Dec 2, 2010

രതിനിര്‍വേദം ഒരു കുടുബചിത്രം

മറ്റേതൊരു നടിക്കുകിട്ടും ഇങ്ങനെയൊരു ഭാഗ്യം?” -എന്ന്  ആവേശത്തോടെ ശ്വേത മേനോന്‍ ചോദിക്കുന്നു., “രതിച്ചേച്ചി എന്ന കഥാപാത്രം എനിക്കൊരു വെല്ലുവിളിയാണ്. പ്രണയത്തിന്‍റെ ആ അവസ്ഥകള്‍ അതേ തീവ്രതയോടെ അവതരിപ്പിച്ചേ പറ്റൂ. തന്നേക്കാള്‍ മുതിര്‍ന്ന സ്ത്രീയോട് ഒരു പയ്യന് പ്രണയം തോന്നുന്നത് തെറ്റാണോ? നമ്മുടെ മനസിന്‍റെ കാര്യമാണത്. എല്ലാവര്‍ക്കും ഇത്തരം ചിന്തകള്‍ ഉണ്ടായിട്ടുണ്ടാകും. പിന്നെ സ്ത്രീ എപ്പോഴും പുരുഷന്‍റെ ശ്രദ്ധയെ ആകര്‍ഷിക്കാന്‍ ഇഷ്ടപ്പെടുന്നു. എല്ലാവരും തന്നെ ശ്രദ്ധിക്കണമെന്ന് ആഗ്രഹിക്കുന്ന മനസാണ് സ്ത്രീയുടേത്. അതും ഒരിക്കലും തെറ്റല്ല എന്നാണ് ശ്വേത പറയുന്നത് .


‘രതിനിര്‍വേദ’ത്തിലെ രതി എന്ന കഥാപാത്രത്തെ താന്‍ എല്ലാ പെര്‍ഫെക്ഷനോടും‌കൂടി അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ശ്വേതാ മേനോന്‍. തന്നെ ഇഷ്ടപ്പെടുന്ന എല്ലാവരും താന്‍ ‘രതിച്ചേച്ചി’യാകുന്നതില്‍ സന്തോഷിക്കുകയാണെന്നും ശ്വേത പറയുന്നു.,

“എന്നേക്കാള്‍ പ്രായം കുറഞ്ഞ പയ്യനാണ് ചിത്രത്തിലെ നായകന്‍ .

ആ രീതിയില്‍ ചെറിയൊരു ചമ്മലുണ്ട്. പിന്നെ സിനിമയല്ലേ? ജീവിതത്തില്‍ അങ്ങനെയൊരു ഭാഗ്യം എനിക്കുണ്ടായിട്ടില്ല. അതുകൊണ്ട് അങ്ങനെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ചെറിയൊരു ആകാംക്ഷയുണ്ട്.” - ഒരു സിനിമാവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ശ്വേത വെളിപ്പെടുത്തി.,

പത്മരാജന്‍റെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത ‘രതിനിര്‍വേദം’ എന്ന ക്ലാസിക്ക് റീമേക്ക് ചെയ്യുന്നത് ടി കെ രാജീവ് കുമാറാണ്.  അനശ്വരമാക്കിയ ‘രതിച്ചേച്ചി’യെ വീണ്ടും അവതരിപ്പിക്കുന്ന ത്രില്ലിലാണ് ശ്വേത., “മലയാളികള്‍ മുഴുവന്‍ നെഞ്ചേറ്റിയ സിനിമയാണ് രതിനിര്‍വേദം. രതിയെന്ന കഥാപാത്രത്തിന് മലയാള സിനിമയില്‍ വലിയ പ്രാധാന്യമുണ്ട്. 


ഞാന്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നുപറഞ്ഞപ്പോള്‍ എന്‍റെ അച്ഛന്‍ ചിരിച്ചുകൊണ്ടു പറഞ്ഞത് - നീ രതിയായി മാത്രം അഭിനയിക്കുക, 

3 comments:

  1. അച്ചന്റെ സമ്മതവും മോളുടെ അഫിനയവും കൂടിയാവുമ്പോ ഇതൊരു കുടുബ ചിത്രമാവൂ

    ReplyDelete
  2. Anonymous20:53

    എന്നാ മൊതല്

    ReplyDelete
  3. Anonymous20:54

    എന്നാ മൊതല്

    പടം കലക്കന്‍

    ReplyDelete

അഭിപ്രായം വേണമെന്നില്ല