Oct 16, 2010

അര്‍ച്ചനാ കവിയുടെ ട്വിറ്റര്‍ പ്രൊഫയില്‍ എവിടെ ???




നീലത്താമരയിലൂടെ സിനിമയിലെത്തിയ അര്‍ച്ചന കവി മലയാളത്തിന് ഇന്ന് ഏറെ പ്രിയപ്പെട്ട നായികയാണ്. നീലത്താമരയ്ക്ക് ശേഷം ‘മമ്മി ആന്‍റ് മി’ എന്ന ഹിറ്റും അര്‍ച്ചന മലയാളികള്‍ക്ക് സമ്മാനിച്ചു. കഴിവും സൌന്ദര്യവും ഒത്തിണങ്ങിയ ഈ സുന്ദരി വസന്തബാലന്‍ സംവിധാനം ചെയ്യുന്ന ‘അരവാന്‍’ എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറുകയാണ്. ഇപ്പോഴിതാ അര്‍ച്ചന കവിയുടെ പേരില്‍ ഒരു നഗ്നവീഡിയോ ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്നു.

ഒരു കിടപ്പറരംഗമാണ് അര്‍ച്ചന കവിയുടേതാണെന്ന മട്ടില്‍ നെറ്റിലൂടെ പ്രചരിക്കുന്നത്. അര്‍ച്ചനയുടെ മുഖസാദൃശ്യമുള്ള ഒരു പെണ്‍കുട്ടിയും ചെറുപ്പക്കാരനും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. അര്‍ച്ചന കവിയുടെ ചില സിനിമകളിലെ സ്റ്റില്‍ ഫോട്ടോകളും വീഡിയോയുടെ തുടക്കത്തില്‍ കാണിക്കുന്നുണ്ട്. 

പെണ്‍കുട്ടിയുടെ സഹകരണത്തോടെയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് എന്ന് രംഗങ്ങളില്‍ വ്യക്തമാണ്. ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന ചെറുപ്പക്കാരന്‍ മൊബൈലിലാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്.

മലയാളത്തിലെ പല നായികമാരും നടന്‍‌മാരും മുമ്പും ഇത്തരം ‘വീഡിയോ വിവാദ’ങ്ങളില്‍ പെട്ടുപോയിട്ടുണ്ട്. അടുത്തിടെ സുരാജ് വെഞ്ഞാറമ്മൂടിന്‍റേതെന്ന പേരില്‍ ഒരു ചുംബന വീഡിയോ നെറ്റില്‍ പ്രചരിച്ചിരുന്നു.

ഇവിടുന്നു കിട്ടിയ വാര്‍ത്ത

പക്ഷേ ഇപ്പോള്‍ അര്‍ച്ചനാ കവിയുടെ ട്വിറ്റര്‍ പ്രൊഫയില്‍ കാണുന്നില്ല ..

http://twitter.com/archanakavi

എപ്പോള്‍ ?

എങ്ങിനെ ?

ആര് ?

എന്തിന് ?



8 comments:

  1. siva10:43

    achanodu chodikku

    ReplyDelete
  2. ഏത് പള്ളിയിലെ അച്ച്ച്ചനോടാണ് ശിവാ !!!

    ReplyDelete
  3. siva10:46

    http://twitter.com/josekavi

    ReplyDelete
  4. ശിവന്റെ മുഖമൊന്ന് കാണാന്‍ എന്താ ചെയേണ്ടത് !!!

    ReplyDelete
  5. Anonymous11:58

    https://twitter.com/#!/archana_kavi

    ReplyDelete
  6. Anonymous12:00

    https://twitter.com/#!/JoseKavi

    ReplyDelete
  7. അറിഞ്ഞു Anony ചേട്ടാ ..

    ReplyDelete

അഭിപ്രായം വേണമെന്നില്ല