ചെങ്കൊടി ഭരണം വന്നല്ലോ
എന്നിട്ടെന്താ ഉണ്ടായേ
കൈപ്പത്തി ഭരിച്ച് കഴിഞ്ഞില്ലേ
എന്നിട്ടെന്താ ഉണ്ടായേ
താമാര ഭരിച്ച് കഴിഞ്ഞില്ലേ
എന്നിട്ടെന്താ ഉണ്ടായേ
ഒബാമ വന്നാലെന്താവും
ആരൊക്കെ വന്ന് മരിച്ച് ഭരിച്ചാലും വന്നാലും ഒരു മൈരും ഉണ്ടാവാന്‍ പോവുന്നില്ലെന്നാ എനിക്ക് തോന്നുന്നത് !!
:)
ReplyDeletekavitha ano ? chakuthan
ReplyDelete@Siva വായിച്ചപ്പോ എന്ത് തോന്നി .. സിവനേയ്
ReplyDelete