സച്ചിന് ടെണ്ടുല്‍ക്കര്‍ ക്രിക്കറ്റ് ദൈവം . ബുഹ ഹ ഹ അഹ .... കേട്ടപ്പൊ ചിരിവന്നില്ല അഭിമാനം തന്നെയാണ് തോന്നിയത് നൂറ് സെഞ്ച്വറി നേടി അതിലും അഭിമാനിച്ചു. എന്നാല്‍ സച്ചിന്‍റെ നേട്ടം കൊണ്ട് ടീം ഇന്ത്യയ്ക്ക് ഏഷ്യാകപ്പില്‍ എന്ത് ഗുണമാണ് ഉണ്ടായത് ? ഒന്നുമുണ്ടായില്ല ഗുണം ഉണ്ടായില്ലെന്ന് മാത്രമല്ല, ഏഷ്യാകപ്പില്‍ നിന്ന് പുറത്തായത് മിച്ചം. സച്ചിന് സെഞ്ച്വറിയടിക്കാന്‍ എത്രയെത്ര കളികള്‍ ബാക്കി നില്‍ക്കുന്നു നാളെ വിരമിക്കാനൊന്നും പോകുന്നില്ലല്ലോ എന്നിട്ടും എന്തിനാണാവോ അണ്ണന്‍ ഈ കളിയില്‍ തന്നെ അത് നേടണമെന്ന് വാശിപ്പിടിച്ചത്.
സച്ചിന്‍ സെഞ്ച്വറി നേടാനുള്ള സമ്മര്‍ദ്ദത്തിനിടെ 6 ഓവറുകളാണ് പാഴാക്കിയത്. ഉദ്ദേശം 50 റണ്ണിനു ശേഷമുള്ള സച്ചിന്റെ കളിനോക്കിയാല്‍ അറിയാം അതിനുശേഷം സച്ചിന്‍ കളിച്ചത് തന്റെ 100 ആാം സെഞ്ച്വറിക്കുവേണ്ടി തന്നെയാണ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ എന്നും കിരീടം വയ്ക്കാത്ത രാജാവായി കളിക്കണമെന്നത് അതിമോഹമാണ് സച്ചിന്‍ അതിമോഹം. ചെറുപ്പക്കാരായ നല്ല കളിക്കാരുടെ ടീമിനുവേണ്ടി കളിക്കുകയെന്ന മോഹം നശിപ്പിച്ച വ്യക്തിയായി സ്വയം മാറാതെ കളിനിര്‍ത്തി വീട്ടിലിരിക്കേണ്ട സമയം കഴിഞ്ഞു.
വ്യക്തികളുടെ നേട്ടത്തേക്കാള്‍ വലുതാണ് രാജ്യത്തിന്‍റെയും ടീമിന്‍റെയും നേട്ടമെന്ന് ഇന്ത്യന്‍ ടീമിലെ ഓരോ കളിക്കാരനും തിരിച്ചറിയണം. സെഞ്ച്വറി നേടാനുള്ള ആവേശത്തില്‍ ടീമിന്‍റെ ലക്‍ഷ്യമെന്തെന്ന് സച്ചിന്‍ മറന്നുപോയെന്നത് ഈ തോല്‍വിക്കുപിന്നിലെന്ന് ഉറപ്പിച്ച് പറയുന്നു.
ചിത്രം മാത്രേ ഉള്ളോ ചേച്ചീ ....
സച്ചിന് സെഞ്ച്വറി നേടാനുള്ള സമ്മര്‍ദ്ദത്തിനിടെ 6 ഓവറുകളാണ് പാഴാക്കിയത്. ഉദ്ദേശം 50 റണ്ണിനു ശേഷമുള്ള സച്ചിന്റെ കളിനോക്കിയാല്‍ അറിയാം അതിനുശേഷം സച്ചിന്‍ കളിച്ചത് തന്റെ 100 ആാം സെഞ്ച്വറിക്കുവേണ്ടി തന്നെയാണ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ എന്നും കിരീടം വയ്ക്കാത്ത രാജാവായി കളിക്കണമെന്നത് അതിമോഹമാണ് സച്ചിന്‍ അതിമോഹം. ചെറുപ്പക്കാരായ നല്ല കളിക്കാരുടെ ടീമിനുവേണ്ടി കളിക്കുകയെന്ന മോഹം നശിപ്പിച്ച വ്യക്തിയായി സ്വയം മാറാതെ കളിനിര്‍ത്തി വീട്ടിലിരിക്കേണ്ട സമയം കഴിഞ്ഞു.
