ഇന്ന് പര്ദ്ധ ധരിക്കാത്ത ഒരു മുസ്ലീം പെണ്കുട്ടിയെ കാണാന് കഴിയില്ല . അന്ധവിശ്വാസങ്ങളിലേക്കും ആചാരങ്ങളിലേക്കും നീങ്ങുന്ന പരിഷ്ക്യത സമൂഹത്തെ കാണുമ്പോള്‍ എനിക്ക് ചിരിയാണ് വരുന്നത് .
അപ്പൊ 8 കെട്ടിയ ഈ പറഞ്ഞ മുസ്ലിയാരുടെ **** വെറിയാരും കണ്ടില്ല ..
കുറച്ച് പര്‍ദ്ധ ചിത്രങ്ങള്‍
ഇത് എന്റെ നാട്ടിലെ ബിരിയാണി ബഷീറിന്റെ മകള്‍
സൈന എന്ന സൈനബയ്ക്ക് വേണ്ടി സമര്‍പ്പിക്കുന്നതായി
വിച്ചാരിച്ചിട്ടു പോലുമില്ല
ശരിക്കിനും കൂതറ
ReplyDeleteഇത് ഡിലീറ്റ് ചെയ്‌താല്‍ ഞാന്‍ ചെകുത്താന്റെ കൈ വെട്ടും
എന്റെ വലയിലേക്ക് സ്വാഗതം
@പഞ്ചാരക്കുട്ടന്‍ വലയില്‍ വീണുപോയി
ReplyDeletei will support പഞ്ചാരക്കുട്ടന്‍
ReplyDeleteമുഖം മറക്കുന്നത് അന്ധ വിശ്വാസമാവുന്നത് എങ്ങിനെയാണ് ചെകുത്താന്‍?
ReplyDeleteപര്‍ദ്ദ ധരിക്കാതെയും മാന്യമായി വസ്ത്രം ധരിക്കുന്ന ഒരുപാട് സ്ത്രീകള്‍ നമ്മുടെ നാട്ടിലും പുറത്തും ഉണ്ട്, അവരെയൊന്നും ചെകുത്താന്‍ കാണാറില്ലേ?
പര്‍ദ്ദ ധരിച്ചത് കൊണ്ട് മാത്രം ഏതെങ്കിലും മൂലയിലേക്ക് തള്ളപ്പെടുന്നതായി ഒരു മുസ്ലിം പെണ്‍കുട്ടി എന്നാ നിലക്ക് എനിക്കിത് വരെ തോന്നിയിട്ടില്ല.
പരിഷ്കൃത സമൂഹമെന്നാല്‍ സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിവുള്ളവര്‍ കൂടിയാണ്.
സ്വന്തം നഗ്നത മറക്കുന്നത് അന്ധ വിശ്വസമാവുനതെങ്ങനെ ?
ReplyDelete@รђค๒ภคஇ മുസ്ലീം സ്‌ത്രീകള്‍ പര്‍ദ്ദ ധരിക്കണമെന്ന് ഒരു മതത്തിലും പറഞ്ഞിട്ടില്ല. ആര്‍ക്കും തന്നെ ഭീഷണിപ്പെടുത്തി പര്‍ദ്ദ ധരിപ്പിക്കാമെന്ന് ആരും കരുതേണ്ട. ശരീരം മറച്ചാല്‍ മാത്രം മതി അതിന് പര്‍ദ്ദതന്നെ വേണമെന്നില്ല.'' കാസര്‍കോട്ടെ നിരവധി സ്‌ത്രീകളുടെയും വിദ്യാര്‍ത്ഥികളുടെയും മനസില്‍ കൊണ്ടുനടക്കുന്ന ആഗ്രഹം വിദ്യാനഗറിലെ യുവ എഞ്ചിനീയര്‍ റയാന ആര്‍. കാസിം തുറന്നു പറഞ്ഞപ്പോള്‍ അക്രമങ്ങളുടെയും ഭീഷണികളുടെയും ശരവര്‍ഷങ്ങള്‍ തനിക്കെതിരെയുണ്ടായിട്ടും ഒരു യുവതിയായിട്ടുപോലും തന്റെ വാക്കുകളില്‍നിന്ന് ഒരിഞ്ചു പിറകോട്ടില്ലെന്ന് ഉറച്ച തീരുമാനവുമായി മുന്നോട്ട് തന്നെയാണ് റയാന. ഇതുപോലെ ഉള്ള പൊലയാടിത്തരത്തിനെതിരെയാണ് ഈ പോസ്റ്റ് അല്ലാതെ നീ പര്‍ദ്ധ ധരിക്കണ്ട എന്ന് ഞാന്‍ പറയില്ല അടിച്ചേല്‍പ്പിക്കരുത്
ReplyDeleteഇന്ന് പര്ദ്ധ ധരിക്കാത്ത ഒരു മുസ്ലീം പെണ്കുട്ടിയെ കാണാന് കഴിയില്ല . അന്ധവിശ്വാസങ്ങളിലേക്കും ആചാരങ്ങളിലേക്കും നീങ്ങുന്ന പരിഷ്ക്യത സമൂഹത്തെ കാണുമ്പോള്‍ എനിക്ക് ചിരിയാണ് വരുന്നത് .
