ചരിത്രം തുടങ്ങുന്നതുമുതല്‍ അവഹേളനങ്ങള്‍ മാത്രം നല്‍കി പീഡിപ്പിക്കപ്പെട്ട ചെകുത്താന്‍ എന്ന സംജ്ഞയെ ഉയര്‍ത്തിക്കോണ്ടുവരുന്നവര്‍ ആരായാലും അഭിനന്ദനാര്‍ഹരാണ് . അങനെ ചരിത്രത്തിലെ തെറ്റുകള്‍ക്ക് ഒരു പരിധിവരെയെങ്കിലും പരിഹാരം കാണാന്‍ കഴിയും എന്ന് വിശ്വസിക്കാം .
ചെകുത്താന്‍ വില്ലനാണെന്നു പറഞ്ഞു പഠിപ്പിച്ച അനീതികളുടെ കൂടാരമായ ദൈവത്തിന്‍റെ അനുയായികള്‍ എതിര്‍ക്കുമായിരിക്കാം , പക്ഷെ എല്ലാവരും ഒരു കാര്യം ഓര്‍ക്കുന്നത് നല്ലതായിരിക്കും , ഭൂമിയില്‍ ഏറ്റവും അധികം രക്തം ചൊരിയപ്പെട്ടത് ദൈവത്തിന്‍റെ പേരിലാണ്, കുരിശു യുദ്ധമായാലും കുരിശു മരണമായാലും ,ജാതി വ്യവസ്തയായാലും ചെകുത്താനു വേണ്ടി ഒരാളും ഒരിടത്തും രക്തം ചൊരിഞ്ഞതായി എഴുതപ്പെട്ട ചരിത്രത്തിലില്ല . ചെകുത്താനുവേണ്ടി ഒരു പള്ളിയോ അമ്പലമോ ആരും പൊളിച്ചിട്ടുമില്ല . എന്നിട്ടും ചെകുത്താനെങ്ങനെ വില്ലന്നായി എന്നുമാത്രം എനിക്കറിയുന്നില്ല .
ദൈവത്തിന്‍റെ നിയമങ്ങള്‍ മനുഷ്യനെ അടിമകളാക്കി എന്നതാണ് സത്യം . അങ്ങനെ അടിമത്വത്തിന്റെ ഭീഷണിയുടെ ക്രൂരതകളില്‍ നിന്നു രൂപം കൊണ്ട മത ഗ്രന്ഥങ്ങളാകട്ടെ ചെകുത്താനെ നീചനും വ്യത്തുക്കെട്ടവനുമായി ചിത്രീകരിക്കുന്നു .
ആരാണ് യഥാര്‍ത്ഥത്തില്‍ ആരാധിക്കപ്പെടേണ്ടത് ...
ദൈവങ്ങളോ അതോ ചെകുത്താനോ ...

ചെകുത്താന്‍റെ രാജ്യം വരേണമേ ! സ്തോത്രം !
ReplyDeleteചെകുത്താനെയും ദൈവത്തെയും യഥാ ക്രമം തിന്മയുടെയും നന്മയുടെയും പ്രതീകങ്ങളായി കാണുകയാണ് വേണ്ടത്.
ReplyDeleteദൈവത്തെ മതങ്ങളുടെ കൈമുതലായിട്ട് കാണാതിരിക്കുക ചെകുത്താനെ.. ദൈവം മനുഷ്യന്റെ സ്വന്തമാണ്.ചെകുത്താനെയും സ്വന്തമാക്കാന്‍ കഴിയും ...പക്ഷെ അതാണോ വേണ്ടത്?
തിന്മയെ, ചെകുത്താനെ 'ചെകുത്താനും' ഞാനും കണ്ടു മനസ്സിലാക്കി ഒഴിവാക്കുക. നന്മയെതന്നെയാണ് വാഴ്ത്തേണ്ടത്. തിന്മയെയല്ല.
ചെകുത്താനെ ന്യായികാരികുന്ന ഈ പ്രവണത അത്ര ശരിയല്ലന്നെ എനിക്ക് പറയാനുള്ളൂ.......
ReplyDelete