പതിനായിരക്കണക്കിന് കിലോമീറ്റര്‍ ട്രാക്കും ലക്ഷക്കണക്കിന് കമ്പാര്‍ട്ട്‌മെന്റുകളും പത്ത് ലക്ഷത്തിലേറെ ജീവനക്കാരും ദിവസേന കോടിക്കണക്കിന് യാത്രക്കാരുമുള്ള ഇന്ത്യന്‍ റെയില്‍വെയാണ് ലോകത്തിലെ ഏറ്റവും വലിയ റെയില്‍വെ . ദീര്‍ഘയാത്രക്ക് ഇതിലേറെ ലാഭകരമായ മറ്റൊരു മാര്‍ഗമില്ല .
ട്രൈനുകളുടെ കാലപ്പഴക്കം , ഇടയ്ക്കിടയ്ക്കുണ്ടാവുന്ന അപകടങ്ങള്‍ , ബാത്ത് റൂം വ്യത്തി ഇതൊക്കെയൊഴിച്ചാല്‍ ഇന്ത്യന്‍ റൈയില്വേയോട് കടപിടിക്കാന്‍ മറ്റാര്‍ക്കുമാവില്ല .സമയനിഷ്ഠ, വേഗത, യാത്രാസൗകര്യം, യാത്രകാരന്റെ സുരക്ഷ , സ്ത്രീയാത്രക്കാര്‍ക്ക് സംരക്ഷണം ,വ്യത്തി എല്ലാത്തിലും ഇന്ത്യന്‍ റയില്‍വേയോട് മത്സരിക്കാന്‍ മറ്റ് ഒരു രാജ്യത്തെ റയില്‍ സര്‍വീസുകള്‍ക്കു സാധിക്കില്ലെന്നത് പരസ്യമായ രഹസ്യം .
പറഞ്ഞുവന്നത് ഇതാണ് കൊട്ടിഘോഷിച്ച് റെയില്‍വേ ആരംഭിച്ച പോര്‍ട്ടലില്‍ ഇ-ടിക്കറ്റിങ്ങ് സംവിധാനം താത്കാലികമായി നിര്‍ത്തി. ആയിരക്കണക്കിന് ഉപഭോക്താക്കളുടെ നിരന്തരമായ പരാതിയെത്തുടര്‍ന്നാണ് റെയില്‍വേ ഈ സംവിധാനം പിന്‍വലിച്ചത് എന്ന് പറയുന്നു .എന്നാല്‍ സമീപഭാവിയില്‍ത്തന്നെ ഇ-ടിക്കറ്റിങ്ങ് സംവിധാനം പോര്‍ട്ടലില്‍ ലഭ്യമാക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു (വിശ്വാസം അതല്ലേ എല്ലാം )
റെയില്‍വേ ടിക്കറ്റിനും മറ്റു സേവനങ്ങള്‍ക്കുമായി ഓണ്‍ലൈനില്‍ പണമടയ്ക്കാന്‍ ശ്രമിച്ച് പലരും പരാജയപ്പെട്ടതാണ് പരാതിക്ക് കാരണം . എസ്.ബി.ഐ. കാര്‍ഡ് അല്ലാതെ മറ്റ് ബാങ്കുകളുടെ ക്രഡിറ്റ് കാര്‍ഡുകളൊന്നും സ്വീകരിക്കാനുള്ള സംവിധാനം പോര്‍ട്ടലില്‍ ഇല്ലാതിരുന്നതാണ് കാരണം . എല്ലാ ബാങ്കുകളുടെയും കാര്‍ഡുകളും സ്വീകരിക്കാന്‍ കഴിയുന്ന രീതിയിലായിരിക്കും പോര്‍ട്ടല്‍ വീണ്ടും പുറത്തിറങ്ങുക എന്നാണ് റെയില്‍വേ വിശദീകരിക്കുന്നത് ( നടക്കുമോ , നടക്കും,നടക്കാതിരിക്കില്ല ).
ഇ-ടിക്കറ്റിങ് സംവിധാനത്തിലെ ചില സാങ്കേതികപ്രശ്‌നങ്ങള്‍ കാരണമാണ് തത്കാലം ഇത് നിര്‍ത്തിവെച്ചത്. ഉടന്‍ തന്നെ സംവിധാനം പുനരാരംഭിക്കാന്‍ കഴിയും. പക്ഷേ, എന്നുതുടങ്ങുമെന്ന് പറയാന്‍ കഴിയില്ല''- റെയില്‍വേ ബോര്‍ഡ് പബ്ലിക് റിലേഷന്‍സ് വിഭാഗം അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ അനില്‍ കുമാര്‍ സക്‌സേന പറഞ്ഞു (എന്നെ നേരിട്ട് വിളിച്ചില്ല ).
ആകെ മൊത്തം : നാളെ പോണ്ടയാത്രയ്ക്ക് ഇന്ന് ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ നിന്ന ഞാനാരായി !! എന്നെപോലുള്ള കോടീശ്വരനായ മലയാളം ബ്ലോഗ്ഗര്‍ക്ക് ഇതൊന്നും പ്രശ്നമല്ല . നിങ്ങളെപോലുള്ള പട്ടിണിപാവങ്ങളായ മലയാളം ബ്ലോഗ്ഗര്‍മാര്‍ക്ക് വേണമെങ്കില്‍ ഇതിനെതിരെ പ്രതികരിക്കാം അത്രതന്നെ !!
