Nov 28, 2010

അശീല വീഡിയോ ആളെ കുടുക്കാനോ കാശിന് കൊടുക്കാനോ ?

വൈദികന്റെ കിടപ്പറ രംഗങ്ങള്‍ “ എന്ന പേരിലെ വീഡിയോ വാര്‍ത്തകള്‍ എല്ലാവരും അറിഞ്ഞുകാണും പക്ഷേ ആര്‍ക്കും വീഡിയോ കാണാന്‍ സാധിച്ചിട്ടില്ല അതിലെല്ലാവരും ദി:ഖിതരാണെന്നും എനിക്കറിയാം .  ഇനി വൈദികന്റെ കിടപ്പറ രംഗങ്ങള്‍ കുടുക്കാനായിരുന്നില്ല കാശിന് കൊടുക്കാനായിരുന്നെന്ന്  ആര് കണ്ടു . വൈദീകന്റെ വീഡിയോ കണ്ട് രസിക്കുന്നവരും പരിഹസിക്കുന്നവരും അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട് . അതിനുമുമ്പ് 2 ചോദ്യം (1) നിങ്ങള്‍  ഹണിമൂണ്‍പോയി ഏതെങ്കിലും ഹോട്ടല്‍ മുറിയില്‍ തങ്ങിയിട്ടുണ്ടോ ?  (2) ഹോട്ടല്‍ മുറിയിലോ ലോഡ്ജിലോ ഭാര്യയുമായോ കാമുകിയുമായോ ലൈംഗീകബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടോ ?


ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ഒളികാമറകള്‍ സ്‌ഥാപിച്ച്‌ ദമ്പതികളറിയാതെ കിടപ്പറരംഗങ്ങള്‍ ഇന്റര്‍നെറ്റിലേക്കു കടത്തിവിടന്നു എന്നുള്ളത് ഒരു പരസ്യമായ രഹസ്യമാണ് .
അശീലച്ചിത്രവിപണിയിലും അശ്ലീലവെബ്‌സൈറ്റുകളിലും ഇപ്പോള്‍ മലയാളികളുടെ കിടപ്പറരംഗങ്ങള്‍ സുലഭമായതിന്റെ പിന്നിലെ നഗ്ന സത്യം ഇതാണത്രേ . ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും മുറിയെടുത്തു താമസിക്കുന്നവര്‍ ചിലപ്പോള്‍ നിങ്ങളറിയാതെ നീലച്ചിത്രങ്ങളിലെ നായികാനായകന്മാരായി മാറിയേക്കാം അലെങ്കില്‍ മാറിയിട്ടുണ്ടായിരിക്കാം . തുണിയഴിക്കാതെ ഈ പരിപാടി നടത്തിയിട്ട് വരണമെന്ന് പറയുന്നത് ന്യായമല്ല എന്നറിയാം അതുകൊണ്ട് പറയുകയാണ് അപ്പൊ കഴിയുന്നത് ഹോട്ടലിലെ താമസം ( പരിപാടികള്‍ ) ഒഴിവാക്കുകഹോട്ടല്‍മുറികളിലെത്തുന്ന ദമ്പതികളറിയാതെ അവരുടെ രംഗങ്ങള്‍ പകര്‍ത്തുന്ന സംഘങ്ങള്‍ എല്ലാ ഹോട്ടലുകളിലും ഉണ്ട് .

