എത്ര ടീച്ചര്‍മാര് എന്നെ പഠിപ്പിച്ചിട്ടുണ്ട് അതും സുന്ദരികളായ ടീച്ചര്‍മാര്. എന്നിട്ടും ഇങ്ങനെയൊരു ടീച്ചറെ എന്തുകൊണ്ട് എനിക്ക് കിട്ടിയില്ല. നഷ്ട്ടബോധം എന്റെ കണ്ണ് നനയിപ്പിക്കുന്നു. കാര്യം ഇതാണ് ഇന്നാണ് ഈ വാര്‍ത്ത എന്റെ കണ്ണില്‍ കണ്ടത്. ചെന്നൈയിലുള്ള ഷൌക്കാര്‍പേട്ടിലെ പികെആര്‍ കോളനിയില്‍ താമസിക്കുന്ന പതിനേഴുവയസുകാരനായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും (ശരവണകുമാര്‍ ) പഠിച്ചിരുന്ന സ്കൂളിലെ മുപ്പത്തിയേഴുകാരിയായ അധ്യാപികയും (കുമുദം) ഒളിച്ചോടിയതും ഇരുവരെയും ഡല്‍ഹിയിലെ ഒരു ലോഡ്ജില്‍ നിന്ന് നിന്ന് പൊക്കിയതും ഈയടുത്ത കാലത്ത് ചെന്നൈയെ പിടിച്ചുകുലുക്കിയ സംഭവമാണ് പോലും എന്നിട്ട് ഞാനിത് അറിഞ്ഞില്ലല്ലോ കഷ്ട്ടം .
പ്ലസ് വണ്ണില്‍ പഠിക്കുന്ന പയ്യനോടൊപ്പം മുപ്പത്തിയേഴുകാരിയായ അധ്യാപിക ഒളിച്ചോടിയത് ഈ കഴിഞ്ഞ് 2012 മാര്‍ച്ച് മാസത്തിലാണത്രേ. വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിനും കടത്തിക്കൊണ്ട് പോയതിനും അധ്യാപികയായ കുമുദം ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ്. പയ്യനാകട്ടെ ദുര്‍ഗുണ പരിഹാര പാഠശാലയിലുമാണ്.കുമുദത്തിന്റെ അനിയത്തി നല്‍ക്കിയ വിവരം അനുസരിച്ച് ഡല്‍ഹിയില്‍ നിന്നാണ് പേലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. അതിനുശേഷമുള്ള ടീച്ചറുടെ വെളിപ്പെടുത്തലുകളാണ് എന്നെ അതിശയിപ്പിച്ചത്.
കാര്യങ്ങള്‍ ഇത്രയൊക്കെ എത്തിയിട്ടും പയ്യനെ വിട്ടുപിരിയാന്‍ തനിക്കാവില്ല, വേണമെങ്കില്‍ പയ്യന് ഇരുപത്തിയൊന്ന് വയസാകുന്നത് വരെ താന്‍ കാത്തിരിക്കാന്‍ തയ്യാറാണ് എന്നുമാണ് കുമുദം പറയുന്നത്. തന്റെ അരുമ ശിഷ്യന്‍ പ്രായപൂര്‍ത്തി ആകുന്നത് വരെ താനവനെ സ്വന്തം മകനെപ്പോലെ നോക്കിക്കൊള്ളാമെന്നും അതുവരെ മറ്റൊരു തരത്തിലും അവനോട് പെരുമാറില്ലെന്നുമാണ് കുമുദം ഇപ്പോള്‍ പറയുന്നത്. കുമുദം പൊലീസിനോട് തുറന്നുപറഞ്ഞ ‘പ്രണയകഥ’ തമിഴ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. തമിഴ് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച് വന്നതിന്റെ പ്രസക്ത ഭാഗങ്ങള്‍ താഴെ വായിക്കുക.
സ്കൂളിലെ കുട്ടികളെല്ലാം ചേര്‍ന്ന് സ്കൂള്‍ വാര്‍ഷികത്തിന് ഒരു നാടകം കളിക്കാന്‍ തീരുമാനിച്ചു. അതില്‍ അവനും അഭിനയിച്ചിരുന്നു. നാടക റിഹേഴ്സല്‍ സമയത്ത് അഭിനേതാക്കള്‍ തെറ്റുകൂടാതെ ഡയലോഗ് പറയുന്നുണ്ടോ എന്ന് നോക്കേണ്ടതിന്റെ ചുമതല എനിക്കായിരുന്നു. ഒരു ദിവസം റിഹേഴ്സല്‍ കഴിഞ്ഞ സമയത്ത് ഞങ്ങള്‍ ഇരുവരും കണ്ടുമുട്ടി. മുഖത്തോട് മുഖം നോക്കിയ ഞങ്ങള്‍ എന്ത് അദൃശ്യശക്തിയാലാണോ എന്നറിയില്ല പരസ്പരം ആലിംഗനം ചെയ്തു. ഒരു വൈദ്യുത സ്ഫുലിംഗം എന്റെ ശരീരത്തില്‍ പടരുന്ന പോലെയായിരുന്നു ആ അനുഭവം!”
