യൂറീ ഗഗാറിന്‍
"I don't see any god up here."
സോവിയറ്റ് ബഹിരാകാശസഞ്ചാരിയാണ് യൂറി അലക്സെയ്‌വിച് ഗഗാറിന്‍ 1934 മാര്‍ച്ച് 9ന് ക്ലുഷിനോ ഗ്രാമത്തില്‍ ജനിച്ചു. 1961 ഏപ്രില്‍ 12ന് ഇദ്ദേഹം ബഹിരാകാശത്തെത്തിയ ആദ്യ മനുഷ്യനായി. ഭൂമിയെ ഭ്രമണം ചെയ്ത ആദ്യ മനുഷ്യനും ഇദ്ദേഹമാണ്. വോസ്റ്റോക് 3കെഎ-2 എന്ന ബഹിരാകാശ വാഹനത്തിലായിരുന്നു ആ യാത്ര. ബഹിരാകാശസഞ്ചാര മേഖലയിലെ പ്രഥമദര്‍ശകന്‍ എന്ന നിലയില്‍ ഇദ്ദേഹത്തിന് പല രാജ്യങ്ങളില്‍ നിന്നായി പല പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1968 മാര്‍ച്ച് 27ന് ഒരു പരിശീലനപ്പറക്കലിനിടെ മോസ്കോയ്ക്കടുത്തുവച്ച് മരണമടഞ്ഞു
- നിങ്ങളെന്തുപറയുന്നു ഇങ്ങേര് പറയുന്നത് തെറ്റാണെന്നോ ?
- ബഹിരാകാശത്ത് മത ഗ്രന്ഥങ്ങള്‍ പറയുന്ന സ്വര്‍ഗ്ഗവും നരകവുമുണ്ടെന്നോ ?
ആളുകളെ ഒരു ചെറിയകൂട്ടം ആളുകള്‍ക്ക് നിയന്ത്രിക്കാനും ചൂഷണം ചെയ്യാനും ഒരു അയഥാര്‍ത്ഥ സ്വപ്ന ലോകത്ത് ജീവിക്കാന്‍ സഹായിക്കുകയും ചെയ്യുന്ന ഒരു ചങ്ങലയാണ് ദൈവം. ആ ചങ്ങല പൊട്ടിച്ചെറിയൂ, പക്ഷേ അതിനു ശേഷം നിങ്ങള്‍ ഒറ്റക്കാണ്. നിങ്ങളുടെ പ്രവര്‍ത്തികളുടെ ഉത്തരവാദിത്തവും അതിന്റെ പരിണിത ഫലങ്ങളും നിങ്ങള്‍ക്ക് സ്വയം ഏറ്റെടുക്കേണ്ടി വരും. ആരേയും നിങ്ങള്‍ക്ക് പഴിചാരാനാവില്ല. വേദവും ഇതിഹാസങ്ങളും പുരോഹിതന്മാരും നിങ്ങളെ പറഞ്ഞ് വിശ്വസിക്കുന്നതും ആയ മരണ ശേഷം കിട്ടുന്ന സ്വര്‍ഗ്ഗം നിങ്ങള്‍ക്ക് നഷ്ടപ്പെടും. എന്നാല്‍ ചിലപ്പോള്‍ മരണത്തിനു മുമ്പ് ഉള്ള നിങ്ങളുടെ ജീവിതം നിങ്ങള്‍ക്ക് സ്വര്‍ഗ്ഗമാക്കാന്‍ കഴിഞ്ഞേക്കും. എന്ന് ഞാന്‍ വിശ്വസിക്കുന്നു
ReplyDeleteIt's very hard for people to think beyond what is told to them especially in the subject of " Who is God "...
ReplyDeleteSo sad that fear still keeps us tied down :(
Thoughts like " We will be outcast-ed, our children will not get alliance...........
Koothara minds :).........
I have had enough arguments with my elders about these.
They are so stubborn to accept that what they have been thinking and teaching to the next generation was an ancient philosophy developed by the some wise ones in the past to control and exploit the weaker minds :)
For me, God is a reference that can be used to educate a person in being good and doing good to live a life of harmony with oneself and others :)
I agree with you. I don't know when i'm gonna die. I'm not even thinking about it :)
I have so many dreams, wishes to fulfill.......
I'll be good, I'll do good, no matter what happens to me.....
I will not make statements about something which i cannot prove. So Dear God, if you are real, don't get upset at my remarks. You want to remain anonymous, that's your decision.......If you reveal yourself one day, I'm not going to be excited about it. Let's sit on a sofa, sip a drink and discuss my concerns and your plan of action, and how i can support you in that :)
Ini pinne ezhuthaam.
Chekutthaane, pinne kaanaam..
Suomynona....... your humble follower....