ഇനി ഈ മ്യതദേഹം എവിടുന്നു ഒഴുകിവന്നു എന്ന് നോക്കാം , വിശ്വാസത്തിനു പിന്നെലെ പാഞ്ഞെത്തുന്ന വിശ്വാസികളെ വഞ്ചിക്കുന്ന ഒരു കച്ചവടമാണ് ഇവിടെ നടക്കുന്നത് .
നിരനിരയായി നദീതീരത്ത് ചിതകള്‍ ഒരുക്കിയിട്ടുണ്ട് . ചിത ഒഴിയുന്ന ക്രമം അനുസരിച്ചു ദഹനം നടന്നുകൊണ്ടിരിക്കും , ഈ ചിതകളില്‍ ദേഹങ്ങള്‍ മാറി മാറി എരിഞ്ഞു കൊണ്ട് ഇരിയ്ക്കും ദഹിപ്പിക്കല്‍ കോണ്ട്രാക്റ്റ് എടുക്കലാണ് പതിവ് . വിറകും മറ്റും സാധനങ്ങളും കോണ്ട്രക്ടര്‍ കരുതും പണം അടച്ചാല്‍ മതി ശവത്തിന്റെ ക്രമം ആവുമ്പോള്‍ അനുഗമിച്ചവരില്‍ 10 രൂപ ദക്ഷിണ കൊടുത്തു അഗ്നി ദേവന്റെ ക്ഷേത്രത്തില്‍ നിന്നും ഒരു അഗ്നി വാങ്ങി ചിതയില്‍ കൊളുത്തും . മന്ത്രോച്ചാരണങ്ങള്‍ കഴിഞ്ഞു മ്യദദേഹത്തെ അനുഗമിച്ചവര്‍ പിരിയുമ്പോള്‍ . കോണ്ട്രക്ടര്‍മാര്‍ കൊള്ളികള്‍ കുത്തിക്കെടുത്തി പാതി കരിഞ്ഞ ശരീരങ്ങള്‍ വലിച്ചു ഗംഗയിലേക്ക് എറിയുന്നു . ഇതിനായി പാതി നനഞ്ഞ കൊള്ളികളാണ് ഓരോ ചിതയിലും ഉപയോഗിക്കുക .
അങ്ങനെ പുണ്യ നദി ശവങ്ങളും പേറി ഒഴുകിയിരുന്നു..കൊച്ചു കുട്ടികളെ ദഹിപ്പിയ്ക്കുന്ന പതിവ് ഇല്ലായിരുന്നു..പകരം ഒരു ചാക്കിലാക്കി ഗംഗയുടെ നടുവില്‍ താഴ്ത്തുകയായിരുന്നു. എന്നാല്‍ ഗംഗ സംരക്ഷണ പദ്ധതി വന്നതോടെ ഇത് നിര്‍ത്തലാക്കി ..
ആത്മാവിന്റെ മോക്ഷം പുണ്യം സ്വര്‍ഗ്ഗം എന്ന് പറഞ്ഞ് നശിപ്പിക്കുന്നത് .
മനഷ്യന്റെ നിത്യ ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്
മനസ്സിലാക്കുക , സാധിക്കുമെങ്കില്‍ മാത്രം എന്നുമാത്രം പറയുന്നു .
എല്ലാം ശിവമയം ശിവ ശക്തി മയം.. എന്ന് പറയാന്‍ വരട്ടെ കാശിയില്‍ മറ്റുചിലതുകൂടി നടക്കുന്നുണ്ട്. ദുര്‍മന്ത്രവാദം, മനുഷ്യബലി , ഇതൊക്കെയാണ് അത് വിദേശികളും സ്വദേശികളുമടക്കം പലരും ഈ ചടങ്ങുകളില്‍ പങ്കെടുക്കുന്നുണ്ടത്രേ , അഘോരികള്‍ എന്ന് വിളിക്കുന്ന ശിവഭക്തരെന്ന് പറയുന്ന ഒരു കൂട്ടം നഗ്ന സന്യാസിമാരാണ് ഇത്തരം വൈക്യത പൂജകള്‍ക്ക് നേത്രത്ത്വം കൊടുക്കുന്നത് അഘോരികൾക്ക് ശിവനാണ് ഏകദൈവം.
