മുലപ്പാലില്‍ നിന്ന് ഐസ്ക്രീം ഉണ്ടാക്കി മാധ്യമങ്ങളില്‍ ഇടം പിടിച്ച ലണ്ടനിലെ ഐസ്ക്രീമിസ്റ്റ്സിനെയും ഉടമയായ മാറ്റ് ഒ കോണോറിനെയും ഓര്‍മയില്ലേ? ഈ ഷോപ്പിതാ വീണ്ടും മാധ്യമശ്രദ്ധ പിടിച്ചുപറ്റുന്നു. ഇത്തവണ, ഒരപൂര്‍വ കോമ്പിനേഷന്‍ ഉപയോഗിച്ചാണ് പുതിയ ഐസ്ക്രീം ഇവര്‍ നിര്‍മ്മിച്ചിരിക്കുന്നത്. അബ്സിന്തെ എന്ന പട്ടച്ചാരായവും ഫ്രാന്‍സിലെ തീര്‍ത്ഥാടന കേന്ദ്രമായ ലൂര്‍ദ്ദില്‍ നിന്നുള്ള തീര്‍ത്ഥജലവുമാണ് ‘ഹോളി വാട്ടര്‍ ഐസ് ലോലി’ എന്ന് പേരിട്ടിരിക്കുന്ന ഈ ഐസ്ക്രീമിലുള്ളത്.
ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് പള്ളിക്ക് അരികിലുള്ള അരുവിയിലെ ജലം തീര്‍ത്ഥജലമായിട്ടാണ് ക്രിസ്ത്യാനികള്‍ പരിഗണിക്കുന്നത് അരുവിയിലെ ജലവും വീര്യം പലമടങ്ങ് ആയതുകൊണ്ട് കാലങ്ങളായി പല രാജ്യങ്ങളും നിരോധിച്ചിരുന്ന അബ്സിന്തെ എന്ന പട്ടചാരാവും ചേര്‍ത്താണ് മാറ്റ് ഒ കോണോര്‍ ഐസ്ക്രീം നിര്‍മ്മിക്കുന്നത്. എത്ര വലിയ കുടിയനായാലും മൂന്ന് ‘ഹോളി വാട്ടര്‍ ഐസ് ലോലി’ കഴിച്ചാല്‍ നില്‍പ്പുറയ്ക്കില്ലെന്ന് മാറ്റ് ഒ കോണോര്‍ ഉറപ്പുതരുന്നു. തുടക്കക്കാര്‍ക്ക് ഒരെണ്ണം മതി. ഐസ് ലോലിക്ക് പച്ച നിറത്തിലുള്ള ഒരു തോക്കിന്റെ രുപമാണ് നല്‍ക്കിയിരിക്കുന്നത്.
എന്നാല്‍, തീര്‍ത്ഥജലം പട്ടചാരായവുമായി യോജിപ്പിച്ച് ഐസ്ക്രീമുണ്ടാക്കിയത് ക്രിസ്തീയപുരോഹിതന്മാര്‍ക്ക് ഇഷ്ട്ടപ്പെടുമോ ആവോ ? ഇതൊന്നും പോരാഞ്ഞ് പരസ്യത്തിലെ പെണ്ണിന് കര്‍ത്താവിന്റെ മണവാട്ടിയുടെ അതേ വേഷം ! കര്‍ത്താവേ ഇവരോട് ക്ഷമിക്കേണമേ.. ഇനി അഥവാ കര്‍ത്താവ് ക്ഷമിച്ചാലും സഭ ക്ഷമിക്കില്ല.

hi hi
ReplyDeleteന്തോന്ന് കിക്കി ക്കി
Deleteചെയ്ത്താന്റെ കണ്ണീ പെടാതെ ഇവര്‍ക്കൊക്കെ ഐസ് ക്രീം ഉണ്ടാക്കിക്കൂടെ
ReplyDeleteഅല്ലേ?