ബൂലോക കാരുണ്യമടക്കമുള്ള പല ബ്ലോഗ്ഗുകളിലൂടെ സഹായിക്കാനുള്ള പലരുടെയും വലിയ മനസ്സ് പലപ്പോഴായി കണ്ടതാണ് , അതുകൊണ്ട് തന്നെ ഈ വാര്‍ത്ത ഇവിടെ നല്‍ക്കിയതുകൊണ്ട് പ്രയോജനമുണ്ടെന്നു കരുതുന്നു . നമുക്ക് ഈ കുട്ടിയെ സഹായിച്ചാലോ . നിങ്ങളാല്‍ സാധിക്കുന്ന ചെറിയ തുക ഓരോരുത്തരും നല്‍കിയാല്‍ ഇവര്‍ക്കൊരു പുതിയ ജീവിതം നല്‍കാന്‍ സാധിക്കും . ഇവരെ ഒന്ന് സഹായിച്ചൂടെ !
ഹുസ്നയുടെ ബാങ്ക് അകൌഡ്
ഹുസ്നയുടെ ബാങ്ക് അകൌഡ്
NAME : HUSNA
ACCOUNT NUMBER : SB 5052
BANK :
SOUTH MALABAR GRAMEEN BANK
MEENANGADI
WAYANAD.
ഞാന്‍ അനോണിയായതുകൊണ്ടും എനിക്ക് ഐഡന്റിറ്റി ഇല്ലാത്തതുകൊണ്ടും അത് തിരിത്താന്‍ ഞാന്‍ ആഗ്രഹിക്കാത്തതു കൊണ്ടും .... നിങ്ങളിലാരെങ്കിലും മുന്നിട്ടിറങ്ങി ഇത് നടത്തണമെന്ന് അപേക്ഷിക്കുന്നു . എന്നാല്‍ കഴിയുന്ന സഹായം എത്തിക്കുന്നതായിരിക്കും .
പറയുന്നത് ചെകുത്താനാണെങ്കിലും ഈ വിഷയത്തിലെ നന്മ ഉള്‍കൊണ്ട് തിരുമാനമെടുക്കാന്‍ എല്ലാവര്‍ക്കും സാധിക്കും എന്ന് കരുതുന്നു .
നിങ്ങള്‍ക്കെന്തെങ്കിലും ചെയ്യാനാവുമോ ? അത് ചെയ്യുക അത് മാത്രം മതി . അതാണ് ഇതിന് കമന്റുന്നതിനേക്കാളും നല്ലതായി ഞാന്‍ കാണുന്നത്
ReplyDeleteസ്ലോ സ്പീഡ് നെറ്റാണ് അതുകൊണ്ട് വീഡിയോ കാണന്‍ ഒക്കില്ലാ.
ReplyDeleteഹുസ്നയുടെ പ്രയാസം എന്താണെന്ന് പറയൂ
@ചെകുത്താന്‍ daivathinte manasanu tanikku ... jonson123.ok@gmail.com ithilekku puthiya subscribe cheyyu
ReplyDelete