ക്രത്യിമമായി നടീനടന്മാരെ അഭിനയിപ്പിക്കുന്ന നീലച്ചിത്രങ്ങളേക്കാള്‍ യഥാര്‍ഥ കിടപ്പറരംഗങ്ങള്‍ക്ക്‌ ഇന്റര്‍നെറ്റില്‍ വര്‍ധിച്ചുവരുന്ന പ്രിയമാണ്‌ സംസ്‌ഥാനത്ത്‌ ഒളികാമറ സംഘങ്ങള്‍ ശക്‌തിപ്പെടാന്‍ കാരണം. എത്രയായാലും അഭിനയിച്ച് ഫലിപ്പിക്കുന്നഭാവങ്ങളും സ്വാഭാവികമായുണ്ടാവുന്ന ഭാവങ്ങളും തമ്മിലെ വ്യത്യാസം തന്നെ ഈ പ്രിയത്തിനുപ്പിന്നില്‍ .  വന്‍കിടഹോട്ടലുകളെ അപേക്ഷിച്ച്‌ ഇടത്തരം - ചെറുകിട ഹോട്ടലുകളിലാണ്‌ ഇത്തരം സംഘങ്ങള്‍ വ്യാപകമെന്ന് പറയുന്നുണ്ടെങ്കിലും മലയാളിയുള്ളിടത്തെല്ലാം ഇതും ഉണ്ട് . സ്വന്തം ഭാര്യയുടെയും മകളുടെയ്മെല്ലാം നഗ്നത അവരുടെ തന്നെ സമ്മത്തോടുക്കൂടി പകര്‍ത്തി അത് മറ്റുള്ളവര്‍ക്ക് പങ്ക് വയ്ക്കാന്‍ സൌകര്യമൊരുക്കുന്ന അമേരിക്കയിലെ ലൈസന്‍സ്ഡ് വെബ്സയിറ്റുകളില്‍ നിന്നും . മറ്റുള്ളവരുടെ നഗ്നത അവരറിയാതെ പകര്‍ത്തിയെടുത്ത് കാശിന് വില്‍ക്കുന്ന തെമ്മാടിത്തരം വളര്‍ത്താന്‍ ന്യൂയോര്‍ക്കിലെ പല അശീല വിഡിയോ പ്രൊവയ്ഡര്‍മാരായ സെറ്റുകളുടെ പങ്ക് കുറച്ചൊന്നുമല്ല . അമേരിക്കകാര്‍ക്കുപോലും തടയാനായിട്ടില്ല പിന്നെയല്ലേ നമ്മുടെ നാട്ടിലെ പാവം പോലീസ് .
ഹണിമൂണ്‍ ആഘോഷിക്കാന്‍ എത്തുന്ന  ദമ്പതികളുടെ പ്രത്യേകിച്ചും
മലയാളി കിടപ്പറ രംഗങ്ങള്‍ക്കാണ്‌ ഇന്റര്‍നെറ്റില്‍ പ്രിയമെന്നതിനാല്‍ ഇവയാണ്‌ കൂടുതലും ചിത്രീകരിക്കുന്നത്‌. ഇതുകൂടാതെ കോളജ്‌ വിദ്യാര്‍ഥികളുടെ ലൈംഗികദൃശ്യങ്ങളും ഇത്തരം സംഘങ്ങള്‍ വ്യാപകമായി പകര്‍ത്തുന്നു. ഒളികാമറയില്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ ബ്ലാക്ക്‌മെയ്‌ലിംഗിന്‌ ഉപയേഗിക്കാത്തതിനാല്‍ ഇരകളായ ദമ്പതികള്‍ ഇക്കാര്യങ്ങള്‍ അറിയാറില്ല. വിനോദസഞ്ചാരികള്‍ എത്തുന്ന കേരളത്തിലെ ടൂറിസ്‌റ്റ് കേന്ദ്രങ്ങളിലെ ഒളികാമറ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായിട്ടുണ്ട്‌. മലയാളികളുടേത്‌ ഉള്‍പ്പെടെ ഇന്ത്യക്കാരുടെ കിടപ്പറ ദൃശ്യങ്ങള്‍ക്ക്‌ വിദേശികള്‍ക്കിടയില്‍ പ്രിയമേറുന്നതാണ്‌ ഗൂഗിളിന്റെ കണക്കുകള്‍ വെളിപ്പെടുത്തുന്നത്‌. വെബ്‌കാമറ ഇന്ത്യന്‍ സെക്സ് , ഹാന്‍ഡികാമറ ഇന്ത്യന്‍ സെക്സ് , ഹണിമൂണ്‍ ഇന്ത്യന്‍ സെക്സ് എന്നിവ ഉപയോഗിച്ചാണ് കൂടുതല്‍ സെര്‍ച്ചുകളും ഗൂഗ്ഗിളില്‍ നടക്കുന്നതത്രേ , എല്ലാത്തിലും ഇന്ത്യന്‍ എന്ന വാക്ക് എന്ന് ചേര്‍ക്കുന്നുണ്ടെന്ന് ചുരുക്കം . 

