Nov 24, 2010

ആ യക്ഷിയുടെ ചോരയൂറ്റികുടിക്കും “അമ്മയും പിള്ളേരും”


യക്ഷിയും ഞാനും' എന്ന ചിത്രത്തിലൂടെ വിനയന്‍ മലയാളത്തിനു പരിചയപ്പെടുത്തിയ സുന്ദരിയായ യക്ഷി മേഘ്നാ രാജിന് നിന്ന് മലയാള സിനിമയില്‍ സൂപ്പര്‍ താരം മമ്മൂട്ടിയടക്കമുള്ളവരുടെ നിരവധി ചിത്രങ്ങളാണ് ഈ അന്യഭാഷക്കാരിയ്ക്ക് ലഭിച്ചിരിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന ആഗസ്റ്റ്‌ 15 എന്ന ചിത്രത്തില്‍ പ്രധാന വേഷമാണ് യക്ഷിക്കുട്ടിക്ക് നല്‍ക്കിയിരിക്കുന്നത് . വിനയന്റെ പക്കല്‍ നിന്ന് ഫോണ്‍ നമ്പര്‍ വാങ്ങിയാണ് ഷാജി കൈലാസ്,  മേഘ്നയെ തന്റെ ചിത്രത്തിലേയ്ക്ക് കാസ്റ്റ് ചെയ്തത് . ഇനി മോഹന്‍ലാല്‍ വെറുതെയിരിക്കുമോ , ദിലീപിനും പയ്യന്മാര്‍ക്കും സഹിക്കുമോ , ഇനി ആരൊക്കെ നഗ്നപൂജയ്ക്കു വിധേയമായാലും 
മലയാള സിനിമയില്‍ ഇനിയുള്ള 5 വര്‍ഷം ഇവളുടെ ചുബനസീനുകളും ,പ്രേമ , ബലാത്സംഘ , റേപ്പ് സീനുകള്‍ കൊണ്ട് നിറയുമെന്നാണ് പാലാരിവട്ടം സസി ജ്യോത്സ്യന്‍ എന്നോട് പറഞ്ഞിരിക്കുന്നത്. 

മലയാളത്തിലെ തിരക്കുമൂലം തമിഴില്‍ ഡേറ്റ് നല്‍കാന്‍ പോലും മേഘ്നയ്ക്ക് കഴിയുന്നില്ല. വിനയന്‍ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന്റെ പേരില്‍ വന്ന മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് മേഘ്ന മലയാളത്തില്‍ എത്തിയത്. അല്ലെങ്കിലും ഇവിടെ അമ്മയും പിള്ളേരും കൂടി എന്തൊക്കെ വിനയന്‍ ബഹിഷ്കരണങ്ങളാണ് കാട്ടികൂട്ടിയത് ഇപ്പൊ വിനയന്റെ പടത്തിലെ നായികയെ ഒന്ന് കിട്ടാന്‍ അമ്മയിലെ വല്യപ്പച്ചന്‍ മുതലുല്‍ കൊച്ച് പിള്ളേരുവരെ തമ്മില്‍തല്ലുന്നു . 
തമിഴിലെ മുന്‍ നായിക പ്രമീളയുടെ മകളായ മേഘ്നയ്ക്ക് തമിഴിലും തിരക്കുള്ള സമയമാണ്.  തമിഴില്‍  റിലീസായ 'കാതല്‍ സൊല്ല വന്ദേന്‍' നല്ല അഭിപ്രായം നേടിയിരുന്നു. ഗ്ലാമര്‍ വേഷം ചെയ്യാന്‍ ഈ നടിയ്ക്ക് യാതൊരു മടിയുമില്ല എന്നത് യക്ഷിയും ഞാനും എന്ന പടം കണ്ടാലറിയാം. അതുകൊണ്ട് തന്നെ മലയാളമില്ലെങ്കിലും തമിഴും തെലുങ്കുമുണ്ടല്ലോ .

ദീപനും എം പത്മകുമാറും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന “ലണ്ടന്‍ ഡ്രീംസ്“ എന്ന ചിത്രത്തിലെ നായികയും മേഘ്ന തന്നെ. കെ പിസുനില്‍ സംവിധാനം ചെയ്യുന്ന ചിത്രമായ “ആണ്‍പിറന്നവീട്‌“ എന്ന ചിത്രത്തിലും  നായിക മേഘ്നയാണ് . വിനയന്‍ സംവിധാനം ചെയ്യുന്ന 'രഘുവിന്റെ സ്വന്തം റസിയ' എന്ന ചിത്രത്തില്‍ റസിയ മേഘ്നയായിരിക്കും. നേരത്തെ ആലിബാബയും നാല്‌പതു കള്ളന്‍മാരും പിന്നെ ഒരു കള്ളിയുമെന്ന തന്റെ ചിത്രത്തിലും മേഘ്നയായിരിക്കും നായികയെന്ന് വിനയന്‍ പ്രഖ്യാപിച്ചിരുന്നു.

ചുരുക്കത്തില്‍ യക്ഷിയുടെ ചോരയൂറ്റികുടിച്ചേ സംവിധായകന്മാരും നായകന്മാരും വീടത്തുള്ളൂ  എന്ന്