Nov 18, 2010

അറിയിപ്പ് : ഈ ബ്ലോഗ് പൂട്ടുന്നു


ഈ ബ്ലോഗ് എന്നെന്നേക്കുമായി പൂട്ടുന്നു ..
എനിക്ക് മതിയായി ...
ദയവായി ഇതിനെങ്കിലും പ്രതികരിക്കൂ

7 comments:

  1. അയ്യോ പോകല്ലേ ചെകുത്താനെ നീ പോകല്ലേ

    ഇനി നീ പോകുവാണെങ്കില്‍ നിന്റെ followersനോട് പറ എന്റെ ബ്ലോഗിലോട്ട് പോരാന്‍ ഹഹഹഹ

    പഞ്ചാരക്കുട്ടന്റെ തല്ല്കൊള്ളിത്തരങ്ങളിലേക്ക് സ്വാഗതം

    ReplyDelete
  2. വട്ടായോ? ഞാന്‍ വായനക്കാരില്ലാതെ തെണ്ടുന്നു, താങ്കള്‍ക്കതധികമായതിന്റെ അഹംകാരവും! http://www.baijuvachanam.blogspot.com/

    ReplyDelete
  3. ആരാധകരുടെ അഭ്യര്‍ത്ഥനമാനിച്ച് ഞാന്‍ വീണ്ടും ബ്ലോഗിങ്ങ് തുടങ്ങുന്നു .... ബ്ലോഗിങ്ങ് നിര്‍ത്തിയതിന്റെ കാരണം ചോദിച്ച് ഗൂഗിളിന്റെ പ്രധിനിധി എന്നോട് നടത്തിയ അഭിമുഖം അടുത്തയാഴ്ച്ച പോസ്റ്റാക്കണമെന്ന് അദേഹത്തിനു നല്‍ക്കിയ വാക്ക് ഞാന്‍ ഉറപ്പായും പാലിക്കുന്നതാണ് . "ഞാന്‍ ബ്ലോഗിങ്ങ് നിര്‍ത്തിയാല്‍ ബ്ലോഗ്സ്പോട്ടിലെ മുഴുവന്‍ ബ്ലോഗും ഡിലീറ്റുമെന്ന് ഗൂഗിള്‍ മുതലാളി പറഞ്ഞ ഒറ്റക്കാരണത്താല്‍ വീണ്ടും തുടങ്ങുന്നു ."

    ReplyDelete
  4. മോലാളി പറഞ്ഞാല്‍ ചെകുത്താന്‍ കേള്‍ക്കുമോ?

    ReplyDelete
  5. Anonymous15:05

    eppo thurannu

    ReplyDelete
  6. Anonymous01:08

    hai chekkutan....

    ReplyDelete

അഭിപ്രായം വേണമെന്നില്ല