Oct 14, 2010

ഇതാരാണെന്ന് പറയാമോ !!

ഇതാരാണെന്ന് പറയാമോ ....
പറയുന്നവര്‍ക്ക് സമ്മാനമുണ്ട്  (എന്താണെന്ന് ഇപ്പൊ പറയില്ല )
സ്ത്രീകള്‍ ( ബ്ലോഗിനികളും ) എന്തായാലും അറിഞ്ഞിരിക്കേണ്ട ഒരു വ്യക്തിയാണ്  !! 

29 comments:

  1. Anonymous11:26

    This comment has been removed by a blog administrator.

    ReplyDelete
  2. Anonymous19:56

    ക്ലൂ

    ReplyDelete
  3. @Anonymous അനോണികള്‍ക്ക് ക്ലൂ ഇല്ല .. പിന്നെ എന്തിന് അനോണിമസ്സ് ഓപ്ഷന്‍ എന്ന് ചോദിച്ചാല്‍ .. സിലസമയത്ത് ഞാന്‍ തന്നെ എന്നെ പുകഴ്തി അനോണൊയായി ഗമന്റാറുണ്ട് ... അതിനുവേണ്ടിയാണ് ... അപ്പൊ എല്ലാം പറഞ്ഞപോലെ

    ReplyDelete
  4. ഇത് തിക്കുറിശ്ശി സുകുമാരൻ നായരല്ലേ!!!!!?

    ReplyDelete
  5. Anonymous20:24

    ക്ലൂ = ബ്രാ

    ReplyDelete
  6. ഇതാണ് എനിക്ക് ഇഷ്ട്ടമല്ലാത്തത് ഞാന്‍ ഒടുക്കത്തെ സീരിയസാ ...കോമഡിയല്ല @കണ്ണന്‍ | Kannan സത്യം

    ReplyDelete
  7. ശിവ20:27

    സിന്ധു ജോയിയുമായി ബന്ധമുള്ള ....

    ReplyDelete
  8. മാഡം ക്യൂറിയാണൊ?

    ReplyDelete
  9. മാഡം ക്യൂറിയാണൊ....?

    ReplyDelete
  10. മാഡം ക്യൂറിയാണൊ.....?

    ReplyDelete
  11. Anonymous20:55

    http://i.imgur.com/L3tvR.jpg :)

    ReplyDelete
  12. അല്ല അല്ല അല്ല . @shabnaponnad തെറ്റ് തെറ്റ് തെറ്റ് ...

    ReplyDelete
  13. Isn't it Mary Phelps Jacobs. The one who designed bra for the first time.

    ReplyDelete
  14. പരീക്ഷക്കാലം കഴിഞിട്ടും ക്യൊസ്റ്റ്യൻ പേപ്പറോ...?

    ReplyDelete
  15. Anonymous22:20

    ആരാ ഈ കിളാവി

    ReplyDelete
  16. ജനിക്കാന്‍ പോകുന്ന വല്ലവരുമാണോ ചെകുത്താനെ ?

    ReplyDelete
  17. @@@

    Mary Phelps Jacob (20 April 1891 - 24 January 1970) received a patent for a design for first modern brassiere to gain wide acceptance. Along her second husband, Harry Crosby, and after his suicide on her own, she published and promoted many of the early modernist writers. Their Black Sun Press produced works by D.H. Lawrence, Kay Boyle, Ezra Pound, James Joyce, Hart Crane, among others.

    Born on 20 April 1891 in New Rochelle, New York, "Polly" (as she nicknamed herself) was the daughter of a prominent New England family. Her ancestry included Governor Bradford, the Plymouth Colony's first governor, and Robert Fulton, developer of the steamboat.


    (കണ്ണൂരാനോട് കളിക്കല്ല മക്കളെ. കളിച്ച്ചോരാരും തോറ്റിട്ടില്ല..!
    ഹമ്പട ഞാനേ..!)

    ***

    ReplyDelete
  18. Mary Phelps Jacob
    Inventor of the Modern Brassiere, Publisher

    Mary Phelps Jacob (20 April 1891 - 24 January 1970) received a patent for a design for first modern brassiere to gain wide acceptance.
    Born on 20 April 1891 in New Rochelle, New York, "Polly" (as she nicknamed herself) was the daughter of a prominent New England family.

    ReplyDelete
  19. Anonymous09:44

    എങ്കില്‍ ഉറപ്പാണ് ഇത് ചെകുത്താന്റെ കെട്ട്യോള്... ആ പൂതന തന്നെ ....!

    ReplyDelete
  20. Caresse Crosby (അമേരിക്ക )
    ഇവരാണ് ബ്രാസിയെഴ്സ് കണ്ടു പിടിച്ചത് ,,,ചെകുത്താന്റെ ഗവേഷണ വിഷയങ്ങള്‍ കൊള്ളാം ..:)

    ReplyDelete
  21. “സാഫോ“ ലസ്ബിയനിസത്തിന്റെ വക്താവ് ( വെറുതെ) ഉത്തരം ഞാൻ പിന്നെ പറയാം

    ReplyDelete
  22. ആ‍ദ്യം ഉത്തരം പറഞ്ഞത് കണ്ണനുണി :) ഗപ്പ് നിനക്ക് തന്നെ !! @കണ്ണനുണ്ണി

    ReplyDelete
  23. പിന്നീട് പറഞ്ഞ @K@nn(())raan കണ്ണൂരാന്‍...! ന് 2 ആ‍ാ‍ാം സമ്മാനം !!

    ReplyDelete
  24. @രമേശ്‌ അരൂര്‍ ന് പ്രോത്സാഹന സമ്മാനങ്ങളും :)

    ReplyDelete
  25. ഞാന്‍ നേരം വൈകി അല്ലെ?

    ReplyDelete
  26. enikkum thannekku oru sammanam... chuummaa :)

    ReplyDelete

അഭിപ്രായം വേണമെന്നില്ല