1986 നവംബര്‍ 15 ന് മുംബൈയില്‍ ജനിച്ചു സാനിയാ മിര്‍സയെ നമ്മളൊക്കെ എന്നും കണ്ടത് ഒരു അഞ്ച് വയസുകാരിയുടെ വേഷത്തിലാണ് . തന്റെ മാറിടത്തന്റെ ഭംഗിയും അടിവസ്ത്രത്തിന്റെ നിറവും വരെ കാണിച്ച് ചെറുപ്പക്കാര്‍ മുതല്‍ ടെനീസ് എന്താണെന്നുപോലുമറിയാത്ത കിഴവന്മാരുവരെ കുത്തിയിരുന്ന് ടെനീസ്കാണുന്നത് വലിയൊരു പങ്ക് നമ്മുടെ പത്രക്കാര്‍ പ്രസിധീകരിച്ച സാനിയയുടെ കിടിലന്‍ പോസുകള്‍
കണ്ടിട്ടാണ് .
എന്നിരുന്നാലും ഇന്ത്യന്‍ ടെനീസിന് സാനിയ നല്‍ക്കിയ സംഭാവനകള്‍ കുറചൊന്നുമല്ല.
1986 നവംബര്‍ 15 ന് മുംബൈയില്‍ ജനിച്ചു. പിതാവ് ഇമ്രാന്‍ മിര്‍സ. മാതാവ് നസീമ.ഹൈദരാബാദില്‍ സ്ഥിരതാമസം. ആറാം വയസ്സില്‍ ലോണ്‍ ടെന്നീസ് കളിക്കാന്‍ തുടങ്ങി. ടെന്നീസ് താരം മഹേഷ് ഭൂപതിയുടെ അച്ഛന്‍ സി. ജി. കൃഷ്ണ ഭൂപതി ആയിരുന്നു ഹൈദരാബാദിലെ നിസാം ക്ലബ്ബില്‍ കളിക്കാന്‍ തുടങ്ങിയപ്പോള്‍ സാനിയയുടെ കോച്ച്. സെക്കന്തരാബാദിലെ സിന്നറ്റ് ടെന്നീസ് അക്കാദമിയില്‍ നിന്നാണ് പ്രഫഷണല്‍ ടെന്നീസ് പഠിച്ചത്. അതിനു ശേഷംഅമേരിക്കയിലെ ഏയ്‌സ് ടെന്നീസ് അക്കാദമിയില്‍ ചേര്‍ന്നു.
1999-ല്‍ ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടന്ന ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു കൊണ്ടായിരുന്നു സാനിയയുടെ ആദ്യത്തെ അന്തര്‍ദ്ദേശീയമത്സരം. 2003-ല്‍ ലണ്ടനില്‍ വെച്ച് വിംബിലള്‍ ഡണ്‍ ജൂനിയര്‍ ഗ്രാന്‍ഡ് സ്ലാം ഡബിള്‍സ് കിരീടം നേടിക്കൊണ്ട് വിംബിള്‍ ഡണ്‍ മത്സരത്തില്‍ ഏതെങ്കിലും വിഭാഗത്തില്‍ കിരീടം ലഭിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരി എന്ന ബഹുമതി നേടി.
2005ലെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ മൂന്നാം റൌണ്ടിലെത്തി. യു.എസ്. ഓപ്പണില്‍ നാലാം റൌണ്ട് വരെയെത്തി റാങ്കിങ്ങില്‍വന്‍മുന്നേറ്റം നടത്തി. ഏതെങ്കിലുമൊരു ഗ്രാന്‍ഡ്‌സ്ലാം ടൂര്‍ണമെന്റിന്റെ അവസാന പതിനാറിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി സാനിയ. എന്നാല്‍ നാലാം റൌണ്ട് പോരാട്ടത്തില്‍ ആ സമയത്തെ ലോക ഒന്നാം നമ്പര്‍ താരമായിരുന്ന റഷ്യയുടെമരിയ ഷറപ്പോവയോട് പൊരുതി തോറ്റു. ഹൈദരാബാദ് ഓപ്പണ്‍ ഡബിള്‍സ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ ലിസല്‍ ഹ്യൂബറുമായി ചേര്‍ന്ന് വിജയം കരസ്ഥമാക്കി. ഒരു ഇന്ത്യന്‍ താരം ആദ്യമായിട്ട് വനിതാ ടെന്നീസ് അസോസിയേഷന്‍ കിരീടം നേടുന്നതും അന്നാണ്. 2007ല്‍ സാനിയയുടെ റാങ്കിംഗ് 30 ആയി ഉയര്‍ന്നു. പ്രതിഫലം US$ 1,561,465 ആയും ഉയര്‍ന്നു .
അന്നും ഇന്നും എന്നും നിന്റെ അര്‍ധനഗ്നതയുടെ (ദാ ഈകാണുന്നതൊക്കെ ) ആരാധകനായ ചെകുത്താന്റെ വക പിറന്നള്‍ ആസംസകള്‍ സാനിയ ......
പണ്ടായിരുന്നെങ്കില്‍ ഇതൊരു ആഘോഷമായേനേ .. പാകിസ്ത്ഥാനിയെ കെട്ടിയതു കൊണ്ടാവുമോ ... ഇന്നിത് ആരും അറിഞ്ഞിട്ട് പോലുമില്ല .. അതോ സൈന വന്നതു കൊണ്ടാവുമോ ?
ReplyDeleteപിറന്നാള്‍ ആശംസകള്‍ ! ഇനി പറഞ്ഞിട്ടെന്ത് കാര്യം
ReplyDeleteho !!!!!!!!
ReplyDelete