരും ഡേറ്റിംഗും ആരംഭിച്ചു. ഇപ്പോഴിതാ ഈ സൌഹൃദം പ്രായത്തിന്റെ അതിര്‍വരമ്പുകള്‍ എല്ലാം അവഗണിച്ച് വിവാഹത്തിലേക്ക് എത്തുന്നു. 1949-ല്‍ മില്‍‌ഡ്രെഡ് വില്യംസുമായിട്ടായിരുന്നു ഹെഫ്നറുടെ ആദ്യ വിവാഹം. ഈ ബന്ധം 1959-ല്‍ വേര്‍പെടുത്തി. പിന്നീട്, 30 വര്‍ഷത്തിനു ശേഷം 1989-ല്‍ ആണ് കിംബര്‍ലി കോണ്‍‌റാഡിനെ വിവാഹം ചെയ്തത്. കോണ്‍‌റാഡുമായുള്ള ബന്ധം ഈ വര്‍ഷം ആദ്യമാണ് അവസാനിപ്പിച്ചത്.

ക്രിസ്റ്റല്‍ ഹാരിസാന്റെ ദാ ഇപ്പൊ തുണി അഴിഞ്ഞ് വീഴും അഴിഞ്ഞ് വീഴും  എന്ന് തോനിക്കുന്ന ഗിടിലന്‍ വീഡിയോ




പ്രായം തളര്‍ത്താത്ത  ഈ  വയോവൃദ്ധയുവാവിനും പത്നിക്കും ചെകുത്താന്റെ ആശംസകള്‍

3 comments:

  1. അണ്ണന്‍ പുലിയാണ് !! അല്ലേ

    ReplyDelete
  2. ശിവ09:38

    കിളവന്‍ ആള് കൊള്ളാലോ !!

    ReplyDelete
  3. Anonymous11:00

    അല്ലെങ്കിലും ഈ സായിപ്പമാരൊക്കെ ഇങ്ങനെ തന്നെ !!

    ReplyDelete

അഭിപ്രായം വേണമെന്നില്ല