Nov 11, 2010

മുന്‍കാല നടിയോട് തിലകന്റെ ലെംഗീകചൂഷണം വീഡിയോ സഹിതം

 സിനിമയെ വെല്ലുന്ന ഡയലോഗുകളും സീനുമായി മലയാള സിനിമയില്‍ വിവാദങ്ങളുടെ കെട്ടഴിച്ചുവിട്ട പെരുന്തച്ചനാണ് തിലകന്‍ . ഒരു നടന്‍ എന്ന നിലയില്‍ തിലകന്‍ അഭിനയിച്ച പല കഥാപാത്രങ്ങളും ഇന്നും പ്രേക്ഷകമനസ്സില്‍ മായതെ നില്‍ക്കുന്നു എന്നൊക്കെ പറഞ്ഞാലത് സു:ഖിപ്പിക്കല്ലാവും എന്നറിഞ്ഞതുകൊണ്ട് ഞാന്‍ പറയുന്നില്ല . പദ്മശ്രീ കിട്ടിയ ആളാണ്‌ ഞാന്‍. മോഹന്‍ലാലും മമ്മൂട്ടിയും എന്നെ ഉപദേശിക്കേണ്ട . വാക്കിന് വിലയില്ലാത്തവരാണ് അവരൊക്കെ ഒരുത്തനേം ഞാന്‍ വെറുതെ വിടില്ല എന്നൊക്കെ മാധ്യമങ്ങളുടെ മുമ്പില്‍ തുറന്നടിച്ച് കോളിളക്കം സ്യഷ്ട്ടിച്ചയാളാണ് ഇദ്ദേഹം എന്ന് എടുത്ത് പറയേണ്ടതില്ല
. തിലകന്‍ അഭിനയിക്കുന്ന സിനിമകളില്‍

ഇനി അഭിനയിക്കില്ലെന്ന് നടന്‍ ക്യാപ്റ്റന്‍ രാജു ഈയിടെയാണ് പ്രസ്താവന നടത്തിയത് തിലകന്‍ മോശമായ വാക്കുകള്‍ ഉപയോഗിച്ചതാണ് രാജുവിനെ വേദനിപ്പിച്ചത് . അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി. ഗണേഷ്‌കുമാറിനെതിരെ മത്സ­രിക്കുമെന്നും ജനപിന്തുണയോടെ ഗണേശിനെ തോല്പ്പിക്കും എന്നും പറഞ്ഞയാളാണ് കക്ഷി.

അല്ല ഞാന്‍ അലോചിക്കുന്നത് ഞാന്‍ എന്തിനാണ് ഈ അറിയാവുന്ന കാര്യങ്ങളൊക്കെ എഴുതി നിറയ്ക്കുന്നതെന്ന് . ഇതൊന്നുമല്ല വിഷയം . ഈ ബ്ലോഗ് വായിക്കാനെത്തുന്ന ഒബാമയ്ക്ക് തിലകനെ കുറിച്ചറിയാന്‍ വേണ്ടി ചെറിയൊരു വിവരണമാണ് മുകളില്‍ നല്‍ക്കിയിരിക്കുന്നത് .

തിലകനെതിരെ ഇത്രയൊക്കെ പേര്‍ പരാതികളും വിമര്‍ശനങ്ങളും പലരും തുറന്ന് പറഞ്ഞ സ്ത്ഥിക്ക് ഈ മുന്‍കാല സിനിമാ നടി തനികെതിരെ തിലകന്‍ നടത്തിയ ലെംഗീക ശാരീരിക പീഡിനങ്ങളെ കുറിച്ച് പറയാന്‍ മറിക്കുന്നത് എന്നാണ് എനിക്ക് മനസ്സിലാവാത്തത് . തിലകന്‍ ഈ സ്ത്രീയെ പ്രലോഭിപ്പിച്ച് ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ പലതവണ ശ്രമിച്ചതായാണ് ഇതില്‍ നിന്നും മനസ്സിലാവുന്നത് . മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ എന്ന് പറയുന്ന ( ഫാന്‍സ് മാത്രം ) ഒരു നടന്റെ ഭാര്യയായ ഈ നടി തന്റെ വിവാഹജീവിതം തകരാതിരിക്കാന്‍ ബോധപൂര്‍വ്വം ഇത്രയും കാലം മറച്ചു വച്ചതാണ് ഇതെന്ന് തോന്നുന്നു . തിലകന്‍ സ്ത്രീകളുമായി സിനിമാ സൈറ്റില്‍ വന്ന് വിലസുന്നു എന്ന് മമ്മൂട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ കാര്യമാണ് .