ഇടനിലക്കാരില്‍ നിന്നും അശ്ലീല വീഡിയോകള്‍ വാങ്ങി അപലോഡ്‌ ചെയ്‌താല്‍ പണം ലഭിക്കുന്ന സൈറ്റുകള്‍ക്ക്‌ ദൃശ്യങ്ങള്‍ കൂടുതല്‍ വിലയ്ക്ക് വില്‍ക്കുകയാണ്‌ ഇവര്‍ ചെയ്യുന്നത് . സ്വന്തം സൈറ്റുകളില്‍ ഈ ദൃശ്യങ്ങളും ഫോട്ടോകളും പ്രദര്‍ശിപ്പിച്ച്‌ പരസ്യവരുമാനത്തിലൂടെ കാശുണ്ടാക്കുകയും ചെയ്യുന്നവരുണ്ട്. സൈറ്റുകളില്‍ കിടപ്പറ രംഗങ്ങളുടെ ഏതാനും മിനിട്ടുകളുള്ള ദൃശ്യങ്ങളേ ഉണ്ടാവൂ. പക്ഷേ ഈ ഉഗ്രന്‍ ഷോട്ടുകള്‍ ആളുകളെ ആകര്‍ഷിക്കും .  പൂര്‍ണമായി ഈ വീഡിയോ കാണാനും ഡൗണ്‍ലോഡ്‌ ചെയ്യാനും ക്രെഡിറ്റ്‌ കാര്‍ഡ്‌ പേപ്പാല്‍ എന്നിവ വഴി പണം നല്‍കണം . ഗൂഗിളിന്റെ കണക്കുകള്‍ പ്രകാരം അമേരിക്കയിലും യൂറോപ്പിലും നിന്നാണ്‌ ഇത്തരം അശ്ലീല ദൃശ്യങ്ങള്‍ കൂടുതലായി കാണുന്നത് . ‌

ഇനി  പറയൂ വൈദികന്റെ കിടപ്പറ രംഗങ്ങള്‍ കുടുക്കാനായിരുന്നില്ല കാശിന് കൊടുക്കാനായിരുന്നെന്ന്  ആര് കണ്ടു .

കമന്റ് ഇടുന്നവര്‍ക്ക്  എന്റെ കയ്യിലുള്ള വീഡിയോ ശേഖരത്തില്‍ നിന്ന് 10 എണ്ണം ഞാന്‍ നാളെ മെയിലായി അയച്ചുതരുന്നതാണെന്ന്  .

2 comments:

  1. എനിക്കിതൊന്നും അറിയില്ല ഞാന്‍ ഒരു പാവം അല്ലെ.
    അല്ലെങ്കില്‍ തന്നെ ഫാമിലിയായിട്ട് കേരളത്തില്‍ അല്ല ഇന്ത്യയില്‍ എവിടെ പോയി താമസിക്കാനാ.എല്ലായിടത്തും ഒളിഞ്ഞു നോട്ടം ഉണ്ടാകും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ആകുമെന്നെ ഒള്ളു.
    ബസില്‍ യാത്ര ചെയുമ്പോള്‍ ഒളി ക്യാമറ.
    പബ്ലിക്‌ ടോയിലെറ്റില്‍ കയറിയാല്‍ ഒളി ക്യാമറ.
    ക്ലാസ്സില്‍ ഇരിക്കുമ്പോള്‍ ഒളി ക്യാമറ.
    സര്‍വ്വം ഒളി ക്യാമറ മയം.
    ശരിക്കും ക്യാമറഫോണുകള്‍ക്ക് എക്സ്ട്രാ tax ഏര്‍പ്പാട്ത്തെണ്ട സമയം അതിക്രമിച്ചു.
    പിന്നെ കമന്റ്‌ ഇട്ടെന്നു വിചാരിച്ചു എനിക്ക് ലിങ്ക് ഒന്നും മെയിലില്‍ വേണ്ടാ കേട്ടോ.മുന്‍പ് പറഞ്ഞത് പോലെ ഞാന്‍ ഒരു പാവം പഞ്ചാര അല്ലെ.

    ReplyDelete
  2. Anonymous07:32

    അരിപ്രാഞ്ചി

    ReplyDelete

അഭിപ്രായം വേണമെന്നില്ല