നരഭോജികളായിരുന്ന ഒരു സംഘം ഭാരതീയസന്ന്യാസിമാരാണ് അഘോരികൾ. അഘോരമൂർത്തി എന്ന സങ്കല്പത്തിൽ ശിവനെ ഭജിച്ചിരുന്ന ഇവർ അസാധാരണങ്ങളായ പല ആചാരങ്ങളും അനുഷ്ഠിച്ചിരുന്നു.1901-ലെ സെൻസസ് റിപ്പോർട്ടനുസരിച്ച് ഈ സന്ന്യാസിമാരുടെ എണ്ണം 5,580 ആയിരുന്നു എന്നാണ് കണക്ക് ഇപ്പൊ കൂടുതലാണോ കുറവാണോ ആവോ . ഇവരിൽ ബഹുഭൂരിപക്ഷവും ബീഹാറിലും പശ്ചിമ ബംഗാളിലും ശേഷിച്ചവർ അജ്‌മീർ-മേർവാഡായിലും ബീഹാറിലും ആണ് താമസിച്ചിരുന്നത്. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാറുണ്ടായിരുന്ന ഇവര്‍ക്ക് ആബുപർവതം, ഗിർനാർ, ബുദ്ധഗയ, കാശി, ഹിംഗ്ളാജ് എന്നിവിടങ്ങളിൽ സന്ന്യാസിമഠങ്ങളുണ്ടായിരുന്നു.
ഹ്യൂയാൻസാങ്ങിന്റെ യാത്രാവിവരണങ്ങളിലാണ് അഘോരിസംഘത്തെക്കുറിച്ച് ആദ്യപരാമർശമുള്ളത്. നഗ്നരായ ഈ സന്ന്യാസിമാർ ചിതാഭസ്മം ദേഹത്ത് പൂശിയിരുന്നതായും ഹ്യൂയാൻസാങ്ങ് രേഖപ്പെടുത്തിയിട്ടുണ്ട്. കാപാലികൻമാരിലൊരു വിഭാഗമാണ് ഇവർ. കുതിരയുടേതൊഴിച്ച് മറ്റെല്ലാ മൃഗങ്ങളുടെയും മാംസം ഇവർ ഭക്ഷിച്ചിരുന്നു. നരബലി ഇവരുടെ ഇടയിൽ സാധാരണമായിരുന്നു. ബലി കഴിക്കുന്ന വ്യക്തിയെ ഒരു പ്രത്യേക ചടങ്ങിൽവച്ച് ശിരഃഛേദം ചെയ്യുകയോ തൊണ്ടയിൽ കഠാരി കുത്തിക്കൊല്ലുകയോ ചെയ്തശേഷം ഇവർ രക്തം കുടിക്കുകയും മാംസം ഭക്ഷിക്കുകയും ചെയ്തിരുന്നു.
ഇപ്പൊ നരബലിക്ക് ആളെ കിട്ടാത്തതുകൊണ്ടാവാം വാരണാസിയില്‍ ദഹനത്തിനെത്തുന്ന (പാതിവെന്ത് ഒഴുക്കിവിട്ടതുമായ ) മ്യതദേഹങ്ങളാണ് പൂജാകര്‍മ്മങ്ങള്‍ക്ക് ഉപയോഗിക്കുന്നത് .
മുന്നറിയിപ്പ് :-
പേടിയുള്ളവര്‍ ഈ വീഡിയോ കാണാതിരിക്കുന്നതായിരിക്കും നല്ലത്
Aghori Sadhus eating human flesh video very shocking
വിശുദ്ധയും പവിത്രവുമാണ് ഗംഗയെന്ന് എന്റെ അമ്മയടക്ക പലരും പറയുന്നു . എന്നാല്‍ എനിക്കങ്ങനെ തോന്നുന്നില്ല , ഇതൊക്കെ കണ്ടതിനുശേഷം നിങ്ങള്‍ക്കെന്ത് തോന്നുന്നു . ഗംഗ ഇന്നും വിശുദ്ധയായി, പാപങ്ങള്‍ കഴുകിക്കളയുന്ന പുണ്യ നദിയായിതന്നെ കരുതപ്പെടുന്നു
അംഗീകരികാമോ ??
This comment has been removed by the author.
ReplyDeleteഅംഗീകരികാമോ ??
ReplyDeleteഅംഗീകരിചാലും ഇല്ലെങ്കിലും ഇതിനെല്ലാം കാരണം
ഗംഗാതീരത്ത് ദഹിപ്പിച്ചാല്‍ ലഭിക്കുന്ന പുണ്യവും , പുനര്‍ജനനവുമെന്ന അന്ധവിശ്വാസമൊന്നുകൊണ്ട് മാത്രമാണ്
സ്നേഹത്തോടെ കോരിയെടുത്തിട്ടും
ReplyDeleteനെഞ്ചോട് ചേര്‍ത്തണച്ചിട്ടും എന്റെ
കൈക്കുമ്പിളിലൂടെ ഒലിച്ചിറങ്ങിയത്
നിന്റെ പൊള്ളുന്ന കണ്ണീരാണല്ലൊ........!
