തലമുറകളിലൂടെ കിട്ടിയ അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും ഇന്നും തുടരുന്ന മനുഷ്യര്‍
ഇതിനൊക്കെ മുടന്തന്‍ ന്യായങ്ങളടങ്ങിയ ഗ്രന്ഥം ഉയര്‍ത്തിക്കാട്ടി പറഞ്ഞു ..
ഇതാണ്
ബലി പെരുനാള്‍
അള്ളാഹു സ്യഷ്ട്ടിച്ചതിനെ അള്ളഹുവിനു ബലികൊടുക്കുന്നു ചോദിക്കാന്‍ നിന്നക്കെന്തവകാശം ...
ശരിയാണ് ചോദിക്കാന്‍ എനിക്കെന്ത് അവകാശം
സൃഷ്ടികളായ മിണ്ടാപ്രാണികള്‍ പിടഞ്ഞു മരിക്കുമ്പോള്‍ ആസ്വദിക്കുന്ന ദൈവം
കൊല്ലുന്നവന് സ്വര്‍ഗ്ഗം നല്‍ക്കുന്ന ദൈവം
വൈക്യതങ്ങളുടെ ഈ ആഘോഷത്തിന് പേര് ബലി പെരുനാള്‍
മാസംവും രക്തവും നല്‍ക്കിയാല്‍ സ്വര്‍ഗ്ഗം നല്‍ക്കുന്ന ദൈവം
നിനക്കെന്തിന് ആശംസ ഞാന്‍ നിര്‍ത്തുന്നു ...
എന്നെങ്കിലും നീ ഇതവസാനിപ്പിക്കും എന്ന പ്രത്യാശയോടെ
___________ഇതിനൊക്കെ മുടന്തന്‍ ന്യായങ്ങളടങ്ങിയ ഗ്രന്ഥം ഉയര്‍ത്തിക്കാട്ടി പറഞ്ഞു ..
ഇതാണ്
ബലി പെരുനാള്‍
അള്ളാഹു സ്യഷ്ട്ടിച്ചതിനെ അള്ളഹുവിനു ബലികൊടുക്കുന്നു ചോദിക്കാന്‍ നിന്നക്കെന്തവകാശം ...
ശരിയാണ് ചോദിക്കാന്‍ എനിക്കെന്ത് അവകാശം
സൃഷ്ടികളായ മിണ്ടാപ്രാണികള്‍ പിടഞ്ഞു മരിക്കുമ്പോള്‍ ആസ്വദിക്കുന്ന ദൈവം
കൊല്ലുന്നവന് സ്വര്‍ഗ്ഗം നല്‍ക്കുന്ന ദൈവം
വൈക്യതങ്ങളുടെ ഈ ആഘോഷത്തിന് പേര് ബലി പെരുനാള്‍
മാസംവും രക്തവും നല്‍ക്കിയാല്‍ സ്വര്‍ഗ്ഗം നല്‍ക്കുന്ന ദൈവം
നിനക്കെന്തിന് ആശംസ ഞാന്‍ നിര്‍ത്തുന്നു ...
എന്നെങ്കിലും നീ ഇതവസാനിപ്പിക്കും എന്ന പ്രത്യാശയോടെ
sathyam
ReplyDeleteപ്രിയ ചെകുത്താനെ, ഭൂമിയില്‍ ദൈവത്തിന്റെ പ്രധിനിധിയാണ് മനുഷ്യന്‍ ആ മനുഷ്യന് വേണ്ടി ദൈവം ഒരുക്കിയ വിഭവങ്ങളാണ് ഇവയല്ലാം താങ്കള്‍ ചിന്തിക്കുന്നത് പോലെയാണ് എങ്കില്‍ പിന്നെ ഒന്നും തന്നെ കഴിക്കാന്‍ പറ്റുകയില്ല പച്ചക്കറിയോ പാലോ മീനോ മുട്ടയോ ആവട്ടെ ഒന്നും തന്നെ കഴിക്കുവാന്‍ പാടില്ല എല്ലാത്തിനും ഉണ്ട് ഓരോ ന്യായീകരണം എന്താ അങ്ങിനെയല്ലാ എന്ന് താങ്കള്‍ക്ക് തോനുന്നുടോ...............
ReplyDelete--
thankal prahlad janiyude shishyan ano, ningal parayunath bali kodukkunnath daivathinalla,daivanamathil enne ullu,islamil bakshana danam etavum pradhanamanu,food enna nilakkanu ee danam,ellam himsa enna nilakk kanan kazhiyillallo.karanam ellam sasya pakhi mrugaadikal jeevan ullavayanu.
ReplyDelete@അന്വേഷി @Anonymous ബലിയെ കുറിച്ചാരും കുറ്റം പറയുന്നില്ല .. “കൂട്ട ബലി‘’ അതിനെയാണ് അന്യായമെന്ന് പറയുന്നത് .
ReplyDeleteഒരോ വര്‍ഷവും ഹജ്ജില്‍ 30 ലക്ഷവും അതില്‍ കൂടുതലുമാണ് കൊന്ന് തള്ളുന്നത് . ശാന്തിയുടെ സമ്മാധനത്തിന്റെ മതവും പ്രവാചകനുമൊക്കെ ഉള്ള ദൈവത്തിന്റെ നാമമെന്തിനാ @Anonymous വെറുതെ ചീത്തയാക്കുന്നത് . ഞങ്ങള്‍ ഇസ്ലാമുകള്‍ക്ക് തിന്നാനും ദാനം ചെയാനുമുള്ള ദിവസം എന്ന് തിരുത്തൂ
ചെകുത്താന്‍റെ അറിവില്ലായ്മ ആണ് . ഹജ്ജ് കര്‍മനന്തരം നിര്‍വഹിക്കുന കൂട്ട ബലി യില്‍ ഉള്ള മാംസം തള്ളി കള്ളയുനതല്ലാ.. ഉടനടി അത് ആഫ്രിക്കയില്‍ ഉള്‍ പെടുന ദരിദ്ര രാഷ്ട്രങ്ങള്ളിലെക് കയറ്റി അയക്കുനുണ്ട് . ജാതി മത ബെധമന്യേ ഈ കര്‍മം ഇപ്പോഴും തുടര്‍ന് പോവുനതും ആണ് . തീര്‍ച്ചയായും ഭക്ഷണം തള്ളി കള്ളയുനവര്‍ ദൈവത്തിനു വേരുക്കപെട്ടവരാന്‍.
ReplyDeleteചെകുത്താന്റെ മണ്ടത്തരം ഉഗ്രനാവുന്നുണ്ട്.......
ReplyDeleteഅവയുടെ മാംസമോ രക്തമോ അല്ലാഹുവിങ്കല്‍ എത്തുന്നതേയില്ല. എന്നാല്‍ നിങ്ങളുടെ ധര്‍മ്മനിഷ്ഠയാണ് അവങ്കല്‍ എത്തുന്നത്. (22-37)- വിശുദ്ധ ഖുര്‍ആന്‍
ReplyDelete