Nov 29, 2010

മാധ്യമപ്രവര്‍ത്തകരോട് നടിയുടെ കുംബസാരം (പഴ തമിഴ് കഥ)


എവിടെ നോക്കിയാലും തമിഴ് സിനിമ വിവാദം വിവാദം ..  ഒളിച്ചോട്ടം, വ്യഭിചാരം , ഡെവേഴ്സ് , വേശ്യാവ്യത്തി അങ്ങനെ അങ്ങനെ നീളുന്നു തമിഴ് സിനിമാ മഹാത്മ്യം ... അപ്പൊ നമ്മളും ഇടപ്പെടണം അങ്ങനെ എന്തെങ്കിലുമെഒക്കെ വിളിച്ച് കൂവിയാലേ എന്റെ സാമൂഹീക വിഷയത്തിലെ ജ്ഞാനം നിങ്ങള്‍ക്ക് മനസ്സിലാവൂ ..


ഭുവനേശ്വരിയെ അക്കാവെ തെരിയുമാ ... തെരിയാത് ല്ലേ ഞാന്‍ സെല്ലറേന്‍ , ശങ്കറിന്റെ സൂപ്പര്‍ഹിറ്റ്‌ ചിത്രമായ ബോയ്‌സില്‍, അഞ്ച്‌ പയ്യന്‍മാരും കൂടി വീട്ടിലെത്തിയ്‌ക്കുന്ന അടിപൊളി ആന്റിയെ ഓര്‍മ്മയിലെ , അന്ത അക്കവാക്കും ഇന്ത അക്ക ... 








ജീവിതത്തിലും ഭുവനേശ്വരി അക്ക ഇതൊരു ബിസിനസ്സാക്കിയപ്പോഴാണ്‌ പൊലീസിന് പണിയായത് . ഒരു കസ്‌റ്റമറിന്റെ വേഷത്തിലെത്തി ചെന്നൈയിലെ ശാസ്‌ത്രി നഗറിലെ ഒരു ഫ്‌ളാറ്റില്‍ നിന്നാണ്‌ October 4, 2009 ന് പോലീസ് അറസ്റ്റ്
ചെയ്തത് . ഇതേ തുടര്‍ന്നാണ്‌ അതിവിചിത്രമായ പരാതിയുമായി ഭുവനേശ്വരി രംഗത്തെത്തി . മണിക്കൂറിന്‌ വെറും മുപ്പതിനായിരം വാങ്ങുന്ന തന്നെമാത്രമേ ഇഅവര്‍ക്കു തൊടാന്‍ സാധിക്കൂ എന്നും ലക്ഷങ്ങള്‍ വാങ്ങുന്ന മറ്റു താരങ്ങളെ ഒരു ചുക്കും ചെയാനാവിലെന്നുമാണ് പരാതി . 


അവരങ്ങനെ സുഖിയ്‌ക്കേണ്ട എന്ന്‌ കരുതി എന്തോ ഈ നടിമാരുടെയെല്ലാം പേരും അവരുടെ റേറ്റുകളും അടങ്ങുന്ന പട്ടിക നടി പൊലീസിന്‌ കൈമാറിയത്രേ. തീര്‍ന്നില്ല നടിമാരെ നാറ്റിക്കാനായി ഇതേ പട്ടികയും ഒരു കുംബസാര കുറിപ്പും ദിനമലര്‍ പത്രം ഓഫീസിലേക്ക് അയ്യച്ചു പറയണോ പിന്നത്തെ കഥ . പത്രം മറ്റൊന്നുമാലോചിക്കാതെ പട്ടിക പ്രസിദ്ധീകരിച്ചതാണ്‌ കോളിവുഡിനെ ഞെട്ടിച്ചത്‌.


ലിസ്റ്റലില്‍ ആദ്യത്തെ പേര്‌ തെന്നിന്ത്യ അടക്കി വാഴുന്ന ഗ്ലാമര്‍ റാണി നമിതയുടെതാണ്‌. മണിക്കൂറിന്‌ ഒരു ലക്ഷം പ്രതിഫലം വാങ്ങുന്ന നമിത ബിസിനസ്‌ നടത്തുന്നത്‌ വിശ്വസ്‌തനായ മാനേജരുടെ സഹായത്തോടെയാണെന്ന്‌ ഭുവനേശ്വരി പറയുന്നു. അതിനാല്‍ തന്നെ പൊലീസിന്‌ ഇവരെ കുടുക്കാന്‍ കഴിയില്ലെന്ന രഹസ്യവും അവര്‍ വെളിപ്പെടുത്തി. മലയാള സിനിമകളിലെ സജീവ സാന്നിധ്യമായിരുന്ന ഷക്കീല, അഞ്‌ജു എന്നിവര്‍ക്ക്‌ സിനിമയില്‍ ഇപ്പോള്‍ വലിയ അവസരങ്ങളില്ലെങ്കിലും അവരുടെ ആപ്പീസുകളില്‍ ഇന്നും നല്ലതിരക്കാണെന്ന് ഭുവനേശ്വരി പറയുന്നു . തമിഴ്‌ നടന്‍ പാര്‍ത്ഥിപന്റെ മുന്‍ ഭാര്യ സീത, രാമരാജന്റെ ഭാര്യയായിരുന്ന നളിനി എന്നിവരാണ്‌ മറ്റ് രണ്ടാളുകള്‍ . 









തമിഴ് സിനിമയിലെ പ്രശ്നങ്ങള്‍ ഇവിടെ സംസാരവിഷയപ്പോഴാണ് നമ്മളൊരു പഴയ എറോട്ടിക്ക് സ്റ്റോറി എഴിതിയത് ...


അഭിപ്രായം പറേണം ട്ടാ !!!

8 comments:

  1. ശിവ10:30

    കേട്ട്തൊക്കെ സത്യമാണോ

    ReplyDelete
  2. പാവം ആയിട്ട് ഇരുന്നിട്ട് ഒന്നും ഇവിടെ കാര്യം ഇല്ല അല്ലെ ചെകുത്താനെ

    ReplyDelete
  3. Anonymous17:29

    appo veankil kittum alle ????

    ReplyDelete
  4. Anonymous17:30

    appo veankil kittum alle ????

    ReplyDelete
  5. @പഞ്ചാരക്കുട്ടന്‍ അല്ല പിന്നെ

    ReplyDelete
  6. ചെകുത്താനെ
    അണ്ണാ , നെജമ്മാ ഇതെലാം ഉണ്മയാ ? നമ്മ ഭുവനക്കാ , സീതക്കാ, നളിനിക്ക, നമിതാക്കാ !!! കടവുളേ ! എനക്ക് തെരിയവേ ഇല്ലൈ ! പറവാ ഇല്ലേ !
    ഇനി ഏതാവത് പുതുസാ വന്തിട്ടുനാ ഭുവനാക്കാ , ഇന്ത ചെകുത്താന്‍ കിട്ടേ മിന്നാടിയെ സോള്ളിടുങ്കേ ! തേവൈ വന്തിട്ടാല്‍ -------- ഒരു കൈ പാര്‍ക്കലാം !

    ReplyDelete
  7. Anonymous16:56

    ooo my കടവുളേ !

    ReplyDelete
  8. Anonymous11:29

    ഇനി ഏതാവത് പുതുസാ വന്തിട്ടുനാ ഭുവനാക്കാ , ഇന്ത ചെകുത്താന്‍ കിട്ടേ മിന്നാടിയെ സോള്ളിടുങ്കേ

    ReplyDelete

അഭിപ്രായം വേണമെന്നില്ല