വ്യക്തികളുടെ നേട്ടത്തേക്കാള്‍ വലുതാണ് രാജ്യത്തിന്‍റെയും ടീമിന്‍റെയും നേട്ടമെന്ന് ഇന്ത്യന്‍ ടീമിലെ ഓരോ കളിക്കാരനും തിരിച്ചറിയണം. സെഞ്ച്വറി നേടാനുള്ള ആവേശത്തില്‍ ടീമിന്‍റെ ലക്‍ഷ്യമെന്തെന്ന് സച്ചിന്‍ മറന്നുപോയെന്നത് ഈ തോല്‍വിക്കുപിന്നിലെന്ന് ഉറപ്പിച്ച് പറയുന്നു.
Off Topic But…
ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ 183 റണ്‍സെടുത്ത് ടീം ഇന്ത്യയെ വിജയത്തിലെത്തിച്ചതിന് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ വിരാട് കോഹ്‌ലിക്ക് പൂനം പാണ്ഡെ ട്വിറ്ററില്ലുടെ സമ്മാനിച്ചതാണ് ഈ ചിത്രം http://twitter.com/#!/iPoonampandey/status/181409668655091713ചിത്രം മാത്രേ ഉള്ളോ ചേച്ചീ ....
ആങ്ങള ചത്താലും വേണ്ടില്ല, നാത്തൂന്‍റെ കണ്ണീരു കണ്ടാല്‍ മതി....
ReplyDeleteബെസ്റ്റ് ഉപമ :)
Deletenee cricket bat kandittundoda patti
Deletenee cricket bat kandittundoda patti
DeleteOff Topic kalakki
ReplyDeleteonnu poda myire
ReplyDeleteനീ ബ്ലോഗിങ്ങ് നിര്‍ത്തേണ്ട സമയം കഴിഞ്ഞു സെയ്താനേ
ReplyDeletenee cricket bat kandittundoda patti
ReplyDeletePlease don't allow such type of blogings.
ReplyDeleteBlogger have some mental problem.
kindly consult any Doctor.
ejju enthanee parane..........naayaeee.............ante vappante aduthu poyi parayanjaa mathi ethokkae........
ReplyDeleteതെറീടെ കൈലാസം എന്നൊക്കെ പറയുന്നത് ഇതായിരിക്കും അല്ലേ. ദൈവത്തെ തൊട്ടുകളിച്ചാല്‍ ഇങ്ങനെയിരിക്കും.
ReplyDeleteസച്ചിന്‍ സെഞ്ച്വറി നേടിയ കഴിഞ്ഞ മൂന്നു കളികള്‍ എടുക്കുക, ഇംഗ്ലണ്ടിനെതിരെ സമനില, ദക്ഷിണാഫ്രിക്കക്കെതിരെ തോല്‍വി. ഇപ്പോള്‍ ബംഗാളിനെതിരെ വീണ്ടും തോല്‍വി. അയാളോട് ദയവുചെയ്ത് വിരമിക്കാന്‍ പറയുക. അല്ലെങ്കില്‍ ചുരുങ്ങിയത് സെഞ്ച്വറി അടിക്കരുത് എന്നെങ്കിലും പറയുക.
ReplyDeleteഅല്ലെങ്കില്‍ ഒരു 5 ഓ 10 ഓ റണ്‍ അടിച്ച് ഔട്ടായി ഗാലറിയിലിരുന്ന് കളിക്കണ്ടോട്ടെ ... വേണ്ടെന്നാരു പറഞ്ഞു അല്ലെങ്കില്‍ അവസാനം ഇറങ്ങിയാലും മതി
DeleteVallaopozhenkilum ingane nalla blog kodu cheythane
ReplyDeleteദൈവത്തെ തൊട്ടു കളിച്ചെക്കല്ലേ...
