ഇതിനെ കുറിച്ച് ഹന്‍സിക പറയുന്നത് ഇങ്ങനെയാണ്
‘പ്രഭുദേവാ സാര്‍ ’ തന്‍റെ വല്യേട്ടനും മാര്‍ഗദര്‍ശിയും ആണെന്നും ഹന്‍സിക . ഹൈദരാബാദിലെ ഒരു സ്റ്റാര്‍ ഹോട്ടലില്‍ വച്ച് ഹന്‍സികയും പ്രഭുദേവയും സംസാരിച്ചിരുന്നെന്നും (വെറും സംസാരം ) അതറിഞ്ഞെത്തിയ നയന്‍താര പൊട്ടിത്തെറിച്ചുവെന്നും പ്രചരിപ്പിക്കുന്ന വാര്‍ത്തകളെ പറ്റി പ്രതികരിക്കുകയായിരുന്നു ഹന്‍സിക .
എനിക്ക് വെറും 19 വയസേ ഉള്ളൂ. പ്രഭുദേവാ സാര്‍ എന്നേക്കാള്‍ എത്രയോ സീനിയര്‍ ആണ്. എനിക്കെങ്ങനെ പ്രഭുദേവാ സാറിനോട് പ്രണയം തോന്നും? അദ്ദേഹമെന്‍റെ വല്യേട്ടനാണ്.’
‘മാധ്യമങ്ങളില്‍ വന്ന ഹൈദരാബാദ് സ്റ്റോറി വായിച്ച് ഞാന്‍ ഞെട്ടി. പാവം പ്രഭുദേവാ സാര്‍ .. അദ്ദേഹംഎന്ത് കരുതുന്നുണ്ടാവും എന്ന് ചിന്തിക്കാന്‍ എനിക്കാകും. സത്യത്തില്‍, അടുത്തകാലത്തൊന്നും ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടില്ല.’
നയന്‍സിന്റെ ഭാവി എന്താവുമോ ......
ശരിയാവുമായിരിക്കും അല്ലേ
വിശ്വാസം അതല്ലേ എല്ലാം ....
എന്താവുമോ !
ReplyDeleteചെകുത്താനെ !
ReplyDeleteഇത് എങ്ക തമിള്‍ സിനിമ മാതിരി തലൈവാ ! എന്‍ കാതലി നാളെ ഉനോട് പൊണ്ടാട്ടി, ഉന്‍ പൊണ്ടാട്ടി മറുനാള്‍ അവനുക്ക് മനൈവി, അവന്‍ മനൈവി അതുക്കു മറുനാള്‍ എന്‍ തങ്കച്ചി , എന്‍ തങ്കച്ചി ഉനക്ക് അക്കാ , ! ഇത് തെരിയാമല്‍ നമ്മ നയന്‍സ് അന്ത പ്രഭു മേലെ ആസൈ വെക്കെ , അവന്‍ ഹന്സികാവേ പാക്കേ, സിരിക്കേ ! കവലേ പെടാതേ ചെകുത്താനെ ! , നയന്സുക്ക് പുരിഞ്ചിടും ശീക്രം,അവങ്കേ പ്രഭുക്ക് തങ്കച്ചി മാതിരി !
നമ്മ തലൈവര്‍ സോല്കിരാര്‍ - " ആണ്ടവന്‍ നല്ലവ്വങ്കല്ലേ സോധിപാന്‍ , ആനാ കൈ വിട്ടുട മാറ്റാന്‍ , കെട്ടവന്കള്‍ക്ക് എല്ലാം കൊടുപ്പാന്‍ , ആനാ കൈ വിട്ടുടുവാന്‍ !
നയന്‍'സ അമ്മാ, കൂട്ടി കയ്യിച്ചു പാര് , കണക്കേ ശെരിയാതാന്‍ വരും !