യുഗാന്തരങ്ങളായുറഞ്ഞ മരവിപ്പ്
കിരണങ്ങള്‍ തട്ടിയുണര്‍ത്തവെ
വിറച്ചുവിരിഞ്ഞ മോഹച്ചിറകേറി
ഗംഗയായ് യാത്ര തുടങ്ങുമ്പോള്‍
മഞ്ഞുപാളിയുടെ പരിശുദ്ധിയുമായി
നോവിച്ച കല്ലുകളെ തഴുകിമയക്കി
ആയിരങ്ങളുടെ ആരതിയേറ്റുവാങ്ങി
താഴേക്കൊഴുകെ അറിഞ്ഞിരിക്കില്ല
ഏറ്റുവാങ്ങേണ്ടത് നോവുകളാണെന്ന്....
കനവു നഷ്ടപ്പെട്ടവരുടെ കണ്ണീരെന്ന്....
കരിഞ്ഞനിനവുകളുടെ ചാരവും
പകുതിവെന്ത ഹൃദയങ്ങളുമാണെന്ന്....
നിന്റെ നന്മക്കായി ആരതിയുഴിഞ്ഞ്
ചിരാതൊഴുക്കുമ്പോള്‍ ഞാനറിയുന്നു
ഇങ്ങിനെ സ്നേഹിച്ചുകൊല്ലാന്‍
ഞങ്ങള്‍ മനുഷ്യര്‍ക്കെ കഴിയു....
ithine kurichu randeesam munpe etho tv chaanalil kandaayirunnu...
ReplyDelete1970കളിൽ പുറത്തിറങ്ങിയ 'ഷോക്കിങ്ങ് ഏഷ്യ' (Shocking Asia series) എന്ന വീഡിയോ ഡോക്യുമെന്ററി ഏഷ്യൻ രാജ്യങ്ങളിലെ വൈകൃതങ്ങൾ തുറന്നുകാട്ടിയതിൽ ഗംഗാതീരത്തെ ഇത്തരം വൃത്തികേടുകളുമുണ്ടായിരുന്നു. അന്നൊക്കെ ഇന്ത്യയെ താഴ്ത്തിക്കെട്ടാൻ വിദേശശക്തികൾ നടത്തുന്ന കുപ്രചരണങ്ങളാണിതെന്നൊക്കെയായിരുന്നു നമ്മുടെ നാട്ടിലെ ഭൂരിഭാഗത്തിന്റെയും പ്രതികരണം.
ReplyDelete@ഉമേഷ് പിലിക്കോട് അത് നമ്മടെ പിള്ളേരാ !!
ReplyDeletethis reality is very hard. your attempt is admirable.
ReplyDeleteAPRIYA SATHYANGAL VILICHU PARAYUNNAVANU SAMOOHATHIL ENNUM STHAANAM UNDU. THE SOCIETY WILL FOLLOW HIM.
ReplyDeleteഗംഗയെ പുണ്യനദിയായി വാഴ്ത്തുന്നത് തന്നെയാണ് എല്ലാത്തിനും കാരണം. ഏത് തീരത്ത് ദഹിപ്പിച്ചാലും മരണം ഒരു നഷ്ടം തന്നെയാണ്. ഇപ്പോഴും ആഭിചാരവും മനുഷ്യബലിയുമായി മുന്നോട്ട് പോവുന്ന ദുര്‍മന്ത്രവാദികളെകൊണ്ട് നിറഞ്ഞിരിക്കുകയാണ് അവിടം.
ReplyDeleteഫോട്ടോകള്‍ കുറച്ച് കടന്നകയ്യായ് പോയി ചെകുത്താന്‍ ചേട്ടാ..
@ഗുല്‍മോഹര്‍ (gulmohar) എനിക്കും അറിയാം .. ഗുല്‍മോഹന്‍ ... എന്ത് ചെയ്യാം ഇതെല്ലാം ചിത്രം സഹിതം ചൂണ്ടിക്കാട്ടിയില്ലെങ്കില്‍
ReplyDeleteപറയുന്നത് ചെകുത്താനാണെന്ന ഒറ്റക്കാരണത്തില്‍ വിശ്വാസിസമൂഹത്തിനുനേരെ കരിവാരിത്തേക്കാന്‍ ഞാന്‍ എഴുതിയുണ്ടാക്കിയ കെട്ടുകഥയാണെന്ന് കണ്ണടച്ച് ഇരുട്ടാക്കുന്ന ചിലര്‍ പറഞ്ഞുപരത്തും ...
