ഇന്റര്‍നെറ്റ് ലോകത്ത് ചരിത്രം സൃഷ്ടിച്ച ഭാഷാപോര്‍ട്ടല്‍, മലയാളം വെബ്‌ദുനിയയുടെ പിറന്നാള്‍ ദിനം നവംബര്‍ ഒന്ന്. ഇന്ന് മലയാളത്തിലെ ആദ്യ സമഗ്ര ഭാഷാ പോര്‍ട്ടലായ മലയാളം വെബ്ദുനിയയ്ക്ക് പത്ത് വയസ്സ് തികയുന്നു. മലയാളത്തിലേറ്റവും കൂടുതല്‍ പച്ച തെറി (കമന്റുകളുടെ രൂപത്തിലാണെന്ന് മാത്രം)
സൂക്ഷിക്കുന്ന ഒരു മലയാള ഭാഷാപോര്‍ട്ടല്‍ എന്ന സ്ത്ഥാനം വെബ്‌ദുനിയക്കുതന്നെ ..
വെബ്ദുനിയയ്ക്ക് ആശംസകള്‍ നേരുന്നു ....
[im]http://1.bp.blogspot.com/_pf2yiuVoWZ0/TM6QLGczVJI/AAAAAAAAABM/3sGMB0RPEFs/s320/Aviary+in-malayalam-yahoo-com+Picture+2.png[/im]
ReplyDelete