യുഎസില്‍ നിര്‍മ്മിക്കുന്ന സെക്സ് റോബോട്ടുകള്‍ക്ക് ബ്രിട്ടണില്‍ ആവശ്യക്കാര്‍ ഏറുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ റോബോട്ടുകളുടെ കണ്ണുകള്‍ക്കുമാത്രമേ ചലനശേഷി ഇല്ലാത്തതായുള്ളൂ കാലുകള്‍ക്കും കൈകള്‍ക്കും അരക്കെട്ടിനുമെല്ലാം കായിക തരങ്ങളെ വെല്ലുന്ന ചലനശേഷിയാണ് . ഇത് ആവാശ്യാനുഅസരണം കൂട്ടുവാനുള്ള സംവിധാനവും ഇതിന്റെ പ്രത്യേകതകളാണ് . ഇതുകൊണ്ട് തന്നെയാണ് ആവശ്യക്കാര്‍ കൂടുന്നതിന് കാരണമായി കാണുന്നതും .
ഇഷ്ട്ടപ്പെട്ട രൂപത്തിലും വലിപ്പത്തിലും അവയവഘടന മാറ്റിയാണ് ഇവ നിര്‍മ്മിച്ചു കൊടുക്കുന്നത് . ഇത് കൊണ്ട് പലരും ആഞ്ജലീന ജോളി, പമേല ആന്‍ഡേഴ്സണ്‍,
മൈക്കല്‍ ജാക്സന്‍ തുടങ്ങിയ താരങ്ങളുടെ രൂപത്തില്‍ സെക്സ് റോബോട്ടുകള്‍ നിര്‍മ്മിച്ചു നല്‍കണമെന്നാണ് വിദേശ ഉപയോക്കള്‍ ആവശ്യപ്പെടുന്നത് എന്ന് പല നിര്‍മാതാക്കളും പറയുന്നു. എന്നാല്‍, താരങ്ങളുടെ സമ്മതമില്ലാതെ ഇത്തരത്തിലുള്ള റോബോട്ടുകളെ നിര്‍മ്മിക്കാന്‍ കഴിയില്ല എന്നത് നിര്‍മ്മാതാക്കളെ കുഴക്കുന്നു.
‘റോക്സി’ എന്ന ശബ്ദിക്കാന്‍ കഴിയുന്ന യുഎസ് സെക്സ് റോബോണ് ഈ റോബോട്ടുകളുടെ കൂട്ടത്തിലെ റാണി . ഇതിനാണ് ആവശ്യക്കാര്‍ ഏറെയുള്ളത് . അതിന് തക്കതായ കാരണവും ഉണ്ട് എന്താണെന്നല്ലേ , റോക്സിക്ക് ശീല്‍ക്കാരങ്ങള്‍ പുറപ്പെടുവിച്ച് പങ്കാളിയുടെ രതിമൂര്‍ച്ഛയ്ക്ക് ആക്കം കൂട്ടാനുള്ള കഴിവുമുണ്ട്. ഡഗ്ലസ് ഹൈന്‍സ് എന്ന റോബോ ഡിസയിനറാണ് ആണ് റോക്സിയെ അവതരിപ്പിച്ചത്. ഒരു പാട് ശീല്‍ക്കാരശബ്ദ്ധങ്ങള്‍ ക്രമീകരിച്ചുള്ള ഓഡിയോ പ്രോഗ്രാം ലെംഗീക ബന്ധത്തിന്റെ തോത് അനുസരിച്ച് മാറികൊണ്ടിരിക്കും . ചുരുക്കത്തില്‍ പറഞ്ഞാല്‍ പഴശിരാജ സിനിമയ്ക്കു വേണ്ടി റസൂല്‍ പൂകുട്ടി കഷ്ട്ടപ്പെട്ടതിനെകാളുമധികം ഡഗ്ലസ് ഹൈന്‍സ് ‘റോക്സിയുടെ ശബ്ദ്ധ ശീല്‍ക്കാരങ്ങള്‍ക്കായി ചെലവഴിച്ചിട്ടുണ്ട് .
യൂറോപ്പ്, റഷ്യ, കൊറിയ തുടങ്ങിയ ഇടങ്ങളില്‍ നിന്നാണ് സെക്സ് റോബോട്ടുകള്‍ക്ക് ആവശ്യക്കാരുള്ളത്. ഈ വര്‍ഷം അവസാനത്തോടെ യൂറോപ്പിലേക്കുള്ള കയറ്റുമതി ആരംഭിച്ചേക്കുമെന്നാണ് അമേരിക്ക നിര്‍മ്മാണ കമ്പനികള്‍ പറയുന്നത് . ഇന്ത്യയിലെ ബെര്‍ളിഷ് എന്ന ഭാഷ സംസാരിക്കുന്ന പ്രമുഖ ബ്ലോഗര്‍ 2 എണ്ണത്തിനാണ് ഓഡര്‍ കൊടുത്തിരിക്കുന്നതെന്നാണ് ഇപ്പോള്‍ കിട്ടിയ വാര്‍ത്ത
എല്ലാം നിര്‍ത്തി പോയെന്നു പറഞ്ഞിട്ട്
ReplyDeleteഇനിയുള്ള കാലം
ReplyDeleteഇതെവിടെയാ ഓഡര്‍ ചെയ്യുക ...
ReplyDeleteപഞ്ചാരക്കുട്ടന്‍ ഇതൊക്കെ എങ്ങനെ നിര്‍ത്താന്‍ പറ്റും ..
ReplyDeleteതാങ്കളുടെ എഴുത്ത് നന്നായിട്ടുണ്ട് ..
ReplyDeleteപക്ഷേ എഴുതുന്നത് ഇത്തരം വാര്‍ത്തകളായതാണ് പ്രശ്നം
ഒന്ന് കളം മാറ്റി ചവിട്ടിക്കൂടെ
@sumitra എല്ലാരും നല്ലതുമാത്രമെഴുതിയാ പിന്നെ ഇതൊക്കെ ആരെഴുതും സുമിത്രേ
ReplyDeleteOk .. siva
ReplyDeleteorder cheytho chekuthan
ReplyDeleteപേര് സൂചിപ്പിക്കും പോലെ ചെകുത്താന്‍ തന്നെ താങ്കള്‍, അല്ലെ..?
ReplyDeleteRobort maaganulla Addrass thaada kalla hemaare...
ReplyDelete@സലീം ഇ.പി അപ്പൊ എല്ലാം പറഞ്ഞപോലെ !! ആട്ടെ സാധനം ഓര്‍ഡര്‍ ചെയ്തോ
ReplyDelete