Nov 17, 2010

രഞ്ജിനി ഹരിദാസിന്റെ ആപ്പീസ് പൂട്ടി ( പണിപോയി )

ഏഷ്യാനെറ്റ്‌ വൈസ്‌ പ്രസിഡന്‍റും പ്രമുഖ ടോക്‌ ഷോ അവതാരകനുമായ മാധ്യമപ്രവര്‍ത്തകന്‍ ആര്‍ ശ്രീകണ്ഠന്‍ നായരാണ് ആദ്യമായി ഇംഗ്ലീഷ് - ഹിന്ദി ചാനലുകളുലെ പരിപാടികളെ അനുകരിച്ച് , സ്റ്റാര്‍ സിംഗര്‍ എന്ന ഐഡിയ നടത്തിയത് . പരസ്യ വരുമാനത്തില്‍ റെക്കോര്‍ഡിടുകയും ചെയ്ത ഏഷ്യാനെറ്റ് - ഐഡിയ സ്റ്റാര്‍ സിംഗര്‍ അടുത്തുതന്നെ നിര്‍ത്തിയേക്കുമെന്ന് ഇപ്പോള്‍ കേള്‍ക്കുന്നത് . ഇതിന്റെ പിന്നണി പ്രവര്‍ത്തകരാണ് ഈ വാര്‍ത്ത
പുറത്താക്കിയത് . പ്രേക്ഷകര്‍ പരിപാടി കാണുന്നത് നിര്‍ത്തിയതാണ് ഇങ്ങനെ ചിന്തിക്കാന്‍ ഇവരെ പ്രേരിപ്പിച്ചത് , സ്വരം കേടാവും മുമ്പേ പാട്ട് നിര്‍ത്തുക എന്ന് ചുരുക്കം . ഈ ഫെബ്രുവരിയില്‍ സ്റ്റാര്‍സിങ്ങര്‍ സീസണ്‍ 5 തീരുന്നതോടെ പരിപാടി അവസാനിപ്പിക്കാമെന്നാണ് തീരുമാനം .

ഏഷ്യാനെറ്റും , ഐഡിയയും , പ്രവര്‍ത്തകരും ഓരോ ഘട്ടവും കൂടുതല്‍ കൂടുതല്‍ മികച്ചക്കി ഇത് കൊണ്ട് പോകുമ്പോള്‍ എങ്ങനെ പ്രേക്ഷകര്‍ കുറഞ്ഞു എന്ന് ചോദിച്ചാല്‍ ആര്‍ക്കും ഉത്തരമില്ല .  ഇത്തരം പരിപാടികള്‍ പ്രേക്ഷകര്‍ക്ക് മടുത്ത് തുടങ്ങിയെന്നാണ് ഇവര്‍ പറയുന്നത് . പല പരീക്ഷണങ്ങളും ഐഡിയാ സ്റ്റാര്‍ സിംഗറിന്റെ ജനപ്രീതി കൂട്ടുവാനായി അണിയറ പ്രവര്‍ത്തകര്‍ ആവിഷ്കരിച്ചിരുന്നു. ഐറ്റം ഡാന്‍സ് മത്സരം പരിപാടിയില്‍ ഉള്‍‌പ്പെടുത്തിയത് ഏറ്റവും അവസാനത്തെ പരീക്ഷണമാണ്. സെലിബ്രിറ്റി ഗസ്റ്റുകളെ അവതരിപ്പിക്കലും സ്പെഷ്യല്‍ എപ്പിസോഡുകള്‍ തയ്യാറാക്കിയതും ഇതിനായാണത്രേ . ഇതിനു വേണ്ടി രഞ്ജിനി ഹരിദാസും ഒരുപാട് കഷ്ട്ടപ്പെട്ടിട്ടുണ്ട്

  1. ഇനി ഇത് നിര്‍ത്തിയാല്‍ രഞ്ജിനി എന്ത് ചെയ്യും
  2. പച്ചപിടിച്ച് വരുന്ന നാട്ടിലെ പാവം പാട്ട് ടീച്ചര്‍മാരും സാറമ്മാരും എന്ത് ചെയ്യും

16 comments:

  1. എന്റെ പ്രാര്‍ത്ഥന കേട്ടെന്ന് തോന്നുന്നു.

    ReplyDelete
  2. മുന്‍പ് ഏറെ ആസ്വദിച്ചുപോന്നിരുന്നതും ഇന്നേറെ വെറുക്കുന്നതുമായ ഒരു പ്രോഗ്രാം.......

    നിര്‍ത്തേണ്ടകാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.....

    ReplyDelete
  3. നല്ല കാര്യം ...

    ReplyDelete
  4. രഞ്ജിനി ഇനിയെങ്കിലും മലയാളം പഠിക്കട്ടെ

    ReplyDelete
  5. Ranjini Did a Lot to the Program Idea Star Singer :)

    ReplyDelete
  6. Najeeb22:16

    രണ്ജിനിക്ക് ഇനി കുലത്തൊഴില്‍ നടത്തി ജീവിച്ചുകൂടെ ?

    ReplyDelete
  7. അധികമായാല്‍ അമൃതും വിഷം.

    ReplyDelete
  8. RANJINIYE NAMUKK KADHA KALI PADIPPIKKAAAAAAAAM....

    ReplyDelete
  9. athu nirthunnatha nallathu...

    ReplyDelete
  10. ഈ നല്ല നാക്കുമായ് രഞ്ജിനി എങ്ങിനെയെങ്കിലും ജീവിച്ചോളും

    ReplyDelete
  11. ഈ നല്ല നാക്കുമായ് രഞ്ജിനി എങ്ങിനെയെങ്കിലും ജീവിച്ചോളും

    ReplyDelete
  12. എന്നാ കോപ്പ് ........................

    ReplyDelete
  13. Anonymous15:20

    oru cheriya thettundu chekuththaane, sreekandan nair alla, reality show aadyamaayi malayalathil kondu vannathu, SUPER SINGER enna peril Satheesh kumar.B.G enna cheruppakkaaran aaanu.

    ReplyDelete
  14. Hooooooooooooooooo
    Ramjinikkangine Thanne Venam.....
    Enthaayirunnu Avalude Tholla poli....

    ReplyDelete
  15. അത്‌യാവശൃം പാട്ടറിയാവുന്ന അവള്‍ക് തെരുവില്‍ ഒരവസരം കൊടുക്കാം പാവം പാട്ടുപാടി എന്‍കിലും ജീവിചോട്ടെ . . . . . . .

    ReplyDelete

അഭിപ്രായം വേണമെന്നില്ല