Oct 22, 2010

കെ കരുണാകരന്‍ വീണ്ടും ആശുപത്രിയില്‍

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടര്‍ന്നാണ് കരുണാകരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയിലാണ് . 


ഓ നമ്മളിത് എത്ര കണ്ടതാ ..

2 comments:

അഭിപ്രായം വേണമെന്നില്ല