ഓണ്‍ലൈനില്‍ സ്വന്തം മാതാവിന്റെ നഗ്നത വാഗ്ദാനം നല്‍കി പണം തട്ടിയ മകന്‍ (ഈ പൊലയാടിയെ അങ്ങനെ വിളിക്കാമോ എന്നറിയില്ല ) അറസ്റ്റിലായി. തിരുവനന്തപുരം സ്വദേശിയായ 21 വയസ്സുള്ള മറൈന്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയാണ് സെബര്‍ സെല്ലിന്റെ പിടിയിലായത്.
“ഹോട്ട് ലേഡീസ് ഫ്രം കേരള” എന്ന ബാനറില്‍ നഗ്നതാ പ്രദര്‍ശനം വാഗ്ദാനം ചെയ്യുന്നത്.
കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഇയാള്‍ സ്വന്തം മാതാവിന്റെ പേരിലുള്ള അക്കൌണ്ട് മുഖേന രണ്ട് ലക്ഷത്തിലധികം രൂപ സമ്പാദിച്ചു എന്ന് സെബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. ഒരു അജ്ഞാത ഫോണ്‍ സന്ദേശമാണ് ഇവനെതിരെ ഉള്ള അന്വേഷണത്തിന് കാരണമായത്.
ചാറ്റ് റൂമുകളില്‍ കയറുന്ന ഈ തെണ്ടി സ്വന്തം അമ്മയുടെ സാധാരണ വീഡിയോ കാട്ടി ലൈവ് നഗ്നതാപ്രദര്‍ശനം വാഗ്ദാനം ചെയ്യുകയാണ് പതിവ്. മലയാളികള്‍ അധികമില്ലാത്ത ചാറ്റ് റൂം നോക്കിയാണ് “ഹോട്ട് ലേഡീസ് ഫ്രം കേരള” എന്ന ബാനറില്‍ നഗ്നതാ വാഗ്ദാനം ചെയ്യുന്നത്. സ്വന്തം ലാപ്‌ടോപ്പ് ഉപയോഗിച്ചായിരിക്കും ഇയാള്‍ അമ്മയുടെ സ്വാഭാവിക വീഡിയോ പകര്‍ത്തിയതെന്ന് പൊലീസ് കരുതുന്നു.
പ്രദര്‍ശനം ആവശ്യപ്പെടുന്നവരോട് അക്കൌണ്ടിലേക്ക് ആദ്യ ഗഡു വരിസംഖ്യ നല്‍കാന്‍ ആവശ്യപ്പെടും. ആദ്യം സ്വന്തം അക്കൌണ്ട് നമ്പറാണ് നല്‍കിയിരുന്നത്. എന്നാല്‍, കൂടുതല്‍ ആള്‍ക്കാരെ ആകര്‍ഷിക്കാന്‍ വേണ്ടി മാതാവിനെ കൊണ്ട് യഥാര്‍ത്ഥ ആവശ്യമറിയിക്കാതെ ഒരു പുതിയ അക്കൌണ്ട് തുടങ്ങിക്കുകയായിരുന്നു.
ആദ്യ ഗഡു അക്കൌണ്ടില്‍ വരുന്നതോടെ ഇയാള്‍ ചാറ്റ് റൂമില്‍ നിന്ന് മുങ്ങും. ഇതിന്റെപേരില്‍ തട്ടിപ്പിന് ഇരയായവരില്‍ കൂടുതല്‍ പേരും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ശരിയായ രീതിയിലുള്ള ഇടപാട് അല്ലാത്തതിനാല്‍ പറ്റിപ്പിന് ഇരയായവര്‍ ആരും പരാതിപ്പെട്ടിട്ടുമില്ല.
അദ്യാപകന്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചപ്പോള്‍ , അച്ച്ഛന്‍ മകളെ പീഡിപ്പിച്ചപ്പോള്‍ അതെല്ലാം കൌതുകവാര്‍ത്ത്റ്റയായി വായിച്ച് തള്ളുന്ന നമുക്ക് ,
ഹൊ !! കഷ്ട്ടം എന്നല്ലാതെ എന്ത് പറയാന്‍
______________________________________
No comments:
Post a Comment
അഭിപ്രായം വേണമെന്നില്ല