“തുടര്‍ന്ന് ഒന്നുരണ്ട് ദിവസം ഞങ്ങള്‍ പരസ്പരം സംസാരിച്ചില്ല. അവസാനം, അവന്‍ തന്നെ എന്റെ അരുകില്‍ വന്ന് ‘ടീച്ചറെ എനിക്ക് ഇഷ്ടമാണ്’ എന്ന് പറഞ്ഞു. തുടര്‍ന്ന് ഞങ്ങള്‍ ഒരാത്മാവും രണ്ട് ശരീരവുമായി. അവനെന്റെ സൌന്ദര്യത്തെ വര്‍ണിക്കും. അത് കേള്‍ക്കാന്‍ എനിക്കെന്ത് കൊതിയായിരുന്നെന്നോ! ഭര്‍ത്താവില്‍ നിന്ന് ഒരിക്കലും എനിക്ക് ഇങ്ങിനെയൊരു അനുഭവം കിട്ടിയിട്ടില്ല. അവന്‍ ക്ലാസില്‍ ഒന്നാമതാണ്. ഞാന്‍ അവന്റെ പഠിപ്പിനെ പറ്റി പുകഴ്ത്തുമ്പോള്‍ അവന്റെ കണ്ണിലെ തിളക്കം ഒന്ന് കാണേണ്ടതാണ്. സമയം കിട്ടുമ്പോഴെല്ലാം ഞങ്ങള്‍ പരസ്പരം സംസാരിക്കും. കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കും. അവന്‍ വീട്ടിലാണെങ്കില്‍ ഞാനവനെ ഫോണ്‍ ചെയ്യും. എസ്‌എംഎസ് അയയ്ക്കും.”
“സ്കൂള്‍ ഇല്ലാതിരുന്ന ഒരു ദിവസം, എന്റെ ക്ഷണം സ്വീകരിച്ച് അവന്‍ വീട്ടിലെത്തി. ഞാനവന് ഇഷ്ടമുള്ള ഭക്ഷണമെല്ലാം ഒരുക്കി. പ്രണയം സ്വാഭാവികമായും എത്തിച്ചേരുന്ന അവസ്ഥയും ഞങ്ങള്‍ അന്ന് അനുഭവിച്ചു. തുടര്‍ന്ന് മിക്ക ദിവസവും സ്കൂള്‍ വിട്ടുകഴിഞ്ഞാല്‍ അവന്‍ എന്റെ വീട്ടില്‍ എത്തുക പതിവായി. ആനന്ദവും ദുഃഖവും ഒക്കെ ഞാന്‍ അവനുമായി പങ്കുവച്ചു.
Last and important Edition
“എങ്കിലും, ചെയ്തതൊന്നും തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല. ഞങ്ങളെ പ്രണയിക്കാന്‍ അനുവദിക്കണം എന്നാണ് കോടതിയോടും സമൂഹത്തോടും ഞാന്‍ അപേക്ഷിക്കുന്നത്. ഇനി ഞാന്‍ ഭര്‍ത്താവിന്റെ പക്കല്‍ പോകില്ല. അവനെ കിട്ടിയില്ലെങ്കില്‍ ഞാന്‍ ചാവും. അവന് ഇരുപത്തിയൊന്ന് വയസ് ആകുന്നത് വരെ കാത്തിരിക്കാന്‍ ഞാന്‍ തയ്യാറാണ്. ഇതുതന്നെയാണ് പയ്യനും പൊലീസിനോടും അവന്റെ മാതാപിതാക്കളോടും പറയുന്നത്. എത്ര കൌണ്‍സിലിംഗ് കൊടുത്താലും എന്നെ അവന്‍ മറക്കില്ലെന്ന് എനിക്ക് ഉറപ്പിച്ച് പറയാന്‍ കഴിയും. ഞങ്ങളുടെ പ്രണയം വിശുദ്ധമാണ്. ഇത് ഇല്ലാതാക്കുന്നവര്‍ ആരായാലും അവര്‍ക്ക് ശാപം കിട്ടും”എന്നാണ് കുമുദം ടീച്ചര്‍ പറയുന്നത് ... ഇനി ടീച്ചറുടെ മുഖം കാണാന്‍ ആഗ്രഹിക്കുന്നവര് ഇവിടെ nakkheeran.in ഞെക്കുക
കണ്ടാലും കൊള്ളാം....നല്ല ടീച്ചര്‍
ReplyDeleteചെകുത്താൻ സാർ എന്നാ ഒണ്ട് വിശേഷം.
ReplyDeleteഒരുപാട് നാളായി ഞാൻ ഇതിലേയൊക്കെ വന്നിട്ട്.....
ഞാനും ബ്ലോഗ്ഗറില്‍ കളി നിര്‍ത്തി ഇപ്പൊ ഫെയ്സ്ബുക്കിലാണ്
Delete