ReplyDeleteรђค๒ภคஇ said...
മുഖം മറക്കുന്നത് അന്ധ വിശ്വാസമാവുന്നത് എങ്ങിനെയാണ് ചെകുത്താന്‍?
പര്‍ദ്ദ ധരിക്കാതെയും മാന്യമായി വസ്ത്രം ധരിക്കുന്ന ഒരുപാട് സ്ത്രീകള്‍ നമ്മുടെ നാട്ടിലും പുറത്തും ഉണ്ട്, അവരെയൊന്നും ചെകുത്താന്‍ കാണാറില്ലേ?
പര്‍ദ്ദ ധരിച്ചത് കൊണ്ട് മാത്രം ഏതെങ്കിലും മൂലയിലേക്ക് തള്ളപ്പെടുന്നതായി ഒരു മുസ്ലിം പെണ്‍കുട്ടി എന്നാ നിലക്ക് എനിക്കിത് വരെ തോന്നിയിട്ടില്ല.
പരിഷ്കൃത സമൂഹമെന്നാല്‍ സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിവുള്ളവര്‍ കൂടിയാണ്.
പര്‍ദ്ദ ധരിക്കാതെയും മാന്യമായി വസ്ത്രം ധരിക്കുന്നവരുണ്ടെന്ന് പറയുകയായിരുന്നു. ശിരോ വസ്ത്രം ധരിക്കുന്നതിനെ പര്‍ദ്ധയെന്നു വ്യാഖ്യാനിക്കാന്‍ വയ്യല്ലോ?.ഏതായാലും എന്റെ സംശയം അറിയാതെ വാക്കുകളായി പുറത്തു വന്നെന്നേയുള്ളൂ.
ചെകുത്താനെ,
ReplyDeleteParda Hai, Parda Hai
Parda Hai, Parda Hai
Parde Ke Pichhe, Parda Nashin hai
അപ്പോള്‍ മുകളില്‍ പറയുന്നപോലെ " Parda Nashin hai " ! ആത്മാവിനു പറയാന്‍ ഉള്ളത് , പര്‍ദ്ദ ധരിച്ചാലും , ഇല്ലെങ്കിലും, വിശ്വെസിച്ചാലും , ഇല്ലെങ്കിലും എല്ലാവരും വസ്ത്രം വേണ്ട ശരീര ഭാഗങ്ങളില്‍ ധരിക്കുക !
@aathmavu
ReplyDeleteമറുപടിക്ക് നന്ദി !!! ആത്മാവേ
അധികമായൽ അമൃതും വിഷം>>>>>>>>>
ReplyDeleteഎന്‍റെ കയില്‍ കിട്ടിയാല്‍ നിന്‍റെ തല ഞാന്‍ വെട്ടും ചെകുത്താനെ...
ReplyDeleteIt does not deserve any opinion !
ReplyDeleteWhy don't you go to Tribal area or your local to see what the destitutes suffer with and do some good if you could and this will be rather better going behind one's individual freedom on their own body.
As I replied to one for the same criticism,
suresh, what matter you have on those who spent money for their dress and wear on their own body while many suffer around !! Oh, you are busy on removing dress. Ha Ha Ha !!!
Better be concern with own family rather going to others home!! isn't it chekuthaan ???
പരുത ധരിച്ചത് കൊണ്ട ആരും അന്തവിശ്വസിയവില്ല
ReplyDeleteതാങ്കള്‍ തന്നെ ഗോവിന്ത ചമിയെ സപോര്ട്ട് ചെയ്തു എന്താ പറഞ്ഞത് എന്ന് മറക്കരുത പുരുഷന്മാര്‍ക് റെസ്റൊസ്ടീരോണ്‍ ഹോര്‍മോണ്‍ ഉള്ളത് കാരണം അവര്‍ക് സ്ത്രീകളോട് അമിതമായ താല്പര്യം തോനം ശെരിയാണ് ഞാനും സമ്മതിക്കുന്നു അങ്ങനെ ഒരു സഹാജര്യത്തില്‍ സ്ത്രീകള്‍ക് പുരുഷന്മാരുടെ മുന്നില്‍ ശരീരം പ്രതര്ഷിപ്പിക്കുന്ന തരത്തിലെ വസ്ത്രം ധരിച്ചാല്‍ പീഡനങ്ങള്‍ ഉണ്ടാവും അതില്ലതവനാണ് ഇസ്ലാം ഇങ്ങനെ പറഞ്ഞത്. അത്യം എല്ലാ മതങ്ങളെയും കുറിച്ച് പടിക്കു എനിട്ടു വിമര്‍ശിക്കു നിങ്ങള്‍ ചിന്തിക്കതത്തിന്റെ മാത്രമാണ് ഇത്ര വലിയ വിഡ്ഢിത്തങ്ങള്‍ പറയുന്നത്