ഇതെല്ലാം ചിത്രം സഹിതം ചൂണ്ടിക്കാട്ടിയില്ലെങ്കില്‍
ReplyDeleteപറയുന്നത് ചെകുത്താനാണെന്ന ഒറ്റക്കാരണത്തില്‍ വിശ്വാസിസമൂഹത്തിനുനേരെ കരിവാരിത്തേക്കാന്‍ ഞാന്‍ എഴുതിയുണ്ടാക്കിയ കെട്ടുകഥയാണെന്ന് കണ്ണടച്ച് ഇരുട്ടാക്കുന്ന ചിലര്‍ പറഞ്ഞുപരത്തും .
ഇക്കാര്യം പോസ്റ്റില്‍ തന്നെ ചേര്‍ക്കണമായിരുന്നു.
ചിത്രങ്ങള്‍ കണ്ടിട്ട് വല്ലാത്തൊരു അവസ്ഥയിലായി... നന്നായി എഴുതി.....
ReplyDeleteനമ്മളെല്ലാം എത്ര നിസ്സാരന്മാര്‍.......... :(
ReplyDeleteഇത് ഇന്ത്യയിൽ തന്നെയാണോ നടക്കുന്നത് ?
ReplyDeleteവിശ്വസിക്കാൻ പ്രയാസം തോനുന്നു...
മരിച്ചവരോട് പോലും ഇത്രയും നീതികാണിക്കാത്ത ഒരു സമൂഹം ഇന്ന് ലോകത്ത് എവിടേയും ജീവിച്ചിരിപ്പുണ്ടാകും എന്ന് തോനുന്നില്ല...
സേവ് ഗംഗ പദ്ധതിയുടെ ഭാഗമായി സര്‍വകലാശാലാ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് 1987 ല്‍ കേന്ദ്ര മാനവ ശേഷി വിഭവ മന്ത്രാലയം നാഷണല്‍ സര്‍വീസ് സ്കീം വാളണ്ടിയര്‍മാര്‍ക്കായി ബനാറസ് ഹിന്ദു യൂനിവേര്സിറ്റിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഞാനും പങ്കെടുത്തിരുന്നു .പരിപാടിയുടെ പകുതി സമയം ഗംഗ യുടെ തീരങ്ങള്‍ ശുചീകരിക്കുന്ന നടപടികള്‍ ആയിരുന്നു .ചെകുത്താന്‍ ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും സത്യമാണ് ,പലതും ഞാന്‍ നേരില്‍ കണ്ടു ബോധ്യപ്പെട്ടതുമാണ് ."പുണ്യ നദി" എന്ന് വിശ്വസിക്കപ്പെടുന്ന ഗംഗയെ പോലെ മലീമസമായ ഒരു നദി ഭാരതത്തില്‍ വേറെ ഉണ്ടോ എന്ന് സംശയം ആണ് . പണ്ട് പി ആന്‍ഡ് ജി ആണെന്ന് തോന്നുന്നു ഒരു സോപ്പ് ഇറക്കിയിരുന്നു .ഗംഗ എന്ന പേരില്‍ .ഗംഗയില്‍ പോയി കുളിച്ചു പുണ്യം നേടാന്‍ "ഭാഗ്യം" കിട്ടാതെ പോകുന്നവര്‍ ഗംഗ സോപ്പ് തേച്ചു കുളിച്ചു പുണ്യം നേടിക്കൊള്ളട്ടെ എന്നാവും ഉത്പാദകരുടെ ചിന്ത .ഗംഗയുടെ മാഹാത്മ്യത്തെ ക്കുറിച്ചുള്ള ഹൈന്ദവ വിശ്വാസങ്ങളെ ഒരു കുത്തക കമ്പനി എത്ര നന്നായി ചൂഷണം ചെയ്തു പണം കൊയ്യുന്നു എന്നതിന് ഉദാഹരണമായി അത് ..
ReplyDeleteപകുതി കത്തിക്കരിഞ്ഞ മൃത ദേഹങ്ങള്‍ വലിച്ചെറിയുന്നു എന്ന് കേട്ടപ്പോള്‍ എന്തോ ഒരു അസ്കിത തോന്നി....മരിച്ചവരോടുള്ള അനാടരവല്ലേ ഇത് എന്നൊരു തോന്നല്‍..ആരും മെക്കിട്ടു കേരരുത് ഒരു തോന്നല്‍ ഫീല്‍ ചെയ്തു അത്ര മാത്രം..