ട്രൈനുകളുടെ കാലപ്പഴക്കം , ഇടയ്ക്കിടയ്ക്കുണ്ടാവുന്ന അപകടങ്ങള്‍ , ബാത്ത് റൂം വ്യത്തി ഇതൊക്കെയൊഴിച്ചാല്‍ ഇന്ത്യന്‍ റൈയില്വേയോട് കടപിടിക്കാന്‍ മറ്റാര്‍ക്കുമാവില്ല .സമയനിഷ്ഠ, വേഗത, യാത്രാസൗകര്യം, യാത്രകാരന്റെ സുരക്ഷ , സ്ത്രീയാത്രക്കാര്‍ക്ക് സംരക്ഷണം ,വ്യത്തി എല്ലാത്തിലും ഇന്ത്യന്‍ റയില്‍വേയോട് മത്സരിക്കാന്‍ മറ്റ് ഒരു രാജ്യത്തെ റയില്‍ സര്‍വീസുകള്‍ക്കു സാധിക്കില്ലെന്നത് പരസ്യമായ രഹസ്യം .
പറഞ്ഞുവന്നത് ഇതാണ് കൊട്ടിഘോഷിച്ച് റെയില്‍വേ ആരംഭിച്ച പോര്‍ട്ടലില്‍ ഇ-ടിക്കറ്റിങ്ങ് സംവിധാനം താത്കാലികമായി നിര്‍ത്തി. ആയിരക്കണക്കിന് ഉപഭോക്താക്കളുടെ നിരന്തരമായ പരാതിയെത്തുടര്‍ന്നാണ് റെയില്‍വേ ഈ സംവിധാനം പിന്‍വലിച്ചത് എന്ന് പറയുന്നു .എന്നാല്‍ സമീപഭാവിയില്‍ത്തന്നെ ഇ-ടിക്കറ്റിങ്ങ് സംവിധാനം പോര്‍ട്ടലില്‍ ലഭ്യമാക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു (
റെയില്‍വേ ടിക്കറ്റിനും മറ്റു സേവനങ്ങള്‍ക്കുമായി ഓണ്‍ലൈനില്‍ പണമടയ്ക്കാന്‍ ശ്രമിച്ച് പലരും പരാജയപ്പെട്ടതാണ് പരാതിക്ക് കാരണം . എസ്.ബി.ഐ. കാര്‍ഡ് അല്ലാതെ മറ്റ് ബാങ്കുകളുടെ ക്രഡിറ്റ് കാര്‍ഡുകളൊന്നും സ്വീകരിക്കാനുള്ള സംവിധാനം പോര്‍ട്ടലില്‍ ഇല്ലാതിരുന്നതാണ് കാരണം . എല്ലാ ബാങ്കുകളുടെയും കാര്‍ഡുകളും സ്വീകരിക്കാന്‍ കഴിയുന്ന രീതിയിലായിരിക്കും പോര്‍ട്ടല്‍ വീണ്ടും പുറത്തിറങ്ങുക എന്നാണ് റെയില്‍വേ വിശദീകരിക്കുന്നത് ( നടക്കുമോ , നടക്കും,നടക്കാതിരിക്കില്ല ).
ഇ-ടിക്കറ്റിങ് സംവിധാനത്തിലെ ചില സാങ്കേതികപ്രശ്‌നങ്ങള്‍ കാരണമാണ് തത്കാലം ഇത് നിര്‍ത്തിവെച്ചത്. ഉടന്‍ തന്നെ സംവിധാനം പുനരാരംഭിക്കാന്‍ കഴിയും. പക്ഷേ, എന്നുതുടങ്ങുമെന്ന് പറയാന്‍ കഴിയില്ല''- റെയില്‍വേ ബോര്‍ഡ് പബ്ലിക് റിലേഷന്‍സ് വിഭാഗം അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ അനില്‍ കുമാര്‍ സക്‌സേന പറഞ്ഞു (എന്നെ നേരിട്ട് വിളിച്ചില്ല ).
ആകെ മൊത്തം : നാളെ പോണ്ടയാത്രയ്ക്ക് ഇന്ന് ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ നിന്ന ഞാനാരായി !! എന്നെപോലുള്ള കോടീശ്വരനായ മലയാളം ബ്ലോഗ്ഗര്‍ക്ക് ഇതൊന്നും പ്രശ്നമല്ല . നിങ്ങളെപോലുള്ള പട്ടിണിപാവങ്ങളായ മലയാളം ബ്ലോഗ്ഗര്‍മാര്‍ക്ക് വേണമെങ്കില്‍ ഇതിനെതിരെ പ്രതികരിക്കാം അത്രതന്നെ !!
___________________
എല്ലാവരും പഴയപോലെ ക്യൂ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്തോളൂ
ReplyDeletethanks for share this news chekuthan
ReplyDeleteThis comment has been removed by the author.
ReplyDelete@Anonymousthanks for share this news എന്ന എഴുതിയത് പേര് വെച്ചിട്ടാണെങ്കില്‍ സാര് ആരാന്ന് ഈയുള്ളവന് അറിയാമായിരുന്നു !!
ReplyDeleteഞാനും കോടീശ്വരനായ ബ്ലോഗറായതുകൊണ്ട് എനിക്കും പ്രശ്നമില്ല. മറ്റുള്ള ബ്ലോഗർമ്മാരുടെ കാര്യമാ കഷ്ട്ടം...
ReplyDeletegeneral compartumenthilpokunna namukk ethoru varthayealla
ReplyDeleteഎന്തിനാ ഞങ്ങള്‍ പാവം കൊടീശരന്മാരെ ഇങ്ങനെ കളിയാക്കുന്നു ? ഞങ്ങള്‍ക്കും ജീവിക്കണ്ടേ ! അല്ല വേണ്ടേ ?
ReplyDelete