കായിക വാര്‍ത്തകള്‍
നമസ്കാരം കായികവാര്‍ത്തകള്‍ വായിക്കുന്നത് കുട്ടപ്പന്‍
നീന്തല്‍ മത്സരം
200 മീറ്റര്‍ നീന്തല്‍ മത്സരത്തില്‍ ഇന്ത്യന്‍ കായികതാരം ആദ്യ റൌഡില്‍ തന്നെ മുങ്ങിമരിച്ചു
മ്യതദേഹം നാളെ സ്വവസദിയിലേക്ക്
ബോക്സിങ്ങ്
ബോക്സിങ്ങില്‍ അമേരിക്കയ്ക്ക് സ്വര്‍ണ്ണവും റഷ്യയ്ക്ക് വെള്ളിയും ഇന്ത്യയ്ക്ക് കൈനിറയെ ഇടിയും കിട്ടി
തളര്‍ന്നു വീണ ബോക്സിങ്ങ് ചാമ്പ്യന്‍ ആശുപത്രിയില്‍
ഷൂട്ടിങ്ങ്
ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് സ്വര്‍ണ്ണം നഷട്ടമായി .. റഫറിക്ക് ഇടത്തേ കണ്ണും നഷ്ട്ടമായി !!
jock ano ??
ReplyDelete