ReplyDeleteviswasam athalle ellam
ReplyDeleteഈ ആഴ്ച്ചയിലെ ബിലാത്തിമലയാളിയുടെ വരാന്ത്യത്തിൽ ഈ പോസ്റ്റിന്റെ ലിങ്ക് കൊടുത്തിട്ടുണ്ട് കേട്ടൊ ഭായ്
ReplyDeleteനന്ദി
ദേ..ഇവിടെ
https://sites.google.com/site/bilathi/vaarandhyam
Chila vishwasangalum jeevithareethikalum,science nu nirnayikkanavatha atmiya(metta Physics) parivesham ennum ganga nadikkundayirunnu.Eni undavukayum cheyyum atmiya bodham bava,metra kuppayathilanennu parayunnavar gangayude atmiya theyum athil ninnu India yil roopapetta samskaratheyum marakkaruthu.Mosapetta thettukal thirutham pakshe Gangayude nanmaye Chekuthan Orikkalum Ariyukayilla karanam peru athanallo.... Don't forget Nanathwathile ekathwamanu nammudethu Abhimanikkuka Indiakkaranayathil,E Indipendence,Vimarsanam evide mathrame kittoo.
ReplyDeleteപടവും വീഡിയോയും എല്ലാം പടമായല്ലോ ചെകുത്താനെ...
ReplyDeleteദൈവങ്ങള്‍ തൂണിലും തുരുമ്പിലും മാത്രമല്ല യൂടൂബിലും ഫ്ലിക്കറിലും ഉണ്ടെന്നു മനസ്സിലായില്ലേ?
"ഗംഗ ഇന്നും വിശുദ്ധയായി, പാപങ്ങള്‍ കഴുകിക്കളയുന്ന പുണ്യ നദിയായിതന്നെ കരുതപ്പെടുന്നു" അംഗീകരികാമോ ??
അഭിപ്രായം ചെകുത്താന്റെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍ മൈരാണ് . . .
ദൈവത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ കോപ്പാണ്
ഇല്ല!
ReplyDeleteShiva is not the diety they worship, they worship Kali (fierce form of goddess Durga)not all Kali followers are like this but many believe in human sacrifice to attain things like immortality and permanent youth etc.
ReplyDeleteShiva is not the diety they worship, they worship Kali (fierce form of goddess Durga)not all Kali followers are like this but many believe in human sacrifice to attain things like immortality and permanent youth etc.
ReplyDelete"ഗംഗാതീരത്ത് ദഹിപ്പിച്ചാല്‍ ലഭിക്കുന്ന പുണ്യവും , പുനര്‍ജനനവുമെന്ന അന്ധവിശ്വാസമൊന്നുകൊണ്ട് മാത്രമാണ"
ഗംഗതീറത്തു ധഹിപ്പിച്ചാല് പുണ്യം ലഭിക്കുമെണ്ണ്‍ പറയുന്നത് അന്ധവിസ്വസമാനെങ്കില്‍ നിങ്ങള്‍ അമ്പലത്തില്‍ പോകുന്നതും പള്ളിയിലും ചര്‍ച്ചില്‍ പോകുന്നതും അന്ധവിസ്വസമാനെന്നു എനിക്ക് പറയേണ്ടി വരും....
എന്താ അങ്ങനല്ലെന്നു പറയാന്‍ നിങ്ങളുടെ കയ്യില്‍ തെളിവുണ്ടോ?
മതമെന്നതും ദൈവമെന്നതും അന്ധവിശ്വാസം തന്നെയാണ്/....അതില്‍ ഗംഗതീറത്തു പോകുന്നത് അന്ധവിശ്വാസവും മെക്കയില്‍ പോകുന്നത് വിശ്വാസവും എന്ന് പറയാനൊന്നും പറ്റില്ല....
എല്ലാം അന്ധവിശ്വാസം തന്നെ....
അത് കൊണ്ട് തന്നെ ഗംഗതീരത്ത് ധഹിപ്പിച്ചാല്‍ പുണ്യം ലഭിക്കുമെന്ന അന്ധവിശ്വാസം എന്ന് നിങ്ങള്‍ എടുത്തു പറയേണ്ടതില്ല.....
പിന്നെ നിങ്ങള്‍ സ്വയം ചെകുത്താന്‍ എന്ന് വാദിക്കുമ്പോള്‍ നിങ്ങള്‍ക്ക് എന്തു വേണമെങ്കിലും പലംബാമെന്നാണോ
ഇത്രയും ഞാന്‍ പറഞ്ഞത് നിങ്ങളുടെ ഈ പോസ്റ്റിലെ ഉദ്ധേശ ശുധിയില്‍ സംശയം തോന്നിയത് കൊണ്ട് മാത്രമാണ്
100 likes
ReplyDelete