പക്ഷേ തിലകന്റെ അമ്മയോടുളള തെറ്റായ സമീപനം സഹിക്കവയ്യാതെ ഈ മുന്‍കാല നടിയുടെ ഭര്‍ത്താവും സുപ്പര്‍താരവും തന്നെയാണ് തന്റെ ഭാര്യയോട് തിലകന്‍ അപമര്യാദയായി പെരുമാറാന്‍ ശ്രമിക്കുന്ന വീഡിയോ പുറത്ത് വിട്ടത് എന്നാണ് തോന്നുന്നത്. ഈ വീഡിയോ ഇറ്റര്‍നെറ്റിലെ ചര്‍ച്ചാവിഷയമാണ് . തിലകനെതിരെ സ്ത്രീ സംഘടനകളെ തിരിക്കാന്‍ വേണ്ടിയാണെന്നാണ് ഈ വീഡിയോയ്ക്ക് പിന്നിലെ ഗൂഡലക്ഷ്യം

ഈ വീഡിയോ കാണാന്‍ ഇവിടെ ഞെക്കുക
അല്ലെങ്കില്‍ അമര്‍ത്തുക

ദാ ഇവിടെ

14 comments:

  1. Anonymous10:22

    ഹൊ ...ഏതാ ഈ വീഡിയോ ഇതു വരെ കണ്ടിട്ടില്ല ല്ലോ

    ReplyDelete
  2. ശരിക്കിനു ഇതെന്താണ് ഒരു പഴയ സിനിമ വീഡിയോ ആണല്ലോ.അപ്പോള്‍ ഈ വാര്‍ത്ത ഒരു കോമഡി ആയിരുന്നോ

    തനിക്കു ഇഷ്ടമില്ലാത്തത് കൊണ്ട് ഞാന്‍ ലിങ്കുന്നില്ല

    ReplyDelete
  3. നല്ല കിഡിലന്‍ ഗോമഡി ചിരിച്ച് ചിരിച്ച് ഗിഡ്നി തകര്‍ന്ന് രണ്ട് ബ്ലോഗര്‍മാര്‍ ആശുപത്രിയില്‍ അഡ്മിറ്റാണ്

    ReplyDelete
  4. Anonymous13:38

    This comment has been removed by a blog administrator.

    ReplyDelete
  5. Anonymous13:39

    This comment has been removed by a blog administrator.

    ReplyDelete
  6. @Anonymous മലയാളം വെബ്ദുനിയയിലെ പോസ്റ്റിനു താഴെയിടുന്ന തെറികമന്റും കൊണ്ട് ഇങ്ങോട്ട് വരല്ലേ അനോണി ..

    ReplyDelete
  7. എന്തിനാ മാഷെ ഇമ്മാതിരി പോസ്റ്റ്‌ ഒക്കെയിട്ട് ആളെകൂട്ടാന്‍ നോക്കുന്നെ?
    ഇതുപോലുള്ള ബ്ലോഗ്‌ മാര്‍ക്കെറ്റിങ്ങ് വളരെ തരം താണതാനെന്നു പറയാതെ വയ്യ.

    ReplyDelete
  8. Anonymous16:26

    നല്ല കോമടി........

    ReplyDelete
  9. നിന്റെ ബ്ലോഗ്‌ വായിച്ചതില്‍ നിന്നും നിനക്ക് ഞരമ്പ്‌ രോഗം പിടിപെട്ടതായി കാണുന്നു, എത്രയും പെട്ടന്ന്
    അടുത്തുള്ള മൃഗാശുപത്രിയില്‍ അഡ്മിറ്റ്‌ ആകേണ്ടതാണ്

    ReplyDelete
  10. Anonymous13:25

    ntha Nanavatheeeeeeeeeeeeeee

    ReplyDelete
  11. Anonymous08:36

    Kashtam..ennellathe onnum parayanilla..

    ReplyDelete
  12. Anonymous09:30

    enthonnade chekuthaanneeee thanikku nanamilleee

    ReplyDelete
  13. Anonymous06:35

    fuck u asshole...

    ReplyDelete
  14. chekuthaane ulla vilayum koode kalayalle...

    ReplyDelete

അഭിപ്രായം വേണമെന്നില്ല