കാലാകാലങ്ങളായി ലോകജനതയുടെ ബഹുഭൂരിപക്ഷവും വിശ്വാസികളായി തുടരുന്നത്. യുക്തിയുടെ ചാര്‍വാകങ്ങള്‍ എത്രതന്നെ രൂപം കൊണ്ടാലും ഈ കൂതറകളൊന്നും പഠിക്കില്ല. വിശ്വാസികളുടെ അറിവിലേക്ക് രണ്ട് തരത്തിലുള്ള സ്വാമിമാരെ ലോകത്ത് നിലവിലുളളൂ പിടിക്കപെട്ടവരും ,ഇനി പിടിക്കപ്പെടാനുള്ളവരും . ഞാന്‍ പറഞ്ഞുവന്നത് തോക്ക് സ്വാമിയെന്ന് വിളിപ്പേര് വീണ സ്വാമി ഹിമവല്‍ ഭദ്രാനന്ദയെ കുറിച്ചാണ് ഈ രസകരമായ കാഴ്ച്ചകള്‍ കാണൂ.
വെടിവെപ്പ് വീഡിയോ
നഗ്ന പൂജ
വിവാദ വെടി വെപ്പിനു ശേഷം കൊല്ലം പട്ടത്താനം മുരുകന്‍ കോവിലില്‍ ഗണപതി ഹോമം തടസ്സപ്പെടുത്തിയ മഴയെ നിറുത്തി (കിഴക്കന്‍ കാറ്റില്‍ മേഘങ്ങള്‍ ഒഴിഞ്ഞതാവാം കാരണം ) അത്മിയതയുടെ ശക്തി തെളിയിച്ചു ഘോഷയാത്ര
സാമിയുടെ ഭീഷണി
സന്തോഷ് മാധവന്‍ , ഹിമവല്‍ ഭദ്രാനന്ദ എനീ കള്ളനായിന്റെ മക്കള്‍ സ്വാമിമാരായ സാഹചര്യങ്ങള്‍ വിലയിരുത്തിപ്പഠിക്കണം. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനും പൊതുജനവികാരം ആളിപ്പിക്കുന്നതിനും മുന്‍കൈയെടുക്കണം....
ReplyDeleteപാവം സാമി ..... കാവ്യയുടെ നഗ്ന പൂജയ്ക്ക് ശേഷം കഷ്ട്ടകാലമാ മൂപ്പര്‍ക്ക്
ReplyDeleteഇയാള്‍ പുറത്തിറങ്ങിയോ ??
ReplyDeletejai guru deav ..
ReplyDeletethendi
ReplyDelete