ഒരു കയ്യില്‍ കുന്തവും, മറുകയ്യില്‍ പന്തവും ആയിട്ടല്ല, മനുഷ്യന്‍ ഭൂമിയിലേക്ക് വരുന്നത് എന്നത് ഒരു സത്യം!(കുന്തം കൊണ്ട് കുത്തിപ്പിടിച്ചു, പന്തം കൊണ്ട് ചുട്ടു തിന്നുന്ന സമീപനം). പക്ഷെ, നമുക്കും ജീവിക്കേണ്ടേ? ഭക്ഷണം എന്ന മനുഷ്യന്റെ പ്രാഥമിക ആവശ്യത്തിനല്ലാതെ, മനുഷ്യനെത്തന്നെ കൊല്ലാക്കൊല നടത്തുന്ന മനുഷ്യാധമന്മാര്‍ക്കെതിരെ അല്ലേ സാത്താനെ പ്രതികരിക്കേണ്ടത്?
"-)
ReplyDeleteക്രൂരം..മുഴുവന്‍ കാണാനാകുന്നില്ല!
ReplyDeleteചെകുത്താനെ ..താനിപ്പഴാ മനുഷ്യനായത്!
തീര്‍ച്ച ......... മനിഷ്യന്‍ മനുഷ്യരുടെ തന്നെ ശത്രുവായി മാറിയിരിക്കുന്നു
ReplyDeleteഒരു കയ്യില്‍ കുന്തവും, മറുകയ്യില്‍ പന്തവും ആയിട്ടല്ല, മനുഷ്യന്‍ ഭൂമിയിലേക്ക് വരുന്നത് എന്നത് ഒരു സത്യം!(കുന്തം കൊണ്ട് കുത്തിപ്പിടിച്ചു, പന്തം കൊണ്ട് ചുട്ടു തിന്നുന്ന സമീപനം). പക്ഷെ, നമുക്കും ജീവിക്കേണ്ടേ?
ReplyDeleteഭക്ഷണം എന്ന മനുഷ്യന്റെ പ്രാഥമിക ആവശ്യത്തിനല്ലാതെ, മനുഷ്യനെത്തന്നെ കൊല്ലാക്കൊല നടത്തുന്ന മനുഷ്യാധമന്മാര്‍ക്കെതിരെ അല്ലേ സാത്താനെ പ്രതികരിക്കേണ്ടത്?
ho..brutal...!!!!!
ReplyDelete