Nov 20, 2010

ഗണപതി ഭഗവാന്‍ Version 2.0

നെറ്റിമറച്ചു കൊണ്ട്  മഞ്ഞ നിറത്തില്‍ ലോഹനിര്‍മ്മിതമായ  നെറ്റിപ്പട്ടം  ..
കിലോമീറ്ററുകളോളാം ലോറിയിലും ഭാരിച്ച ശരീരഭാരവും താങ്ങിയുള്ള നടത്തം ..
കാലില്‍ ചങ്ങലയിട്ട് വരിഞ്ഞ്മുറുക്കിയ മുറിവിന്റെ പാട് ...
എന്തൊരു സുഖകരമാണ്  ഈ മിണ്ടാപ്രാണിയുടെ ജീവിതം അല്ലേ ...

ഹിന്ദുകള്‍ ദൈവതുല്യനായി കാണുന്ന ഗണപ്തിഭഗവാന്റെ ഈ നിഷ്കളങ്കമായ ചിത്രമാണ് ഈ മിണ്ടാപ്രാണിയോടുള്ള പീഡനത്തിനു പിന്നില്‍




സത്യത്തില്‍ ഗണപതിക്ക് വേണ്ടിയിരുന്നത് ഇങ്ങനെയൊരു ചിത്രമായിരുന്നു


2 comments:

  1. ശിവ13:00

    ഇങ്ങനെയൊരു ചിത്രമായിരുന്നെങ്കില്‍ ... ഇതൊന്നും നടക്കില്ലായിരുന്നെന്നാണോ

    ReplyDelete
  2. ഇത്രയ്ക്കു വേണ്ടിയിരുന്ന്നില്ല ....

    ReplyDelete

അഭിപ്രായം വേണമെന്നില്ല