ReplyDeleteഅല്ലെങ്കില്‍ പൂജിക്കാന്‍ വേറെ ദൈവത്തെ തരണം!
എന്തായാലും പൂനം പാണ്ടെയുടെ സമ്മാനം ജോറായി.
:)
Deleteനേരം വെളുക്കുമ്പോഴെക്കും തെറികൊണ്ട് നിറയം കമന്റ് ബോക്സ്
ReplyDeleteപൂനം കലക്കി... ഇദ്ധാണ് സമ്മാനം....അല്ലാതെ.......... :)
ReplyDeleteസച്ചിന വിമര്‍ശിച്ച എല്ലാ ഊച്ചാളികളോടും ..
ReplyDeleteസച്ചിന്‍ തന്റെ ആദ്യഅന്താരാഷ്ട്ര മത്സരത്തില്‍ പാകിസ്ഥാനെതിരെ ലോകത്തിലെ ഏറ്റവും മികച്ച പേസ് അറ്റാക്കിനെ നേരിടുമ്പോള്‍ മൈക്കള്‍ ഷുമാക്കാര്‍ F1 റേസ് കളിച്ചിരുന്നില്ല ...ലാന്‍സ് അമ്സ്ട്രോന്ഗ് tour de france അന്താരാഷ്ട്ര ..സൈക്ലിംഗ് മല്‍സരം തുടങ്ങിയിരുന്നില്ല ..ഡീഗോ മറഡോണ ആയിരുന്നു അപ്പോള്‍ ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീനായുടെ ക്യാപ്ടന്‍ ....ഇമ്രാന്‍ ഖാനെയും കൂട്ടര...െയും തകര്‍ത്ത്കൊണ്ട് സച്ചിന്‍ തന്റെ തിളക്കമാര്‍ന്ന കരിയറിന് തുടക്കമിടുമ്പോള്‍ പീറ്റ് സാംപ്രസിന്‍റെ കൈവശം ഒറ്റഗ്രാന്‍സ്ലാം കിരീടം പോലും ഉണ്ടായിരുന്നില്ല ..റോജര്‍ ഫെഡറര്‍ എന്ന പേര് ലോകത്തിനു അറിയില്ലായിരുന്നു, ലയണല്‍ മെസിക്ക് അപ്പോള്‍ മുട്ടില്‍ ഇഴയുന്ന പ്രായം ..ഉസൈന്‍ ബോള്‍ട്ട് ലോകത്തിനുമുന്നില്‍ ജമൈക്കയിലെ ഏതോ ഒരു പയ്യന്‍ ആയിരുന്നു, ..അല്ലയോ സച്ചിന്‍ കാലം അങ്ങേക്ക് മുന്നില്‍ മരവിച്ചു നില്‍ക്കുകയാണ് ..നമുക്ക് ചാമ്പ്യന്‍മാരുണ്ട് ..ഇതിഹാസങ്ങളുണ്ട് , പക്ഷെ നമുക്ക് മറ്റൊരു സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇല്ല , ഇനി ഉണ്ടാവുകയുമില്ല, അത് കൊണ്ട് ക്രിക്കറ്റ് എന്താണെന്ന് നമുക്ക് പഠിപ്പിച്ചു തന്നവ്യക്തിയെ അത് പഠിപ്പിക്കുന്നത് മതിയാക്കൂ ...
kastam....
ReplyDeletesakal puchathode koodeyum parayatte anag(?) ee valip nirthenda kalam enne kazhinju.... oru vishayam padich para manusha aliaz chekuthan..... abhiprayam arkum parayam vishayam padichit parayukayanel athinu oru vila kittum.. athale ulla kooki vivkalk kirshnanum radhakum kittiya acceptance kittum.. atha mahathaya kala strishtikulla kayadi ayi kanuavarode orotta marupadi mathram.... pottanmar ennum popularanu!!!! i hope u got it!!!!!!
kooooi koooi...
ReplyDeleteoru valip kandal enik ihu mathrme cheyanullu...
i hope u got it