Dec 2, 2010

നിറക്കൂട്ട്





ഒരു പത്രണ്ട് വയസുകാരിയുടെ കുത്തിവര ബ്ലോഗ് കണ്ടപ്പോള്‍ മുതല് തുടങ്ങിയതാ

ഉള്ളിന്റെ ഉള്ളിലൊരു ലിത് ..
വരക്കണം വരയണം എന്ന് ...
പിന്നെ അങ്ങോട്ട് യാത്രയായിരുന്നു ... പെയിറ്റിങ്ങ് പഠിക്കാനുള്ള നീണ്ടയാത്ര
ചെന്ന്പ്പെട്ടത്ത് ഒരു സിംങ്കത്തിന്റെ മടയില് ...
ബാക്കിയൊക്കെ നിങ്ങള്‍ക്കൂഹിക്കാമല്ലേ ...

4 comments:

  1. ദേ പറഞ്ഞില്ലാന്ന് വേണ്ട ...
    നല്ല കമന്റും പ്രോത്സാഹനങ്ങളുമൊക്കെ വേണം ട്ടാ
    ന്നാലേ നീം വരയ്ക്കാന്‍ തോനുള്ളൂന്ന് !!
    അപ്പൊ എല്ലാം പറഞ്ഞപോലെ

    ReplyDelete
  2. suneesh18:16

    enthellam kattikoottiyittum chekuthanu mathram entha commentukal illa???

    ReplyDelete
  3. ശിവ19:19

    വല്ല അവാര്‍ഡോ മറ്റോ കിട്ടുമോന്നാ എന്റെ പേടി

    ReplyDelete
  4. ഹായ് മോഡേണ്‍ ആര്‍ട്ട്‌

    ReplyDelete

അഭിപ്രായം വേണമെന്നില്ല