Aug 2, 2012

ഓള് റോട്ടിലിറങ്ങിയാ...ന്റെ സാറേ ...പിന്നെ ...ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റൂല്ല .

ന്റെ സാറേ ... ന്യൂയോര്‍ക്ക്‌ നഗരത്തിലൂടെ നടക്കുന്നതു കണ്ടാല്‍ പിന്നെ ...ചുറ്റുമുള്ളതൊന്നും കാണാന് പറ്റൂല്ല. പറഞ്ഞുവന്നത്  മൊയ്‌റ ജോണ്‍സണ്‍ എന്ന പെങ്കൊച്ചിനെ പറ്റിയാണ് ഈ പെണ്ണ് ന്യൂയോര്‍ക്ക്‌ നഗരത്തിലൂടെ നടക്കുന്നതു കണ്ടാല്‍ ആരും ഇങ്ങനെ പറഞ്ഞുപോവുമത്രേ. കയ്യില്‍ ക്യാമറാ ഫോണുള്ളവര് 4 പടമെടുത്തെന്നുമിരിക്കും (അതിലൊന്നും പെണ്ണിന് പരാതിയില്ലാനും) കാരണം, മേല്‍ വസ്‌ത്രം ധരിക്കാതെയാണ്‌ ഈ 29 കാരിയുടെ നഗരം ചുറ്റല്‍! നടപ്പു കണ്ടാല്‍ ഈ ഫിലാഡല്‍ഫിയക്കാരി ഒരു സ്വാതന്ത്ര്യസമര സേനാനിയാണെന്ന്‌ ആരും പറയില്ല. എന്നാല്‍, ഇവര്‍ ശരിക്കും സ്‌ത്രീ സമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുകയാണത്രേ!

പുരുഷന്‍മാര്‍ ഷര്‍ട്ട്‌ ധരിക്കാതെ കറങ്ങി നടക്കുന്നതിനെ ആരും വിമര്‍ശിക്കുന്നില്ല. അതിനാല്‍ സ്‌ത്രീകള്‍ മേല്‍വസ്‌ത്രം ധരിച്ചില്ലെങ്കിലും വിമര്‍ശിക്കേണ്ടതില്ല എന്നാണ്‌ മൊയ്‌റയുടെ പക്ഷം. ചുരുക്കത്തില്‍ ഇപ്പൊ മൊയ്‌റ ശബളത്തിനു വേണ്ടി മാത്രമാണ്‌ പെണ്ണ് മേല്‍വസ്‌ത്രമണിയുന്നത്‌ ! അതായത് ജോലിക്ക്‌ പോകുമ്പോള്‍ മാത്രം (ഏതവനാണോ ആ സ്ഥാപനത്തിന്റെ മുതലാളി).

കഴിഞ്ഞ ജനുവരിയില്‍ യോഗ ക്ലാസില്‍ ഇരിക്കുമ്പോഴാണ്‌ ചേച്ചിക്ക് പെട്ടെന്നൊരു ബോധോദയം ഉണ്ടായതും മേലുടുപ്പ്‌ ഉപേക്ഷിച്ചതും. യോഗ ക്ലാസില്‍ ഉണ്ടായിരുന്ന പുരുഷന്‍മാര്‍ പരാതിപ്പെട്ടപ്പോള്‍ ചേച്ചിക്ക് വാശികൂടി ... പിന്നെ ഈ നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നത്രേ ... നാളെ വീണ്ടും ബോധോദയം എന്തും സംഭവിക്കാം, ബോധോധയം ഉണ്ടാവട്ടെ എന്തെങ്കിലുമൊക്കെ സംഭവിക്കട്ടെ എന്നായിരിക്കും എന്നെപോലുള്ള ന്യൂയോര്‍ക്കിലെ പിള്ളേര് ആഗ്രഹിക്കുന്നത്.. High Resolution Camera കളുമായി അവര്‍ മൊയ്‌റയുടെ വരവും കാത്തിരിക്കുന്നു ...

1 comment:

  1. രണ്ടാം നില തുറന്നത് പോട്ടെ..
    നാളെ ഇനി ഒന്നാം നിലയും കൂടി തുറന്നാലോ.....!!!

    ReplyDelete

അഭിപ്രായം വേണമെന്നില്ല