Dec 6, 2010

നടിമാരും അടിവസ്ത്രവും (യാനാ ഗുപ്‌തയുടെ ജെട്ടി)

കുട്ടികളുടെ ക്ഷേമത്തിനായി അടുത്തിടെ വിദേശത്ത്‌ നടന്ന പൊതുപരിപാടിയില്‍ അടിവസ്‌ത്രം ധരിക്കാതെ പ്രത്യക്ഷപ്പെട്ട നടിയും മോഡലുമായ യാനാ ഗുപ്‌തക്കെതിരെ പോലീസ് കേസ്‌. വിലകുറഞ്ഞ പ്രശസ്തിക്കായി നടി കാണിച്ച നടപടിക്കെതിരെ സാമൂഹിക പ്രവര്‍ത്തകനായ റിസാന്‍ അഹമ്മദാണ്‌ ലക്‌നൗ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ കോടതിയില്‍ പരാതി നല്‍കിയത്‌. ഇന്ത്യന്‍ ശിക്ഷാനിയമം 292, 293, 294 വകുപ്പുകള്‍ പ്രകാരമാണ്‌ യാനക്കെതിരെ കേസ്‌ എടുത്തിരിക്കുന്നത്. 







നടിയും ഫോട്ടോഗ്രാഫറും ചേര്‍ന്ന് സംഭവം ആസൂത്രണം ചെയ്‌തതാണെന്ന്‌ പരാതിക്കാരന്‍ ആരോപിച്ചു. "ഒരാള്‍ വീട്ടില്‍ അടിവസ്‌ത്രമിടാന്‍ മറക്കുക സാധാരണമാകാം. എന്നാല്‍ ഒരു പൊതുപരിപാടിയില്‍, പ്രത്യേകിച്ചും കുട്ടികള്‍ക്കായുള്ള അന്താരാഷ്ട്രതലത്തിലുള്ള പരിപാടിയില്‍ അത്‌ മറന്നതാകാന്‍ വഴിയില്ല. ഫോട്ടോഗ്രാഫര്‍ ചിത്രമെടുത്തപ്പോള്‍ ഒഴിഞ്ഞുമാറാന്‍ പറ്റിയില്ലെന്ന്‌ പറയുന്ന നടി അയാള്‍ക്കെതിരെ പരാതിയൊന്നും നല്‍കിയില്ല എന്നതും ശ്രദ്ധേയമാണ്‌'". യാനാ ഗുപ്‌ത I'm the no-panty girl  എന്നൊരു പ്രസ്താവനയും ട്വിറ്ററിലൂടെ നടത്തിയത്രേ . 

7 comments:

  1. ശിവ09:38

    ഏതോ ബാര്‍ബറാം ബാലന്‍ ., ബ്ലേഡ് വച്ചതാ ക്ലീന്‍ ഷേവ്

    ReplyDelete
  2. ശിവ09:39

    കലിപ്പ് തീരുന്നില്ല

    ReplyDelete
  3. ചെകുത്താനെ
    എന്തെല്ലാം കാണണം ! ഇനി ഇതു ഒരു പുതിയ ഫാഷന്‍ ആണോ അതോ, ഒളി ക്യാമറക്കെതിരെ സ്ത്രീകളുടെ പ്രതിഷേധമാണോ എന്നാണ് ആത്മാവിന്റെ സംശയം ! ഈ നാട്ടിലെ സ്ത്രീകള്‍ ഇതൊന്നും കണ്ടു പ്രതികരിക്കാത്തതില്‍ അഭിമാനിക്കാം ! ഇത് സ്ത്രീ പീഡനത്തില്‍ വരില്ലലോ ! കലികാലം ! അലാതേ എന്ത് പറയാന്‍

    ReplyDelete
  4. Anonymous11:59

    അത്മാവിന്റെ ആത്മരോഷം ........
    കണ്ട് ആസ്വദിച്ചിട്ട് പോടേയ്

    ReplyDelete
  5. ഒന്നും ക്ലിയറല്ല ..

    ReplyDelete
  6. Anonymous13:01

    പിന്ദിരിപ്പിക്കാന്‍ പരമാവദി ശ്രമിക്കു തിന്മ മാത്രം ആറാടുന്ന ഒരു ലോകം നിങ്ങള്‍ ചിന്തിച്ചു നോക്ക്

    ReplyDelete
  7. Anonymous21:31

    haiiiiiiii

    ReplyDelete

അഭിപ്രായം വേണമെന്നില്ല